‘ഇരുണ്ടകാലം ഓർമയുണ്ട്; രാഹുൽ ഗാന്ധിയുടെ ഗ്യാരണ്ടി പ്രഖ്യാപനങ്ങൾ കേരളം മുഖവിലക്കെടുക്കില്ല’; മന്ത്രി പി രാ‌ജീവ്

‘ഇരുണ്ടകാലം ഓർമയുണ്ട്; രാഹുൽ ഗാന്ധിയുടെ ഗ്യാരണ്ടി പ്രഖ്യാപനങ്ങൾ കേരളം മുഖവിലക്കെടുക്കില്ല’; മന്ത്രി പി രാ‌ജീവ്
Mar 8, 2026 02:55 PM | By Remya Raveendran

തിരുവനന്തപുരം :   രാഹുൽ ഗാന്ധിയുടെ ഗ്യാരണ്ടി പ്രഖ്യാപനങ്ങൾ കേരളം മുഖവിലക്കെടുക്കില്ലെന്ന് മന്ത്രി പി രാജീവ്. സർക്കാരിന്റെ വികസന വിസ്മയം കണ്ടു അന്ധത ബാധിച്ചാണ് ഇതൊക്കെ പറയുന്നതെന്നും മന്ത്രി പി രാജീവ് പറഞ്ഞു. രാഹുൽ ഗാന്ധിയുടെ സിജെപി ആരോപണവുമായി ബന്ധപ്പെട്ട ചോദ്യത്തിന് കെജ്രിവാളിനെ ജയിലിൽ അടയ്ക്കാൻ ബിജെപിയുടെ ചട്ടുകമായ ആളാണ് രാഹുൽ എന്നായിരുന്നു മന്ത്രി പി രാജീവിന്റെ പ്രതികരണം.

കെഎസ്ആർടിസിയെ ഇല്ലാതാക്കാൻ ശ്രമിച്ചവരുടെ വാഗ്ദാനങ്ങളിൽ ജനം വീഴില്ലെന്ന് മന്ത്രി പറഞ്ഞു. കെജ്രിവാളിനെ ജയിലിൽ അടയ്ക്കാൻ ബിജെപിയുടെ ചട്ടുകമായ ആളാണ് രാഹുൽ ​ഗാന്ധിയെന്ന് മന്ത്രി കുറ്റപ്പെടുത്തി. രാഹുൽഗാന്ധി ബിജെപി ഏജന്റ് ആണെന്നും അദേഹം വിമർശിച്ചു. കർണാടകയിലും തെലങ്കാനയിലും നടക്കുന്നത് ബിജെപിയുടേതു പോലെയുള്ള ന്യൂനപക്ഷ വേട്ടയാണെന്ന് മന്ത്രി ആരോപിച്ചു.

നടൻ മമ്മൂട്ടിക്ക് എതിരായ സൈബർ ആക്രമണത്തിലും മന്ത്രി പ്രതികരിച്ചു. സൈബർ ആക്രമണത്തെ മന്ത്രി പി രാജീവ് തള്ളി. ആരെങ്കിലും എവിടെയെങ്കിലും നിന്ന് പറയുന്നതല്ല പ്രധാനം. തിരക്കുകൾക്കിടയിലും മമ്മൂട്ടി അവിടെയെത്തി എന്നതാണ് കാണേണ്ടത്. മമ്മൂട്ടി എത്തിയതോടെ പദ്ധതിയെക്കുറിച്ച് കൂടുതൽ ലോകമറിഞ്ഞുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Prajeevminister

Next TV

Related Stories
‘അപമാനിച്ചതായി കണക്കാക്കേണ്ട’; സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖിനെ ഫോണില്‍ വിളിച്ച് മമ്മൂട്ടി

Mar 8, 2026 03:04 PM

‘അപമാനിച്ചതായി കണക്കാക്കേണ്ട’; സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖിനെ ഫോണില്‍ വിളിച്ച് മമ്മൂട്ടി

‘അപമാനിച്ചതായി കണക്കാക്കേണ്ട’; സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖിനെ ഫോണില്‍ വിളിച്ച്...

Read More >>
പശ്ചിമേഷ്യയിലെ സംഘര്‍ഷം; ഗള്‍ഫ് മേഖലയില്‍ നിന്ന് രാജ്യത്ത് തിരിച്ചെത്തിയത് 52000ലധികം ഇന്ത്യക്കാര്‍

Mar 8, 2026 02:39 PM

പശ്ചിമേഷ്യയിലെ സംഘര്‍ഷം; ഗള്‍ഫ് മേഖലയില്‍ നിന്ന് രാജ്യത്ത് തിരിച്ചെത്തിയത് 52000ലധികം ഇന്ത്യക്കാര്‍

പശ്ചിമേഷ്യയിലെ സംഘര്‍ഷം; ഗള്‍ഫ് മേഖലയില്‍ നിന്ന് രാജ്യത്ത് തിരിച്ചെത്തിയത് 52000ലധികം...

Read More >>
കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം; നിയന്ത്രണം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍

Mar 8, 2026 02:17 PM

കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം; നിയന്ത്രണം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍

കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം; നിയന്ത്രണം കൊണ്ടുവരാന്‍...

Read More >>
ഒരു രൂപ നോട്ടിന് ഷൂ ഓഫര്‍’ ; കോഴിക്കോടേക്ക് ഇരച്ചെത്തിയത് ആയിരങ്ങള്‍, സംഘര്‍ഷം; കട ഉടമകൾ കസ്റ്റഡിയിൽ

Mar 8, 2026 02:07 PM

ഒരു രൂപ നോട്ടിന് ഷൂ ഓഫര്‍’ ; കോഴിക്കോടേക്ക് ഇരച്ചെത്തിയത് ആയിരങ്ങള്‍, സംഘര്‍ഷം; കട ഉടമകൾ കസ്റ്റഡിയിൽ

ഒരു രൂപ നോട്ടിന് ഷൂ ഓഫര്‍’ ; കോഴിക്കോടേക്ക് ഇരച്ചെത്തിയത് ആയിരങ്ങള്‍, സംഘര്‍ഷം; കട ഉടമകൾ...

Read More >>
ശമ്പള പരിഷ്കരണം; സ്വകാര്യ ആശുപത്രി മാനേജ്മെന്റുമായി നഴ്സുമാരുടെ സംഘടന നടത്തിയ ചർച്ച പരാജയം

Mar 8, 2026 01:53 PM

ശമ്പള പരിഷ്കരണം; സ്വകാര്യ ആശുപത്രി മാനേജ്മെന്റുമായി നഴ്സുമാരുടെ സംഘടന നടത്തിയ ചർച്ച പരാജയം

ശമ്പള പരിഷ്കരണം; സ്വകാര്യ ആശുപത്രി മാനേജ്മെന്റുമായി നഴ്സുമാരുടെ സംഘടന നടത്തിയ ചർച്ച...

Read More >>
രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധന തൽക്കാലം ആലോചനയിലില്ലെന്ന് കേന്ദ്രസർക്കാർ

Mar 8, 2026 12:45 PM

രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധന തൽക്കാലം ആലോചനയിലില്ലെന്ന് കേന്ദ്രസർക്കാർ

രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധന തൽക്കാലം ആലോചനയിലില്ലെന്ന്...

Read More >>
Top Stories

Entertainment News