നടി ആക്രമിക്കപ്പെട്ട കേസ്; ‘വിചാരണ നീതിപൂർവം നടന്നിട്ടില്ല’; അപ്പീൽ നൽകി സർക്കാർ

നടി ആക്രമിക്കപ്പെട്ട കേസ്; ‘വിചാരണ നീതിപൂർവം നടന്നിട്ടില്ല’; അപ്പീൽ നൽകി സർക്കാർ
Feb 27, 2026 05:11 PM | By Remya Raveendran

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ അപ്പീൽ നൽകി സർക്കാർ. ദിലീപ് അടക്കമുള്ള പ്രതികളെ വെറുതെ വിട്ടത് ചോദ്യംചെയ്താണ് അപ്പീൽ. പൾസർ സുനി അടക്കമുള്ള പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നും അപ്പീലിൽ ആവശ്യപ്പെടുന്നു. കേസിൽ വിധി വന്ന് 75 ദിവസങ്ങൾക്ക് ശേഷമാണ് അപ്പീൽ നൽകിയത്.വിചാരണ നീതിപൂർവം നടന്നിട്ടില്ലെന്നും തെളിവുകൾ പരിശോധിച്ചത് പക്ഷാപാതപരമായിട്ടാണെന്നും അപ്പീലിൽ സർക്കാർ പറയുന്നു. പൾസർ സുനിയും ദിലീപും തമ്മിലുള്ള ബന്ധത്തിന് നിരവധി തെളിവുകൾ ഉണ്ട്. ആറിടത്ത് ഇരുവരും കണ്ടതിന്റെ തെളിവുകൾ കോടതി വിശ്വസിച്ചില്ല. സുനി ദിലീപിന് അയച്ച കത്ത് കോടതി തള്ളി കളഞ്ഞു. ദൃശ്യങ്ങൾ ദിലീപിന്റെ പക്കൽ എത്തിയതിന് നിർണായക തെളിവുകളുണ്ടായിരുന്നു. ഇതൊന്നും കോടതി പരിഗണിച്ചില്ലെന്ന് സർക്കാർ അപ്പീലിൽ പറയുന്നു.

ശിക്ഷ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളും അപ്പീൽ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ദിലീപിനെയടക്കം കുറ്റവിമുക്തനാക്കിയത് ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരിക്കുന്നത്.

Content Highlight: Sarkkarappeel

Next TV

Related Stories
അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ ഷിഗല്ല ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

Jun 16, 2026 05:11 PM

അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ ഷിഗല്ല ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ ഷിഗല്ല ബോധവൽക്കരണ ക്ലാസ്...

Read More >>
മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ തടസപ്പെട്ടതാണ് പകർച്ചവ്യാധികൾ വർധിക്കാൻ കാരണം: കെ മുരളീധരന്‍

Jun 16, 2026 03:33 PM

മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ തടസപ്പെട്ടതാണ് പകർച്ചവ്യാധികൾ വർധിക്കാൻ കാരണം: കെ മുരളീധരന്‍

മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ തടസപ്പെട്ടതാണ് പകർച്ചവ്യാധികൾ വർധിക്കാൻ കാരണം: കെ...

Read More >>
വെള്ളയും നീലയും നിറത്തിലുള്ള ബസ് എല്ലാം ഓർഡിനറിയല്ല, വീണ്ടും വിശദീകരണവുമായി കെഎസ്ആർടിസി

Jun 16, 2026 03:27 PM

വെള്ളയും നീലയും നിറത്തിലുള്ള ബസ് എല്ലാം ഓർഡിനറിയല്ല, വീണ്ടും വിശദീകരണവുമായി കെഎസ്ആർടിസി

വെള്ളയും നീലയും നിറത്തിലുള്ള ബസ് എല്ലാം ഓർഡിനറിയല്ല, വീണ്ടും വിശദീകരണവുമായി...

Read More >>
വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് കണ്ണൂർ മാമാനിക്കുന്ന് ശ്രീ മഹാദേവി ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്ക്

Jun 16, 2026 03:00 PM

വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് കണ്ണൂർ മാമാനിക്കുന്ന് ശ്രീ മഹാദേവി ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്ക്

വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് കണ്ണൂർ മാമാനിക്കുന്ന് ശ്രീ മഹാദേവി ക്ഷേത്രത്തിൽ വൻ...

Read More >>
ശബരിമല ശ്രീകോവിലിന് മുകളിൽ അസാധാരണ നിറവ്യത്യാസം, ദ്രാവകം ഒഴിച്ചതെന്ന് സംശയം

Jun 16, 2026 02:29 PM

ശബരിമല ശ്രീകോവിലിന് മുകളിൽ അസാധാരണ നിറവ്യത്യാസം, ദ്രാവകം ഒഴിച്ചതെന്ന് സംശയം

ശബരിമല ശ്രീകോവിലിന് മുകളിൽ അസാധാരണ നിറവ്യത്യാസം, ദ്രാവകം ഒഴിച്ചതെന്ന്...

Read More >>
പകര്‍ച്ചവ്യാധി നിയന്ത്രിക്കാന്‍ ഹൈ പവര്‍ കമ്മിറ്റി; ഡോ. എസ് എസ് ലാല്‍ ചെയര്‍മാന്‍; സംസ്ഥാനത്ത് ഈ മാസം 70 ഷിഗല്ല കേസുകള്‍; കെ മുരളീധരന്‍

Jun 16, 2026 02:02 PM

പകര്‍ച്ചവ്യാധി നിയന്ത്രിക്കാന്‍ ഹൈ പവര്‍ കമ്മിറ്റി; ഡോ. എസ് എസ് ലാല്‍ ചെയര്‍മാന്‍; സംസ്ഥാനത്ത് ഈ മാസം 70 ഷിഗല്ല കേസുകള്‍; കെ മുരളീധരന്‍

പകര്‍ച്ചവ്യാധി നിയന്ത്രിക്കാന്‍ ഹൈ പവര്‍ കമ്മിറ്റി; ഡോ. എസ് എസ് ലാല്‍ ചെയര്‍മാന്‍; സംസ്ഥാനത്ത് ഈ മാസം 70 ഷിഗല്ല കേസുകള്‍; കെ...

Read More >>
Top Stories

News Roundup

Entertainment News