വൈറ്റിലയിൽ റെയിൽവേ ട്രാക്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്

വൈറ്റിലയിൽ റെയിൽവേ ട്രാക്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്
Feb 24, 2026 02:20 PM | By Remya Raveendran

കൊച്ചി : വൈറ്റിലയിൽ റെയിൽവേ ട്രാക്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. മറ്റൊരിടത്ത് കൊലപാതകം നടത്തി മൃതദേഹം റെയിൽവേ ട്രാക്കിൽ ഇട്ടതാകാം എന്ന നിഗമനം. സമീപത്തു നിന്ന ലഭിച്ച ഫോൺ മരിച്ച യുവതിയുടെത്. സിമ്മിലെ വിവരങ്ങൾ കോട്ടയം സ്വദേശി സുധ ബേബിയുടേത്. കൊലപാതകിയെ കുറിച്ച് സൂചന ലഭിച്ചിട്ട് ഉണ്ടെന്നും പൊലീസ്.പ്രതിയിലേക്ക് എത്തിയെന്ന് പൊലീസ് പറഞ്ഞു. മുഖത്താണ് കൂടുതൽ പരിക്ക്. വിശദമായി അന്വേഷണത്തിലേക്ക് കടക്കുകയാണ്. ബന്ധുക്കളുമായി സംസാരിച്ചു. കൂടുതൽ വിവരങ്ങൾ ഇപ്പോൾ പറയാൻ കഴിയില്ലെന്ന് പൊലീസ് പറഞ്ഞു. സംഭവ സ്ഥലത്ത് നിന്ന് കുറച്ച് തെളിവുകൾ‌ ലഭിച്ചെന്നും പൊലീസ് ഉദ്യോ​ഗസ്ഥർ അറിയിച്ചു. പുലർച്ചെ മൂന്ന് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ലോക്കോ പൈലറ്റാണ് മൃതദേഹം കണ്ടത്. പിന്നീട് റെയിൽവേയിലും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു.

Kochivaittilamurder

Next TV

Related Stories
കണിച്ചാർ പഞ്ചായത്തിൽ ഭിന്നശേഷി അദാലത്ത് നടത്തി.

Feb 24, 2026 04:07 PM

കണിച്ചാർ പഞ്ചായത്തിൽ ഭിന്നശേഷി അദാലത്ത് നടത്തി.

കണിച്ചാർ പഞ്ചായത്തിൽ ഭിന്നശേഷി അദാലത്ത്...

Read More >>
മാർക്കറ്റിൽ നിന്ന് വാങ്ങിയ മീനിൽ ജീവനുള്ള പുഴുക്കൾ; പൊലീസിൽ പരാതി നൽകി യുവതി

Feb 24, 2026 03:57 PM

മാർക്കറ്റിൽ നിന്ന് വാങ്ങിയ മീനിൽ ജീവനുള്ള പുഴുക്കൾ; പൊലീസിൽ പരാതി നൽകി യുവതി

മാർക്കറ്റിൽ നിന്ന് വാങ്ങിയ മീനിൽ ജീവനുള്ള പുഴുക്കൾ; പൊലീസിൽ പരാതി നൽകി...

Read More >>
പറവൂരിലെ കോൺഗ്രസ് നേതാവ് ബിജെപിയിൽ ചേർന്നു, പറവൂരിൽ നിന്നാകട്ടേ വിസ്മയമെന്ന് രാജീവ് ചന്ദ്രശേഖർ

Feb 24, 2026 03:23 PM

പറവൂരിലെ കോൺഗ്രസ് നേതാവ് ബിജെപിയിൽ ചേർന്നു, പറവൂരിൽ നിന്നാകട്ടേ വിസ്മയമെന്ന് രാജീവ് ചന്ദ്രശേഖർ

പറവൂരിലെ കോൺഗ്രസ് നേതാവ് ബിജെപിയിൽ ചേർന്നു, പറവൂരിൽ നിന്നാകട്ടേ വിസ്മയമെന്ന് രാജീവ്...

Read More >>
കേരളത്തിലെ ജനങ്ങളുടെ ആശങ്ക കണ്ടില്ലെന്ന് നടിക്കാനാവില്ല; കേരള സ്റ്റോറി സിനിമയുടെ രണ്ടാം ഭാഗം കാണാൻ ഹൈക്കോടതി

Feb 24, 2026 03:07 PM

കേരളത്തിലെ ജനങ്ങളുടെ ആശങ്ക കണ്ടില്ലെന്ന് നടിക്കാനാവില്ല; കേരള സ്റ്റോറി സിനിമയുടെ രണ്ടാം ഭാഗം കാണാൻ ഹൈക്കോടതി

കേരളത്തിലെ ജനങ്ങളുടെ ആശങ്ക കണ്ടില്ലെന്ന് നടിക്കാനാവില്ല; കേരള സ്റ്റോറി സിനിമയുടെ രണ്ടാം ഭാഗം കാണാൻ...

Read More >>
വൈറ്റിലയിൽ യുവതിയെ കൊലപ്പെടുത്തി റെയിൽവേ ട്രാക്കിൽ തള്ളിയ സംഭവം; പ്രതി പിടിയിൽ

Feb 24, 2026 02:52 PM

വൈറ്റിലയിൽ യുവതിയെ കൊലപ്പെടുത്തി റെയിൽവേ ട്രാക്കിൽ തള്ളിയ സംഭവം; പ്രതി പിടിയിൽ

വൈറ്റിലയിൽ യുവതിയെ കൊലപ്പെടുത്തി റെയിൽവേ ട്രാക്കിൽ തള്ളിയ സംഭവം; പ്രതി...

Read More >>
‘യുഡിഎഫിന് ഉജ്ജ്വല വിജയം ഉണ്ടാകും, പാലായിൽ ഇതുവരെ കിട്ടാത്ത ഭൂരിപക്ഷം ലഭിക്കും ; വി ഡി സതീശൻ

Feb 24, 2026 02:32 PM

‘യുഡിഎഫിന് ഉജ്ജ്വല വിജയം ഉണ്ടാകും, പാലായിൽ ഇതുവരെ കിട്ടാത്ത ഭൂരിപക്ഷം ലഭിക്കും ; വി ഡി സതീശൻ

‘യുഡിഎഫിന് ഉജ്ജ്വല വിജയം ഉണ്ടാകും, പാലായിൽ ഇതുവരെ കിട്ടാത്ത ഭൂരിപക്ഷം ലഭിക്കും ; വി ഡി...

Read More >>
Top Stories

News Roundup

GCC News