ഇന്ത്യൻ എയർഫോഴ്‌സ് അഗ്‌നിവീർ വായു റിക്രൂട്ട്‌മെൻറിന് അപേക്ഷിക്കാം പ്രായപരിധി 22 വയസ്സാക്കി ഉയർത്തി

ഇന്ത്യൻ എയർഫോഴ്‌സ് അഗ്‌നിവീർ വായു റിക്രൂട്ട്‌മെൻറിന് അപേക്ഷിക്കാം  പ്രായപരിധി 22 വയസ്സാക്കി ഉയർത്തി
Mar 6, 2026 10:21 AM | By sukanya

കണ്ണൂർ: ഇന്ത്യൻ എയർഫോഴ്സ് അഗ്‌നിവീർ വായു റിക്രൂട്ട്‌മെൻറിനുള്ള അഗ്‌നിവീർ വായു ഇൻടേക്ക് 01/2027 ന്റെ ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. അഗ്‌നിവീർവായു തസ്തികകളിലേക്ക് അവിവാഹിതരായ ഇന്ത്യൻ പുരുഷ, വനിതാ ഉദ്യോഗാർഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 21ൽനിന്ന് 22 വയസ്സാക്കി ഉയർത്തിയിട്ടുണ്ട്. 2005 ജനുവരി ഒന്നിനും 2009 ജൂലെ ഒന്നിനും ഇടയിൽ പ്രായമുള്ളവർക്ക് (രണ്ട് തീയ്യതിയും ഉൾപ്പെടെ) അപേക്ഷിക്കാം. രജിസ്‌ട്രേഷൻ മാർച്ച് 10 വരെയാണ്. കൂടുതൽ വിവരങ്ങൾക്ക് https://iafrecruitment.edcil.co.in/agniveervayu/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾ 2026 ജനുവരി 17ന്റെ എംപ്ലോയ്‌മെൻറ് ന്യൂസിലുമുണ്ട്.

Indian Air Force Agniveer Vayu Recruitment: Age limit raised to 22 years

Next TV

Related Stories
ആറളം ഫാമിലെ അനീഷിന്റെ വീട് സന്ദർശിച്ച് മുൻ സൈനിക കൂട്ടായ്മ

Mar 6, 2026 12:18 PM

ആറളം ഫാമിലെ അനീഷിന്റെ വീട് സന്ദർശിച്ച് മുൻ സൈനിക കൂട്ടായ്മ

ആറളം ഫാമിലെ അനീഷിന്റെ വീട് സന്ദർശിച്ച് മുൻ സൈനിക...

Read More >>
കേളകത്ത് സംഘടിപ്പിക്കുന്ന വിത്ത് ഉത്സവത്തിന് തുടക്കമായി

Mar 6, 2026 11:35 AM

കേളകത്ത് സംഘടിപ്പിക്കുന്ന വിത്ത് ഉത്സവത്തിന് തുടക്കമായി

കേളകത്ത് സംഘടിപ്പിക്കുന്ന വിത്ത് ഉത്സവത്തിന് തുടക്കമായി...

Read More >>
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍ എത്തും.

Mar 6, 2026 11:04 AM

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍ എത്തും.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍...

Read More >>
റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യൻ കമ്പനികൾക്ക് അനുമതി നൽകി അമേരിക്ക

Mar 6, 2026 11:03 AM

റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യൻ കമ്പനികൾക്ക് അനുമതി നൽകി അമേരിക്ക

റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യൻ കമ്പനികൾക്ക് അനുമതി നൽകി...

Read More >>
തുടര്‍ച്ചയായ അഞ്ചാംദിനവും സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

Mar 6, 2026 11:01 AM

തുടര്‍ച്ചയായ അഞ്ചാംദിനവും സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

തുടര്‍ച്ചയായ അഞ്ചാംദിനവും സംസ്ഥാനത്ത് സ്വര്‍ണവില...

Read More >>
അസമിലെ ഗുവാഹത്തിയില്‍ തകര്‍ന്നുവീണ സുഖോയി 30 യുദ്ധവിമാനത്തിലെ രണ്ട് പൈലറ്റുമാരും മരിച്ചതായി സ്ഥിരീകരിച്ചു.

Mar 6, 2026 10:58 AM

അസമിലെ ഗുവാഹത്തിയില്‍ തകര്‍ന്നുവീണ സുഖോയി 30 യുദ്ധവിമാനത്തിലെ രണ്ട് പൈലറ്റുമാരും മരിച്ചതായി സ്ഥിരീകരിച്ചു.

അസമിലെ ഗുവാഹത്തിയില്‍ തകര്‍ന്നുവീണ സുഖോയി 30 യുദ്ധവിമാനത്തിലെ രണ്ട് പൈലറ്റുമാരും മരിച്ചതായി...

Read More >>
Top Stories

News Roundup

GCC News