കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം; നിയന്ത്രണം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍

കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം; നിയന്ത്രണം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍
Mar 8, 2026 02:17 PM | By Remya Raveendran

കൊച്ചി:    കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. നിരോധനത്തിന് പകരം പ്രായത്തിനനുസരിച്ചുള്ള നിയന്ത്രണങ്ങള്‍ കൊണ്ടുവരാനാണ് ആലോചന. പുതിയ നിയമം പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിച്ചേക്കുമെന്ന് സൂചന.ആന്ധ്രാപ്രദേശും കര്‍ണാടകയും കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ വ്യത്യസ്ത പ്രായമാണ് നിയന്ത്രണത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെയാണ് കേന്ദ്രസര്‍ക്കാര്‍ ഒരു ഏകീകൃത നിയമം കൊണ്ടുവരാന്‍ ശ്രമം ആരംഭിച്ചത്.മൂന്ന് പ്രായപരിധികള്‍ നിശ്ചയിച്ചാകും നിയന്ത്രണങ്ങള്‍. എട്ട് മുതല്‍ 12 വയസ്സ് വരെയും 12 മുതല്‍ 16 വയസ്സ് വരെയും 16 മുതല്‍ 18 വയസ്സ് വരെയുമാണ് മൂന്ന് പ്രായപരിധി.

വൈകുന്നേരങ്ങളിലും രാത്രിയിലും ലോഗിന്‍ ചെയ്യുന്നതിന് നിയന്ത്രണമോ, അല്ലെങ്കില്‍ ഒരു ദിവസം നിശ്ചിത സമയം മാത്രം ഉപയോഗിക്കാനുള്ള അനുമതിയോ ആണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. കുട്ടികളിലെ സൈബര്‍ കുറ്റകൃത്യങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ നിയമം അനിവാര്യമാണെന്നാണ് കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.

Socialmedeausage

Next TV

Related Stories
‘അപമാനിച്ചതായി കണക്കാക്കേണ്ട’; സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖിനെ ഫോണില്‍ വിളിച്ച് മമ്മൂട്ടി

Mar 8, 2026 03:04 PM

‘അപമാനിച്ചതായി കണക്കാക്കേണ്ട’; സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖിനെ ഫോണില്‍ വിളിച്ച് മമ്മൂട്ടി

‘അപമാനിച്ചതായി കണക്കാക്കേണ്ട’; സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖിനെ ഫോണില്‍ വിളിച്ച്...

Read More >>
‘ഇരുണ്ടകാലം ഓർമയുണ്ട്; രാഹുൽ ഗാന്ധിയുടെ ഗ്യാരണ്ടി പ്രഖ്യാപനങ്ങൾ കേരളം മുഖവിലക്കെടുക്കില്ല’; മന്ത്രി പി രാ‌ജീവ്

Mar 8, 2026 02:55 PM

‘ഇരുണ്ടകാലം ഓർമയുണ്ട്; രാഹുൽ ഗാന്ധിയുടെ ഗ്യാരണ്ടി പ്രഖ്യാപനങ്ങൾ കേരളം മുഖവിലക്കെടുക്കില്ല’; മന്ത്രി പി രാ‌ജീവ്

‘ഇരുണ്ടകാലം ഓർമയുണ്ട്; രാഹുൽ ഗാന്ധിയുടെ ഗ്യാരണ്ടി പ്രഖ്യാപനങ്ങൾ കേരളം മുഖവിലക്കെടുക്കില്ല’; മന്ത്രി പി...

Read More >>
പശ്ചിമേഷ്യയിലെ സംഘര്‍ഷം; ഗള്‍ഫ് മേഖലയില്‍ നിന്ന് രാജ്യത്ത് തിരിച്ചെത്തിയത് 52000ലധികം ഇന്ത്യക്കാര്‍

Mar 8, 2026 02:39 PM

പശ്ചിമേഷ്യയിലെ സംഘര്‍ഷം; ഗള്‍ഫ് മേഖലയില്‍ നിന്ന് രാജ്യത്ത് തിരിച്ചെത്തിയത് 52000ലധികം ഇന്ത്യക്കാര്‍

പശ്ചിമേഷ്യയിലെ സംഘര്‍ഷം; ഗള്‍ഫ് മേഖലയില്‍ നിന്ന് രാജ്യത്ത് തിരിച്ചെത്തിയത് 52000ലധികം...

Read More >>
ഒരു രൂപ നോട്ടിന് ഷൂ ഓഫര്‍’ ; കോഴിക്കോടേക്ക് ഇരച്ചെത്തിയത് ആയിരങ്ങള്‍, സംഘര്‍ഷം; കട ഉടമകൾ കസ്റ്റഡിയിൽ

Mar 8, 2026 02:07 PM

ഒരു രൂപ നോട്ടിന് ഷൂ ഓഫര്‍’ ; കോഴിക്കോടേക്ക് ഇരച്ചെത്തിയത് ആയിരങ്ങള്‍, സംഘര്‍ഷം; കട ഉടമകൾ കസ്റ്റഡിയിൽ

ഒരു രൂപ നോട്ടിന് ഷൂ ഓഫര്‍’ ; കോഴിക്കോടേക്ക് ഇരച്ചെത്തിയത് ആയിരങ്ങള്‍, സംഘര്‍ഷം; കട ഉടമകൾ...

Read More >>
ശമ്പള പരിഷ്കരണം; സ്വകാര്യ ആശുപത്രി മാനേജ്മെന്റുമായി നഴ്സുമാരുടെ സംഘടന നടത്തിയ ചർച്ച പരാജയം

Mar 8, 2026 01:53 PM

ശമ്പള പരിഷ്കരണം; സ്വകാര്യ ആശുപത്രി മാനേജ്മെന്റുമായി നഴ്സുമാരുടെ സംഘടന നടത്തിയ ചർച്ച പരാജയം

ശമ്പള പരിഷ്കരണം; സ്വകാര്യ ആശുപത്രി മാനേജ്മെന്റുമായി നഴ്സുമാരുടെ സംഘടന നടത്തിയ ചർച്ച...

Read More >>
രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധന തൽക്കാലം ആലോചനയിലില്ലെന്ന് കേന്ദ്രസർക്കാർ

Mar 8, 2026 12:45 PM

രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധന തൽക്കാലം ആലോചനയിലില്ലെന്ന് കേന്ദ്രസർക്കാർ

രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധന തൽക്കാലം ആലോചനയിലില്ലെന്ന്...

Read More >>
Top Stories