വൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും
Mar 10, 2026 06:02 AM | By sukanya

കണ്ണൂർ: ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ എല്‍.ടി ലൈനിന് സമീപമുള്ള മരച്ചില്ലകള്‍ മുറിച്ചു മാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ കരിമ്പുംകര, കാഞ്ഞിരോട്തെരു ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് പത്തിന് രാവിലെ എട്ടുമണി മുതല്‍ രാവിലെ 11 മണി വരെയും ധര്‍മ്മകിണര്‍, വീനസ്‌ക്ലബ് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ പത്തുമണി മുതല്‍ ഉച്ചയ്ക്ക് 12.30 വരെയും കാവുംചാല്‍, ഏച്ചൂര്‍ ഓഫീസ് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകീട്ട് മൂന്നുവരെയും വൈദ്യുതി മുടങ്ങും.

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ എച്ച്.ടി ലൈന്‍ പ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് പത്തിന് രാവിലെ പത്തുമണി മുതല്‍ വൈകീട്ട് അഞ്ചുമണി വരെ ചതുരകിണര്‍, ഐ എം ടി, മറിയംടവര്‍, കാസ ട്രാന്‍സ്ഫോര്‍മര്‍ പരിധികളില്‍ ഭാഗികമായി വൈദ്യുതി മുടങ്ങും.

kseb

Next TV

Related Stories
എറണാകുളം പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമവിദ്യാർഥിനി ജിഷയുടെ അമ്മ രാജേശ്വരി അന്തരിച്ചു

Mar 10, 2026 06:12 AM

എറണാകുളം പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമവിദ്യാർഥിനി ജിഷയുടെ അമ്മ രാജേശ്വരി അന്തരിച്ചു

എറണാകുളം പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമവിദ്യാർഥിനി ജിഷയുടെ അമ്മ രാജേശ്വരി...

Read More >>
ഗതാഗത നിയന്ത്രണം

Mar 10, 2026 06:08 AM

ഗതാഗത നിയന്ത്രണം

ഗതാഗത...

Read More >>
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

Mar 10, 2026 06:06 AM

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍...

Read More >>
പ്രൈവറ്റ് ട്രെയിനികളുടെ ഐ.ടി.ഐ പ്രവേശനം

Mar 10, 2026 06:05 AM

പ്രൈവറ്റ് ട്രെയിനികളുടെ ഐ.ടി.ഐ പ്രവേശനം

പ്രൈവറ്റ് ട്രെയിനികളുടെ ഐ.ടി.ഐ...

Read More >>
‘ഭർത്താവിനെതിരെ പരാതി പറയാൻ മന്ത്രിമാരുടെ ഭാര്യമാരോട് പറയലാണോ UDF ന്റെ ജോലി’; വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം, വി. ഡി സതീശൻ

Mar 9, 2026 05:29 PM

‘ഭർത്താവിനെതിരെ പരാതി പറയാൻ മന്ത്രിമാരുടെ ഭാര്യമാരോട് പറയലാണോ UDF ന്റെ ജോലി’; വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം, വി. ഡി സതീശൻ

‘ഭർത്താവിനെതിരെ പരാതി പറയാൻ മന്ത്രിമാരുടെ ഭാര്യമാരോട് പറയലാണോ UDF ന്റെ ജോലി’; വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം, വി. ഡി...

Read More >>
‘നിയമസഭാ തിരഞ്ഞെടുപ്പിൽ ഞാൻ കണ്ണൂരിൽ മത്സരിക്കും’; കെ സുധാകരൻ

Mar 9, 2026 03:59 PM

‘നിയമസഭാ തിരഞ്ഞെടുപ്പിൽ ഞാൻ കണ്ണൂരിൽ മത്സരിക്കും’; കെ സുധാകരൻ

‘നിയമസഭാ തിരഞ്ഞെടുപ്പിൽ ഞാൻ കണ്ണൂരിൽ മത്സരിക്കും’; കെ...

Read More >>
Top Stories