ശമ്പള പരിഷ്കരണം; സ്വകാര്യ ആശുപത്രി മാനേജ്മെന്റുമായി നഴ്സുമാരുടെ സംഘടന നടത്തിയ ചർച്ച പരാജയം

ശമ്പള പരിഷ്കരണം; സ്വകാര്യ ആശുപത്രി മാനേജ്മെന്റുമായി നഴ്സുമാരുടെ സംഘടന നടത്തിയ ചർച്ച പരാജയം
Mar 8, 2026 01:53 PM | By Remya Raveendran

കൊച്ചി: ശമ്പള പരിഷ്കരണത്തിൽ സ്വകാര്യ ആശുപത്രി മാനേജ്മെന്റുമായി നഴ്സുമാരുടെ സംഘടന നടത്തിയ ചർച്ച പരാജയം. നിലവിലെ ശമ്പളത്തിൽ അയ്യായിരം രൂപ കൂട്ടി നൽകാമെന്ന മാനേജ്മെന്റുകളുടെ നിലപാട് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ തള്ളി. സർക്കാർ പ്രഖ്യാപിച്ച 28500 രൂപ എന്ന നിലപാടും മാനേജ്മെൻറ്കൾ അംഗീകരിച്ചില്ല. സമരവുമായി മുന്നോട്ടു പോകാനാണ് സംഘടനയുടെ തീരുമാനം.അതേസമയം നഴ്സുമാരുടെ ശമ്പള വർദ്ധനവ് ചില ആശുപത്രി മാനേജ്മെന്റ് ഭാഗികമായി അം​ഗീകരിച്ചു. ദിവസവേതന 1500ന് മുകളിൽ കൂട്ടമെന്ന് മാനേജ്മെന്റ് അറിയിച്ചു. മാനേജ്മെന്റുകളുമായി ഉണ്ടാക്കിയ ധാരണ അംഗീകരിക്കാത്ത ആശുപത്രികളിൽ നാളെ സമരം നടത്തുമെന്ന് നഴ്സ്മാരുടെ സംഘടന അറിയിച്ചു. കെപിഎച്ച്എ ചർച്ചകൾ പരാജയപ്പെട്ടതോടെ എട്ട് ആശുപത്രികൾ നേരിട്ട് ചർച്ച നടത്തുകയായിരുന്നു. വിവിധ ആവശ്യങ്ങളിൽ നീക്കു പോക്കുമായി ഇരു വിഭാഗവും ധാരണയിലെത്തി.നാളെ സമരവുമായി മുന്നോട്ട് എന്ന് യുഎൻഎ ഉറച്ചു നിന്നതോടെയാണ് എട്ട് ആശുപത്രികൾ നേരിട്ട് ചർച്ച നടത്തിയത്. തീരുമാനം വൈകുന്നേരത്തോടെ അംഗീകരിക്കാത്ത ആശുപത്രികൾക്കെതിരെ ആയിരിക്കും നാളെ മുതൽ സമരം. അനുനയ ചർച്ചയിലെ തീരുമാനം ഏപ്രിൽ ഒന്നുമുതൽ നടപ്പാക്കും.

Nursesstrike

Next TV

Related Stories
‘അപമാനിച്ചതായി കണക്കാക്കേണ്ട’; സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖിനെ ഫോണില്‍ വിളിച്ച് മമ്മൂട്ടി

Mar 8, 2026 03:04 PM

‘അപമാനിച്ചതായി കണക്കാക്കേണ്ട’; സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖിനെ ഫോണില്‍ വിളിച്ച് മമ്മൂട്ടി

‘അപമാനിച്ചതായി കണക്കാക്കേണ്ട’; സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖിനെ ഫോണില്‍ വിളിച്ച്...

Read More >>
‘ഇരുണ്ടകാലം ഓർമയുണ്ട്; രാഹുൽ ഗാന്ധിയുടെ ഗ്യാരണ്ടി പ്രഖ്യാപനങ്ങൾ കേരളം മുഖവിലക്കെടുക്കില്ല’; മന്ത്രി പി രാ‌ജീവ്

Mar 8, 2026 02:55 PM

‘ഇരുണ്ടകാലം ഓർമയുണ്ട്; രാഹുൽ ഗാന്ധിയുടെ ഗ്യാരണ്ടി പ്രഖ്യാപനങ്ങൾ കേരളം മുഖവിലക്കെടുക്കില്ല’; മന്ത്രി പി രാ‌ജീവ്

‘ഇരുണ്ടകാലം ഓർമയുണ്ട്; രാഹുൽ ഗാന്ധിയുടെ ഗ്യാരണ്ടി പ്രഖ്യാപനങ്ങൾ കേരളം മുഖവിലക്കെടുക്കില്ല’; മന്ത്രി പി...

Read More >>
പശ്ചിമേഷ്യയിലെ സംഘര്‍ഷം; ഗള്‍ഫ് മേഖലയില്‍ നിന്ന് രാജ്യത്ത് തിരിച്ചെത്തിയത് 52000ലധികം ഇന്ത്യക്കാര്‍

Mar 8, 2026 02:39 PM

പശ്ചിമേഷ്യയിലെ സംഘര്‍ഷം; ഗള്‍ഫ് മേഖലയില്‍ നിന്ന് രാജ്യത്ത് തിരിച്ചെത്തിയത് 52000ലധികം ഇന്ത്യക്കാര്‍

പശ്ചിമേഷ്യയിലെ സംഘര്‍ഷം; ഗള്‍ഫ് മേഖലയില്‍ നിന്ന് രാജ്യത്ത് തിരിച്ചെത്തിയത് 52000ലധികം...

Read More >>
കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം; നിയന്ത്രണം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍

Mar 8, 2026 02:17 PM

കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം; നിയന്ത്രണം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍

കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം; നിയന്ത്രണം കൊണ്ടുവരാന്‍...

Read More >>
ഒരു രൂപ നോട്ടിന് ഷൂ ഓഫര്‍’ ; കോഴിക്കോടേക്ക് ഇരച്ചെത്തിയത് ആയിരങ്ങള്‍, സംഘര്‍ഷം; കട ഉടമകൾ കസ്റ്റഡിയിൽ

Mar 8, 2026 02:07 PM

ഒരു രൂപ നോട്ടിന് ഷൂ ഓഫര്‍’ ; കോഴിക്കോടേക്ക് ഇരച്ചെത്തിയത് ആയിരങ്ങള്‍, സംഘര്‍ഷം; കട ഉടമകൾ കസ്റ്റഡിയിൽ

ഒരു രൂപ നോട്ടിന് ഷൂ ഓഫര്‍’ ; കോഴിക്കോടേക്ക് ഇരച്ചെത്തിയത് ആയിരങ്ങള്‍, സംഘര്‍ഷം; കട ഉടമകൾ...

Read More >>
രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധന തൽക്കാലം ആലോചനയിലില്ലെന്ന് കേന്ദ്രസർക്കാർ

Mar 8, 2026 12:45 PM

രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധന തൽക്കാലം ആലോചനയിലില്ലെന്ന് കേന്ദ്രസർക്കാർ

രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധന തൽക്കാലം ആലോചനയിലില്ലെന്ന്...

Read More >>
Top Stories

News Roundup