ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
Mar 10, 2026 06:06 AM | By sukanya

കണ്ണൂർ: തോട്ടട ഗവ. ഐ.ടി.ഐയില്‍ ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. മെക്കാനിക്കല്‍/മെറ്റലര്‍ജി/പ്രൊഡക്ഷന്‍ എഞ്ചിനീയറിംഗ് /മെക്കാട്രോണിക്‌സ് എന്നീ വിഷയത്തിലെ ബിരുദവും ഒരു വര്‍ഷ പ്രവൃത്തി പരിചയവും/ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം / ബന്ധപ്പെട്ട ട്രേഡിലെ എന്‍ ടി സി / എന്‍ എ സി യും മൂന്ന് വര്‍ഷ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യതയുള്ള പൊതു വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ മാര്‍ച്ച് 11ന് രാവിലെ 10.30ന് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം കൂടിക്കാഴ്ചയ്ക്കായി പ്രിന്‍സിപ്പല്‍ മുമ്പാകെ എത്തണം. ഫോണ്‍: 04972835183

appoinment

Next TV

Related Stories
എറണാകുളം പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമവിദ്യാർഥിനി ജിഷയുടെ അമ്മ രാജേശ്വരി അന്തരിച്ചു

Mar 10, 2026 06:12 AM

എറണാകുളം പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമവിദ്യാർഥിനി ജിഷയുടെ അമ്മ രാജേശ്വരി അന്തരിച്ചു

എറണാകുളം പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമവിദ്യാർഥിനി ജിഷയുടെ അമ്മ രാജേശ്വരി...

Read More >>
ഗതാഗത നിയന്ത്രണം

Mar 10, 2026 06:08 AM

ഗതാഗത നിയന്ത്രണം

ഗതാഗത...

Read More >>
പ്രൈവറ്റ് ട്രെയിനികളുടെ ഐ.ടി.ഐ പ്രവേശനം

Mar 10, 2026 06:05 AM

പ്രൈവറ്റ് ട്രെയിനികളുടെ ഐ.ടി.ഐ പ്രവേശനം

പ്രൈവറ്റ് ട്രെയിനികളുടെ ഐ.ടി.ഐ...

Read More >>
വൈദ്യുതി മുടങ്ങും

Mar 10, 2026 06:02 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
‘ഭർത്താവിനെതിരെ പരാതി പറയാൻ മന്ത്രിമാരുടെ ഭാര്യമാരോട് പറയലാണോ UDF ന്റെ ജോലി’; വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം, വി. ഡി സതീശൻ

Mar 9, 2026 05:29 PM

‘ഭർത്താവിനെതിരെ പരാതി പറയാൻ മന്ത്രിമാരുടെ ഭാര്യമാരോട് പറയലാണോ UDF ന്റെ ജോലി’; വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം, വി. ഡി സതീശൻ

‘ഭർത്താവിനെതിരെ പരാതി പറയാൻ മന്ത്രിമാരുടെ ഭാര്യമാരോട് പറയലാണോ UDF ന്റെ ജോലി’; വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം, വി. ഡി...

Read More >>
‘നിയമസഭാ തിരഞ്ഞെടുപ്പിൽ ഞാൻ കണ്ണൂരിൽ മത്സരിക്കും’; കെ സുധാകരൻ

Mar 9, 2026 03:59 PM

‘നിയമസഭാ തിരഞ്ഞെടുപ്പിൽ ഞാൻ കണ്ണൂരിൽ മത്സരിക്കും’; കെ സുധാകരൻ

‘നിയമസഭാ തിരഞ്ഞെടുപ്പിൽ ഞാൻ കണ്ണൂരിൽ മത്സരിക്കും’; കെ...

Read More >>
Top Stories