വ്യാപാരി വ്യവസായി സമിതി പേരാവൂർ യൂണിറ്റ് സ്ഥാപക ദിനാചരണം സംഘടിപ്പിച്ചു

വ്യാപാരി വ്യവസായി സമിതി പേരാവൂർ യൂണിറ്റ് സ്ഥാപക ദിനാചരണം സംഘടിപ്പിച്ചു
Jun 19, 2026 01:55 PM | By Remya Raveendran

​പേരാവൂർ: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ സ്ഥാപക ദിനാചരണം പേരാവൂർ ഓഫീസിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സ്ഥാപക നേതാവും വൈസ് പ്രസിഡന്റുമായ പി. ജി. പവിത്രൻ പതാക ഉയർത്തി ദിനാചരണത്തിന് തുടക്കം കുറിച്ചു.​യൂണിറ്റ് സെക്രട്ടറി രാജു കുര്യാക്കോസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ടൗൺ വാർഡ് മെമ്പർ അബ്ദുൾ റഷീദ്, ഏരിയ പ്രസിഡന്റ് അഷറഫ് ചെവിടിക്കുന്ന്, ഏരിയ സെക്രട്ടറി അനിൽകുമാർ, സമിതി ഭാരവാഹികളായ ശശി എം.വർഗീസ് വി. ജെ. ബാലകൃഷ്ണൻ, ഭാസ്‌കരൻ, കെ. വി. രാജേന്ദ്രൻ, സുരേഷ്, ബിന്ദു എം., കൂട്ട ഭാസ്‌കരൻ, ബറാക്കനാസർ, റോയി എം. തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.​സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ചടങ്ങിൽ പങ്കെടുത്ത വ്യാപാരികൾ ഒന്നടങ്കം ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കായി പ്രയത്നിച്ച മുൻകാല നേതാക്കളെ ചടങ്ങിൽ അനുസ്മരിച്ചു പ്രകാശ് വാച്ചാലി നന്ദി അറിയിച്ചു.

Content Highlight: Vyaparivyavasay

Next TV

Related Stories
കൂടുതൽ ഡോക്ടർമാരെ നിയമിക്കും, വണ്ടാനം മെഡിക്കൽ കോളേജിലെ ശോചനീയാവസ്ഥ പരിഹരിക്കുമെന്ന് കെ മുരളീധരൻ

Jun 21, 2026 03:24 PM

കൂടുതൽ ഡോക്ടർമാരെ നിയമിക്കും, വണ്ടാനം മെഡിക്കൽ കോളേജിലെ ശോചനീയാവസ്ഥ പരിഹരിക്കുമെന്ന് കെ മുരളീധരൻ

കൂടുതൽ ഡോക്ടർമാരെ നിയമിക്കും, വണ്ടാനം മെഡിക്കൽ കോളേജിലെ ശോചനീയാവസ്ഥ പരിഹരിക്കുമെന്ന് കെ...

Read More >>
ലോകകപ്പ് ആവേശത്തിൽ അടക്കാത്തോട് ഗ്രാമം

Jun 21, 2026 03:13 PM

ലോകകപ്പ് ആവേശത്തിൽ അടക്കാത്തോട് ഗ്രാമം

ലോകകപ്പ് ആവേശത്തിൽ അടക്കാത്തോട് ഗ്രാമം...

Read More >>
വെണ്ടയ്ക്കുംച്ചാലിൽ വന്യജീവി ആക്രമണം: വനംവകുപ്പ് തിരച്ചിൽ നടത്തി; നിരീക്ഷണ ക്യാമറകളും കൂടും സ്ഥാപിക്കുന്നു

Jun 21, 2026 02:41 PM

വെണ്ടയ്ക്കുംച്ചാലിൽ വന്യജീവി ആക്രമണം: വനംവകുപ്പ് തിരച്ചിൽ നടത്തി; നിരീക്ഷണ ക്യാമറകളും കൂടും സ്ഥാപിക്കുന്നു

വെണ്ടയ്ക്കുംച്ചാലിൽ വന്യജീവി ആക്രമണം: വനംവകുപ്പ് തിരച്ചിൽ നടത്തി; നിരീക്ഷണ ക്യാമറകളും കൂടും...

Read More >>
വീണയ്ക്ക് വീണ്ടും കുരുക്ക്; രണ്ടാം തവണ ചോദ്യം ചെയ്യാൻ ഇഡി, വിളിപ്പിക്കുന്നത് ലോക്കർ തുറന്ന് പരിശോധന നടത്തിയതിന് ശേഷം

Jun 21, 2026 02:22 PM

വീണയ്ക്ക് വീണ്ടും കുരുക്ക്; രണ്ടാം തവണ ചോദ്യം ചെയ്യാൻ ഇഡി, വിളിപ്പിക്കുന്നത് ലോക്കർ തുറന്ന് പരിശോധന നടത്തിയതിന് ശേഷം

വീണയ്ക്ക് വീണ്ടും കുരുക്ക്; രണ്ടാം തവണ ചോദ്യം ചെയ്യാൻ ഇഡി, വിളിപ്പിക്കുന്നത് ലോക്കർ തുറന്ന് പരിശോധന നടത്തിയതിന്...

Read More >>
സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്, എട്ട് ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലേർട്ട്

Jun 21, 2026 02:10 PM

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്, എട്ട് ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്, എട്ട് ജില്ലകളിൽ ഇന്നും നാളെയും യെല്ലോ...

Read More >>
കൊല്ലത്ത് 10 വയസുകാരിക്കെതിരെ ലൈംഗികാതിക്രമം; 55കാരന്‍ പിടിയില്‍

Jun 21, 2026 01:57 PM

കൊല്ലത്ത് 10 വയസുകാരിക്കെതിരെ ലൈംഗികാതിക്രമം; 55കാരന്‍ പിടിയില്‍

കൊല്ലത്ത് 10 വയസുകാരിക്കെതിരെ ലൈംഗികാതിക്രമം; 55കാരന്‍...

Read More >>
Top Stories

News Roundup