ഓപ്പറേഷൻ ഗജമുക്തി: ആറളം ഫാമിൽ നിന്നും ഒരു കാട്ടാനയെ കൂടി കാടുകയറ്റി

ഓപ്പറേഷൻ ഗജമുക്തി: ആറളം ഫാമിൽ നിന്നും ഒരു കാട്ടാനയെ കൂടി കാടുകയറ്റി
Mar 6, 2026 02:01 PM | By Remya Raveendran

കണ്ണൂർ:  മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി വനംവകുപ്പ് നടപ്പിലാക്കി വരുന്ന 'ഓപ്പറേഷൻ ഗജമുക്തി' ദൗത്യത്തിന്റെ ഭാഗമായി ആറളം ഫാമിൽ നിന്നും ഒരു കാട്ടാനയെ കൂടി ആറളം വന്യജീവി സങ്കേതത്തിലേക്ക് തുരത്തി. രാവിലെ ഒൻപത് മണിയോടെ ആറളം ഫാം ബ്ലോക്ക് 13-ലെ ചോമാനി ഓടച്ചാൽ ഭാഗത്ത് നിന്നാണ് വനംവകുപ്പ് എലിഫന്റ് ഡ്രൈവ് ആരംഭിച്ചത്. ഓടച്ചാൽ ഭാഗത്ത് കാട്ടാനയെ ട്രാക്ക് ചെയ്ത ദൗത്യസംഘം, ആനപ്പാറ ഫെൻസിങ് വഴി ആനയെ സുരക്ഷിതമായി വനമേഖലയിലേക്ക് കടത്തിവിട്ടു.ആറളം വൈൽഡ് ലൈഫ് വാർഡന്റെയും കൊട്ടിയൂർ റേഞ്ച് ഓഫീസറുടെയും നേതൃത്വത്തിലായിരുന്നു ഓപ്പറേഷൻ. കീഴ്പ്പള്ളി, മണത്തണ, തോലമ്പ്ര, ആറളം സെക്ഷനുകളിൽ നിന്നും ഇരിട്ടി, നരികടവ് സ്റ്റേഷനുകളിൽ നിന്നുമുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരും വാച്ചർമാരും ഉൾപ്പെടെ 25 പേർ പങ്കെടുത്തു.ശേഷിക്കുന്ന കാട്ടാനകളെ തുരത്തുന്നതിനായുള്ള ഓപ്പറേഷൻ വരും ദിവസങ്ങളിലും തുടരും.

Operationgajamukthi

Next TV

Related Stories
മുത്തച്ഛൻ ഓടിച്ച വാഹനത്തിനടിയിൽപ്പെട്ട് മൂന്ന് വയസുകാരന് ദാരുണാന്ത്യം

Mar 6, 2026 05:51 PM

മുത്തച്ഛൻ ഓടിച്ച വാഹനത്തിനടിയിൽപ്പെട്ട് മൂന്ന് വയസുകാരന് ദാരുണാന്ത്യം

മുത്തച്ഛൻ ഓടിച്ച വാഹനത്തിനടിയിൽപ്പെട്ട് മൂന്ന് വയസുകാരന്...

Read More >>
‘കേരള സ്റ്റോറി ആരും കാണുന്നില്ലെന്നത് നല്ല കാര്യം; സിനിമകളെ പ്രൊപ്പഗണ്ടകൾക്ക് വേണ്ടി ഉപയോഗിക്കുന്നു’; രാഹുൽ ഗാന്ധി

Mar 6, 2026 04:24 PM

‘കേരള സ്റ്റോറി ആരും കാണുന്നില്ലെന്നത് നല്ല കാര്യം; സിനിമകളെ പ്രൊപ്പഗണ്ടകൾക്ക് വേണ്ടി ഉപയോഗിക്കുന്നു’; രാഹുൽ ഗാന്ധി

‘കേരള സ്റ്റോറി ആരും കാണുന്നില്ലെന്നത് നല്ല കാര്യം; സിനിമകളെ പ്രൊപ്പഗണ്ടകൾക്ക് വേണ്ടി ഉപയോഗിക്കുന്നു’; രാഹുൽ...

Read More >>
മലയാളിയായ എസ് ശ്രുതിക്ക് 18-ാം റാങ്ക്; സിവിൽ സർവീസ് ഫലം പ്രഖ്യാപിച്ചു, ഒന്നാം റാങ്ക് അനുജ് അഗ്നിഹോത്രിക്ക്

Mar 6, 2026 03:36 PM

മലയാളിയായ എസ് ശ്രുതിക്ക് 18-ാം റാങ്ക്; സിവിൽ സർവീസ് ഫലം പ്രഖ്യാപിച്ചു, ഒന്നാം റാങ്ക് അനുജ് അഗ്നിഹോത്രിക്ക്

മലയാളിയായ എസ് ശ്രുതിക്ക് 18-ാം റാങ്ക്; സിവിൽ സർവീസ് ഫലം പ്രഖ്യാപിച്ചു, ഒന്നാം റാങ്ക് അനുജ്...

Read More >>
‘2026 മാർച്ച് 31 ന് രാജ്യം നക്സൽ മുക്തമാകും, റെഡ് കോറിഡോറിൽ സുരക്ഷാ സേന ആധിപത്യം സ്ഥാപിക്കും’; അമിത് ഷാ

Mar 6, 2026 02:51 PM

‘2026 മാർച്ച് 31 ന് രാജ്യം നക്സൽ മുക്തമാകും, റെഡ് കോറിഡോറിൽ സുരക്ഷാ സേന ആധിപത്യം സ്ഥാപിക്കും’; അമിത് ഷാ

‘2026 മാർച്ച് 31 ന് രാജ്യം നക്സൽ മുക്തമാകും, റെഡ് കോറിഡോറിൽ സുരക്ഷാ സേന ആധിപത്യം സ്ഥാപിക്കും’; അമിത്...

Read More >>
‘സിപിഐഎം ബന്ധം ഉപേക്ഷിക്കില്ല, പാർട്ടി അംഗത്വം തത്കാലം പുതുക്കില്ല’; നിലപാട് മയപ്പെടുത്തി ജി സുധാകരൻ

Mar 6, 2026 02:38 PM

‘സിപിഐഎം ബന്ധം ഉപേക്ഷിക്കില്ല, പാർട്ടി അംഗത്വം തത്കാലം പുതുക്കില്ല’; നിലപാട് മയപ്പെടുത്തി ജി സുധാകരൻ

‘സിപിഐഎം ബന്ധം ഉപേക്ഷിക്കില്ല, പാർട്ടി അംഗത്വം തത്കാലം പുതുക്കില്ല’; നിലപാട് മയപ്പെടുത്തി ജി...

Read More >>
സിപിഐഎം തിരുവന്തപുരം ജില്ലാ സെക്രട്ടറിയുടെ ചുമതല എ.എ.റഹീമിന്; ജില്ലാ കമ്മിറ്റിയിലും അംഗീകാരം

Mar 6, 2026 02:26 PM

സിപിഐഎം തിരുവന്തപുരം ജില്ലാ സെക്രട്ടറിയുടെ ചുമതല എ.എ.റഹീമിന്; ജില്ലാ കമ്മിറ്റിയിലും അംഗീകാരം

സിപിഐഎം തിരുവന്തപുരം ജില്ലാ സെക്രട്ടറിയുടെ ചുമതല എ.എ.റഹീമിന്; ജില്ലാ കമ്മിറ്റിയിലും...

Read More >>
Top Stories

News Roundup