രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധന തൽക്കാലം ആലോചനയിലില്ലെന്ന് കേന്ദ്രസർക്കാർ

രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധന തൽക്കാലം ആലോചനയിലില്ലെന്ന് കേന്ദ്രസർക്കാർ
Mar 8, 2026 12:45 PM | By sukanya

ദില്ലി: രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധന തൽക്കാലം ആലോചനയിലില്ലെന്ന് കേന്ദ്രസർക്കാർ. ചില്ലറ വിൽപന വില ഉയർത്തില്ലെന്നും കഴിയുമെങ്കിൽ റഷ്യയിൽ നിന്ന് എൽഎൻജി വാങ്ങുമെന്നും കേന്ദ്രസർക്കാർ പറയുന്നു. സൗദിയിലെ യൻബുവിൽനിന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ക്രൂഡ് കാർഗോ ബുക്ക് ചെയ്തിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.

ക്രൂഡ്ഓയിൽ ഇറക്കുമതിയുടെ കണക്ക് സർക്കാർ വിശദീകരിച്ചു. ഫെബ്രുവരിയിലും ഏറ്റവുമധികം ഇറക്കുമതി നടന്നത് റഷ്യയിൽ നിന്നാണ്. മുൻമാസങ്ങളേക്കാൾ 20% വർധനയുണ്ടായി. ക്രൂഡ് ഓയിൽ എവിടെ ലഭ്യമായാലും ശേഖരിക്കും. ദേശീയതാൽപര്യം മാത്രമാണ് മാനദണ്ഡമെന്നും സർക്കാർ പറയുന്നു. പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിക്കുമെന്ന് സൂചനകളുണ്ടായിരുന്നു.

Delhi

Next TV

Related Stories
ഒരു രൂപ നോട്ടിന് ഷൂ ഓഫര്‍’ ; കോഴിക്കോടേക്ക് ഇരച്ചെത്തിയത് ആയിരങ്ങള്‍, സംഘര്‍ഷം; കട ഉടമകൾ കസ്റ്റഡിയിൽ

Mar 8, 2026 02:07 PM

ഒരു രൂപ നോട്ടിന് ഷൂ ഓഫര്‍’ ; കോഴിക്കോടേക്ക് ഇരച്ചെത്തിയത് ആയിരങ്ങള്‍, സംഘര്‍ഷം; കട ഉടമകൾ കസ്റ്റഡിയിൽ

ഒരു രൂപ നോട്ടിന് ഷൂ ഓഫര്‍’ ; കോഴിക്കോടേക്ക് ഇരച്ചെത്തിയത് ആയിരങ്ങള്‍, സംഘര്‍ഷം; കട ഉടമകൾ...

Read More >>
ശമ്പള പരിഷ്കരണം; സ്വകാര്യ ആശുപത്രി മാനേജ്മെന്റുമായി നഴ്സുമാരുടെ സംഘടന നടത്തിയ ചർച്ച പരാജയം

Mar 8, 2026 01:53 PM

ശമ്പള പരിഷ്കരണം; സ്വകാര്യ ആശുപത്രി മാനേജ്മെന്റുമായി നഴ്സുമാരുടെ സംഘടന നടത്തിയ ചർച്ച പരാജയം

ശമ്പള പരിഷ്കരണം; സ്വകാര്യ ആശുപത്രി മാനേജ്മെന്റുമായി നഴ്സുമാരുടെ സംഘടന നടത്തിയ ചർച്ച...

Read More >>
അതിര്‍ത്തിയില്‍ പാക് പ്രകോപനത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്; രാജ്യത്ത് ജാഗ്രത നിര്‍ദേശം

Mar 8, 2026 11:15 AM

അതിര്‍ത്തിയില്‍ പാക് പ്രകോപനത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്; രാജ്യത്ത് ജാഗ്രത നിര്‍ദേശം

അതിര്‍ത്തിയില്‍ പാക് പ്രകോപനത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്; രാജ്യത്ത് ജാഗ്രത...

Read More >>
വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശനം; നടൻ മമ്മൂട്ടിക്കെതിരെ കടുത്ത സൈബര്‍ ആക്രമണം

Mar 8, 2026 10:37 AM

വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശനം; നടൻ മമ്മൂട്ടിക്കെതിരെ കടുത്ത സൈബര്‍ ആക്രമണം

വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശനം; നടൻ മമ്മൂട്ടിക്കെതിരെ കടുത്ത സൈബര്‍...

Read More >>
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളത്തില്‍ വമ്പന്‍ പ്രഖ്യാപനങ്ങളുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി

Mar 8, 2026 10:35 AM

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളത്തില്‍ വമ്പന്‍ പ്രഖ്യാപനങ്ങളുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളത്തില്‍ വമ്പന്‍ പ്രഖ്യാപനങ്ങളുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍...

Read More >>
അപേക്ഷ ക്ഷണിച്ചു

Mar 8, 2026 10:28 AM

അപേക്ഷ ക്ഷണിച്ചു

അപേക്ഷ...

Read More >>
Top Stories

News Roundup