കണ്ണൂർ ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് യുവാവിന് ദാരുണാന്ത്യം

കണ്ണൂർ ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് യുവാവിന് ദാരുണാന്ത്യം
Feb 27, 2026 07:11 AM | By sukanya

കണ്ണൂർ: കണ്ണൂർ ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് യുവാവിന് ദാരുണാന്ത്യം. ആറളം ഫാം പത്താം ബ്ലോക്കിലെ അനീഷാണ് മരിച്ചത്. പുലർച്ചെ മൂത്രമൊഴിക്കാനായി വീടിന് പുറത്തിറങ്ങിയപ്പോഴാണ് ഇയാളെ കാട്ടാന ആക്രമിച്ചത്.

അനീഷിന്റെ മൃതദേഹം പേരാവൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

അതേസമയം, സ്ഥിരമായി കാട്ടാന ഇറങ്ങുന്ന സ്ഥലമാണിത്. കാട്ടാനകള്‍ തമ്പടിക്കുന്ന മേഖലയുമാണ്. നേരെത്തെയും പ്രദേശത്ത് കാട്ടാന ആക്രമണമുണ്ടായിട്ടുണ്ട്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ 11 പേര്‍ക്ക് ഇവിടെ കാട്ടനയുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായി.

Kannur

Next TV

Related Stories
സൗദി അറേബ്യയില്‍ ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ട് മലയാളികള്‍ മരിച്ചു

Feb 27, 2026 08:17 AM

സൗദി അറേബ്യയില്‍ ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ട് മലയാളികള്‍ മരിച്ചു

സൗദി അറേബ്യയില്‍ ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ട് മലയാളികള്‍...

Read More >>
പ്രകോപന മുദ്രാവാക്യവുമായി ജാഥ ; ചിന്ത ജെറോം ഉള്‍പ്പെടെ 55 പേര്‍ക്കെതിരെ കേസെടുത്തു

Feb 27, 2026 08:15 AM

പ്രകോപന മുദ്രാവാക്യവുമായി ജാഥ ; ചിന്ത ജെറോം ഉള്‍പ്പെടെ 55 പേര്‍ക്കെതിരെ കേസെടുത്തു

പ്രകോപന മുദ്രാവാക്യവുമായി ജാഥ ; ചിന്ത ജെറോം ഉള്‍പ്പെടെ 55 പേര്‍ക്കെതിരെ...

Read More >>
ആര്‍ ശ്രീലേഖയ്‌ക്കെതിരെ പോക്‌സോ കേസ്

Feb 27, 2026 08:10 AM

ആര്‍ ശ്രീലേഖയ്‌ക്കെതിരെ പോക്‌സോ കേസ്

ആര്‍ ശ്രീലേഖയ്‌ക്കെതിരെ പോക്‌സോ...

Read More >>
വീണാ ജോര്‍ജിനെതിരെ പ്രതിഷേധിച്ച കെഎസ്‍യു നേതാവിന്റെ വീടിന് നേരെ ബോംബേറ്

Feb 27, 2026 08:05 AM

വീണാ ജോര്‍ജിനെതിരെ പ്രതിഷേധിച്ച കെഎസ്‍യു നേതാവിന്റെ വീടിന് നേരെ ബോംബേറ്

വീണാ ജോര്‍ജിനെതിരെ പ്രതിഷേധിച്ച കെഎസ്‍യു നേതാവിന്റെ വീടിന് നേരെ...

Read More >>
നാഷണല്‍ യൂത്ത് സെമിനാര്‍; മാര്‍ച്ച് രണ്ടുവരെ അപേക്ഷിക്കാം

Feb 27, 2026 07:23 AM

നാഷണല്‍ യൂത്ത് സെമിനാര്‍; മാര്‍ച്ച് രണ്ടുവരെ അപേക്ഷിക്കാം

നാഷണല്‍ യൂത്ത് സെമിനാര്‍; മാര്‍ച്ച് രണ്ടുവരെ...

Read More >>
മന്ത്രി വീണ ജോർജ് ആശുപത്രി വിട്ടു; തുടർ ചികിത്സ തിരുവനന്തപുരത്ത്

Feb 27, 2026 07:19 AM

മന്ത്രി വീണ ജോർജ് ആശുപത്രി വിട്ടു; തുടർ ചികിത്സ തിരുവനന്തപുരത്ത്

മന്ത്രി വീണ ജോർജ് ആശുപത്രി വിട്ടു; തുടർ ചികിത്സ...

Read More >>
Top Stories

News Roundup