രാഹുൽ ഗാന്ധിയുടെ സി.ജെ.പി പരാമർശം: അതൃപ്തി അറിയിച്ച് ഇടത് എം പി മാർ

രാഹുൽ ഗാന്ധിയുടെ സി.ജെ.പി പരാമർശം: അതൃപ്തി അറിയിച്ച് ഇടത് എം പി മാർ
Mar 9, 2026 02:00 PM | By Remya Raveendran

ഡൽഹി :   രാഹുൽ ഗാന്ധിയുടെ സി.ജെ.പി പരാമർശത്തിൽ അതൃപ്തി അറിയിച്ച് ഇടത് എം പി മാർ. പാർലമെന്റിൽ സ്വീകരിക്കേണ്ട നയസമീപനങ്ങൾ ചർച്ച ചെയ്യാനുള്ള ഇന്ത്യ മുന്നണിയുടെ യോഗത്തിലാണ് ഇടത് എംപിമാർ അതൃപ്തി അറിയിച്ചത്. പരാമർശം ചർച്ചചെയ്യണമെന്ന് ജോൺ ബ്രിട്ടാസും പി സന്തോഷ് കുമാറും ആവശ്യപ്പെട്ടു.പ്രതിപക്ഷ ഐക്യത്തെ ദുർബലപ്പെടുത്തുന്നതാണ് രാഹുലിന്റെ പരാമർശമെന്നും ഡൽഹിയിൽ പറയുന്നതല്ല രാഹുൽ ഗാന്ധി കേരളത്തിൽ പറയുന്നതെന്നും എം പി മാർ യോഗത്തിൽ പറഞ്ഞു. ഇന്ത്യ മുന്നണിയുടെ ഇന്നത്തെ യോഗം പാർലമെന്റിൽ സ്വീകരിക്കേണ്ട നയങ്ങളെ കുറിച്ച് ചർച്ച ചെയ്യാനാണെന്നും അതൃപ്തി അറിയിക്കേണ്ടത് ഈ യോഗത്തിൽ അല്ലെന്നും മുന്നണിയിലെ മറ്റു നേതാക്കൾ പറഞ്ഞു.യു.ഡി.എഫിന്‍റെ പുതുയുഗ യാത്രയിലാണ് രാഹുൽ ​ഗാന്ധി കേന്ദ്ര, സംസ്ഥാന സർക്കാറുകളെ രൂക്ഷമായി വിമർശിച്ചത്. കേരളത്തിൽ സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന് ആരോപിച്ച രാഹുൽ ​ഗാന്ധി ബി.ജെ.പി, സി.പി.എം തമ്മിലുള്ള ബന്ധത്തെ ‘സി.ജെ.പി’ എന്ന് വിശേഷിപ്പിക്കുകയായിരുന്നു.

Rahulgandhi

Next TV

Related Stories
‘സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾ കളർഫുൾ ആകും’; കർശനമാക്കിയ വെ​ള്ള​നി​റം പി​ൻ​വ​ലി​ക്കാ​ൻ തീരുമാനം

Mar 9, 2026 03:21 PM

‘സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾ കളർഫുൾ ആകും’; കർശനമാക്കിയ വെ​ള്ള​നി​റം പി​ൻ​വ​ലി​ക്കാ​ൻ തീരുമാനം

‘സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾ കളർഫുൾ ആകും’; കർശനമാക്കിയ വെ​ള്ള​നി​റം പി​ൻ​വ​ലി​ക്കാ​ൻ...

Read More >>
വന്ദേഭാരത്, ജനശതാബ്ദി ട്രെയിനുകൾക്ക് നേരെ കല്ലേറ്

Mar 9, 2026 03:14 PM

വന്ദേഭാരത്, ജനശതാബ്ദി ട്രെയിനുകൾക്ക് നേരെ കല്ലേറ്

വന്ദേഭാരത്, ജനശതാബ്ദി ട്രെയിനുകൾക്ക് നേരെ...

Read More >>
കോട്ടയത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി; ഭാര്യയെ കൊന്ന ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തെന്ന് സംശയം

Mar 9, 2026 02:37 PM

കോട്ടയത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി; ഭാര്യയെ കൊന്ന ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തെന്ന് സംശയം

കോട്ടയത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി; ഭാര്യയെ കൊന്ന ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തെന്ന്...

Read More >>
'മന്ത്രിയുടെ കഴിവുകേടിന് കോര്‍പ്പറേഷനെ മറയാക്കുന്നു' ; മേയര്‍

Mar 9, 2026 02:11 PM

'മന്ത്രിയുടെ കഴിവുകേടിന് കോര്‍പ്പറേഷനെ മറയാക്കുന്നു' ; മേയര്‍

'മന്ത്രിയുടെ കഴിവുകേടിന് കോര്‍പ്പറേഷനെ മറയാക്കുന്നു' ;...

Read More >>
‘ആരോപണങ്ങൾ എന്റെ ഭൂരിപക്ഷം കൂട്ടും, പിന്നിൽ കോൺഗ്രസ്‌; പത്തനാപുരത്ത് ഇത്തരം കഥകൾക്ക് പ്രാധാന്യമില്ല’; കെ ബി ഗണേഷ് കുമാർ

Mar 9, 2026 01:50 PM

‘ആരോപണങ്ങൾ എന്റെ ഭൂരിപക്ഷം കൂട്ടും, പിന്നിൽ കോൺഗ്രസ്‌; പത്തനാപുരത്ത് ഇത്തരം കഥകൾക്ക് പ്രാധാന്യമില്ല’; കെ ബി ഗണേഷ് കുമാർ

‘ആരോപണങ്ങൾ എന്റെ ഭൂരിപക്ഷം കൂട്ടും, പിന്നിൽ കോൺഗ്രസ്‌; പത്തനാപുരത്ത് ഇത്തരം കഥകൾക്ക് പ്രാധാന്യമില്ല’; കെ ബി ഗണേഷ്...

Read More >>
ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന്റെ ടയര്‍ പൊട്ടി അപകടം; വിദ്യാര്‍ത്ഥി മരിച്ചു

Mar 9, 2026 01:31 PM

ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന്റെ ടയര്‍ പൊട്ടി അപകടം; വിദ്യാര്‍ത്ഥി മരിച്ചു

ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന്റെ ടയര്‍ പൊട്ടി അപകടം; വിദ്യാര്‍ത്ഥി...

Read More >>
Top Stories

GCC News