മലയോര വികസനത്തിനായി ടൂറിസം പദ്ധതികൾ നടപ്പാക്കണം: കെ.വി.വി.ഇ.എസ്

മലയോര വികസനത്തിനായി ടൂറിസം പദ്ധതികൾ നടപ്പാക്കണം: കെ.വി.വി.ഇ.എസ്
Jun 21, 2026 10:13 AM | By sukanya

അടക്കാത്തോട് :മലയോര വികസനത്തിനായി ടൂറിസം പദ്ധതികൾ നടപ്പാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അടക്കാത്തോട് യൂനിറ്റ് കമ്മറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. മലനിരകളും, പുഴകളും, വെള്ളച്ചാട്ടങ്ങളും, തീർഥാടന കേന്ദ്രങ്ങളും കോർത്തിണക്കി ടൂറിസം, വികസനത്തിനും, പരിസ്ഥിതി വിനോദ സഞ്ചാരത്തിനും, സാഹസിക വിനോദ സഞ്ചാരികൾക്കും വഴി തുറക്കുന്ന മലയോര ഗ്രാമങ്ങളെ കോർത്തിണക്കിയാൽ ടൂറിസം വികസനം സാധ്യമാകും.

കണിച്ചാർ പഞ്ചായത്തിലെ ഏലപ്പീടിക, കേളകം പഞ്ചായത്തിൻ്റെ അഭിമാനസ്തംഭമായ പാലുകാച്ചി മല, കൊട്ടിയൂർ പഞ്ചായത്തിലെ പാൽച്ചുരം പ്രദേശങ്ങളും, കണ്ണൂരിൻ്റെ ജീവനാഡിയായ ചീങ്കണ്ണിപ്പുഴ ജലാശയവും ,ജൈവ വൈവിധ്യങ്ങളുടെ നിറകുടവും, ജന്തുജീവജാലങ്ങളുടെ നിറസാന്നിധ്യമുള്ള ആറളം വന്യജീവി സങ്കേതവും കോർത്തിണക്കി വിനോദ സഞ്ചാരികൾക്ക് വഴി തുറന്നാൽ മലയോര മേഖലയുടെ വികസനം സാധ്യമാകും. കൊട്ടിയൂർ തീർഥാടകർക്കും ഉപകാരപ്പെടുന്നതരത്തിൽ ടൂറിസം പദ്ധതി നടപ്പാക്കണമെന്ന് കെ.വി.വി.ഇ.എസ് അടക്കാത്തോട് യൂനിറ്റ് ഭാരവാഹികളായ കെ.എ. യാസീൻ, വി.ഐ.സൈദ് കുട്ടി ,വിൽസൻ കട്ടക്കൽ, ജോമേഷ് എന്നിവർ ആവശ്യപ്പെട്ടു.

Content Highlight: Adakkathod

Next TV

Related Stories
കരയിലെ കാത്തിരിപ്പ് വിഫലമായി :പയ്യാമ്പലം ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

Jun 21, 2026 11:25 AM

കരയിലെ കാത്തിരിപ്പ് വിഫലമായി :പയ്യാമ്പലം ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

കരയിലെ കാത്തിരിപ്പ് വിഫലമായി :പയ്യാമ്പലം ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ യുവാവിൻ്റെ മൃതദേഹം...

Read More >>
ടിക്കറ്റില്ലാതെ ട്രെയിൻ യാത്ര ചെയ്താൽ ഇനി പണികിട്ടും; പിഴ ഇരട്ടിയാക്കി ഇന്ത്യൻ റെയിൽവേ

Jun 21, 2026 08:24 AM

ടിക്കറ്റില്ലാതെ ട്രെയിൻ യാത്ര ചെയ്താൽ ഇനി പണികിട്ടും; പിഴ ഇരട്ടിയാക്കി ഇന്ത്യൻ റെയിൽവേ

ടിക്കറ്റില്ലാതെ ട്രെയിൻ യാത്ര ചെയ്താൽ ഇനി പണികിട്ടും; പിഴ ഇരട്ടിയാക്കി ഇന്ത്യൻ...

Read More >>
ഡൽഹിയിൽ നവജാത ശിശുക്കളെ വിൽക്കുന്ന 'കുട്ടി'ബസാർ; വൻ മാഫിയ പിടിയിൽ

Jun 21, 2026 08:20 AM

ഡൽഹിയിൽ നവജാത ശിശുക്കളെ വിൽക്കുന്ന 'കുട്ടി'ബസാർ; വൻ മാഫിയ പിടിയിൽ

ഡൽഹിയിൽ നവജാത ശിശുക്കളെ വിൽക്കുന്ന 'കുട്ടി'ബസാർ; വൻ മാഫിയ...

Read More >>
പി എം കിസാൻ-അവസാന തീയ്യതി ജൂൺ 30

Jun 21, 2026 08:13 AM

പി എം കിസാൻ-അവസാന തീയ്യതി ജൂൺ 30

പി എം കിസാൻ-അവസാന തീയ്യതി ജൂൺ...

Read More >>
അടക്കാത്തോട് വന്യജീവിയുടെ  അക്രമണം: ആടിനെ കടിച്ചുകൊന്നു

Jun 21, 2026 08:00 AM

അടക്കാത്തോട് വന്യജീവിയുടെ അക്രമണം: ആടിനെ കടിച്ചുകൊന്നു

അടക്കാത്തോട് വന്യജീവിയുടെ അക്രമണം: ആടിനെ കടിച്ചുകൊന്നു...

Read More >>
പോളിയിൽ നിയമനം

Jun 21, 2026 07:06 AM

പോളിയിൽ നിയമനം

പോളിയിൽ...

Read More >>
Top Stories










News Roundup