കണിച്ചാർ :കണിച്ചാർ പഞ്ചായത്ത് ഏഴാം വാർഡിന്റെയും ഏലപ്പീടിക സോഷ്യൽ സർവീസ് സോസൈറ്റിയുടെയും കുടുബശ്രീ യുടെയും സംയുക്ത ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ നിയമബോധവൽകരണ സെമിനാർ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ഡോ. ട്രീസ പോൾ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ മിനി സെബാസ്റ്റൻ അധ്യക്ഷത വഹിച്ചു.പേരാവൂർ എക്‌സൈസ് ഓഫിസർ ശിവദാസൻ ,അഡ്വ. എച്ച് സലീം എന്നിവർ ക്ലാസ്സ് നയിച്ചു. ഏലപീടിക ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ കീഴെത് ,ഷിബു തേക്കും കാട്ടിൽ ,ത്രേസ്യമ്മ വട്ടപ്പറമ്പിൽ , ജോബിൻസ് ചാരംകണ്ടതിൽ എന്നിവർ സംസാരിച്ചു.
kanichar

.jpeg)



.jpeg)
.jpeg)
.jpeg)



.jpeg)
.jpeg)

.jpeg)























