നരേന്ദ്ര മോദി സർക്കാരിൻ്റെ ഭരണകാലം ഭാരതത്തിൻ്റെ സുവർണ്ണയുഗം : സി. സദാനന്ദൻ മാസ്റ്റർ എം പി

നരേന്ദ്ര മോദി സർക്കാരിൻ്റെ ഭരണകാലം ഭാരതത്തിൻ്റെ സുവർണ്ണയുഗം : സി. സദാനന്ദൻ മാസ്റ്റർ എം പി
Jun 16, 2026 01:49 PM | By Remya Raveendran

കണ്ണൂർ: വിശ്വാസം, വികസനം, ജനക്ഷേമം എന്ന മുദ്രാവാക്യവുമായി നരേന്ദ്ര മോദി സർക്കാരിന്റെ പന്ത്രണ്ട് വർഷങ്ങൾ പിന്നിട്ടതായി സി സദാനന്ദൻ മാസ്റ്റർ എം പി കണ്ണൂർ മാരാർജി ഭവനിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.ഭാരത്തിന്റെ ചരിത്രത്തിലെ ഏറ്റവും സുവർണ്ണവും നാഴികക്കല്ലുമായ സുപ്രധാന വേളക്കാണ് രാജ്യം സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ഭരണകാലയളവിനെ മറി കടന്നാണ് രാജ്യത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി ജനങ്ങളാൽ തിഞ്ഞെടുക്കപ്പെട്ടു ഭരിക്കുന്ന പ്രധാനമന്ത്രി എന്ന ചരിത്രപരമായ നേട്ടത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവേശിക്കുന്നതെന്ന് സദാനന്ദൻ മാസ്റ്റർ പറഞ്ഞു. കഴിഞ്ഞ 12 വർഷത്തെ സമാന കളില്ലാത്ത വികസനമാണ് നടന്നത്." സബ് കാ സാഥ്, സബ് കാ റികാസ് , സബ് കാ വിശ്വാസ്, സബ് കാ പ്രയാസ് "എന്ന മന്ത്രം കേവലം മുദ്രവാക്യത്തിലൊതുക്കാതെ സമൂഹത്തിലെ അവസാനത്തെ വ്യക്തിയിലേക്കും നൂറു ശതമാനം ആനുകൂല്യങ്ങളും എത്തിക്കാൻ കഴിഞ്ഞതായും സദാനന്ദൻ മാസ്റ്റർ അവകാശപ്പെട്ടു.ബി ജെ പി ജില്ലാ കമ്മിറ്റി ഓഫീസായ മാരാർജി ഭവനിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡണ്ട് കെ കെ വിനോദ് കുമാറും പങ്കെടുത്തു

Content Highlight: Sadhanandhanmaster

Next TV

Related Stories
വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് കണ്ണൂർ മാമാനിക്കുന്ന് ശ്രീ മഹാദേവി ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്ക്

Jun 16, 2026 03:00 PM

വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് കണ്ണൂർ മാമാനിക്കുന്ന് ശ്രീ മഹാദേവി ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്ക്

വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് കണ്ണൂർ മാമാനിക്കുന്ന് ശ്രീ മഹാദേവി ക്ഷേത്രത്തിൽ വൻ...

Read More >>
ശബരിമല ശ്രീകോവിലിന് മുകളിൽ അസാധാരണ നിറവ്യത്യാസം, ദ്രാവകം ഒഴിച്ചതെന്ന് സംശയം

Jun 16, 2026 02:29 PM

ശബരിമല ശ്രീകോവിലിന് മുകളിൽ അസാധാരണ നിറവ്യത്യാസം, ദ്രാവകം ഒഴിച്ചതെന്ന് സംശയം

ശബരിമല ശ്രീകോവിലിന് മുകളിൽ അസാധാരണ നിറവ്യത്യാസം, ദ്രാവകം ഒഴിച്ചതെന്ന്...

Read More >>
പകര്‍ച്ചവ്യാധി നിയന്ത്രിക്കാന്‍ ഹൈ പവര്‍ കമ്മിറ്റി; ഡോ. എസ് എസ് ലാല്‍ ചെയര്‍മാന്‍; സംസ്ഥാനത്ത് ഈ മാസം 70 ഷിഗല്ല കേസുകള്‍; കെ മുരളീധരന്‍

Jun 16, 2026 02:02 PM

പകര്‍ച്ചവ്യാധി നിയന്ത്രിക്കാന്‍ ഹൈ പവര്‍ കമ്മിറ്റി; ഡോ. എസ് എസ് ലാല്‍ ചെയര്‍മാന്‍; സംസ്ഥാനത്ത് ഈ മാസം 70 ഷിഗല്ല കേസുകള്‍; കെ മുരളീധരന്‍

പകര്‍ച്ചവ്യാധി നിയന്ത്രിക്കാന്‍ ഹൈ പവര്‍ കമ്മിറ്റി; ഡോ. എസ് എസ് ലാല്‍ ചെയര്‍മാന്‍; സംസ്ഥാനത്ത് ഈ മാസം 70 ഷിഗല്ല കേസുകള്‍; കെ...

Read More >>
കൂത്തുപറമ്പ് വാഹനാപകടം: ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

Jun 16, 2026 01:46 PM

കൂത്തുപറമ്പ് വാഹനാപകടം: ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

കൂത്തുപറമ്പ് വാഹനാപകടം: ചികിത്സയിലായിരുന്ന വിദ്യാർത്ഥി...

Read More >>
കഫ് സിറപ്പ് വാങ്ങാൻ ഇനി ഡോക്ടറുടെ കുറിപ്പടി നിർബന്ധം’; കേന്ദ്ര വിജ്ഞാപനം പുറത്തിറക്കി

Jun 16, 2026 12:40 PM

കഫ് സിറപ്പ് വാങ്ങാൻ ഇനി ഡോക്ടറുടെ കുറിപ്പടി നിർബന്ധം’; കേന്ദ്ര വിജ്ഞാപനം പുറത്തിറക്കി

കഫ് സിറപ്പ് വാങ്ങാൻ ഇനി ഡോക്ടറുടെ കുറിപ്പടി നിർബന്ധം’; കേന്ദ്ര വിജ്ഞാപനം...

Read More >>
യൂട്യൂബര്‍ തൊപ്പിക്കെതിരായ  പരാതി: അക്കൗണ്ടുകള്‍ പോലീസ് പരിശോധിക്കുന്നു

Jun 16, 2026 12:17 PM

യൂട്യൂബര്‍ തൊപ്പിക്കെതിരായ പരാതി: അക്കൗണ്ടുകള്‍ പോലീസ് പരിശോധിക്കുന്നു

യൂട്യൂബര്‍ തൊപ്പിക്കും സംഘത്തിനുമെതിരായ പരാതി: അക്കൗണ്ടുകള്‍ പോലീസ്...

Read More >>
Top Stories

News Roundup