കണ്ണൂർ കോർപറേഷൻ മേയർ ഇന്ദിരയ്ക്കെതിരെ എൽ.ഡി.എഫ് പ്രവർത്തകരുടെ കൈയ്യേറ്റം: ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കണ്ണൂർ കോർപറേഷൻ മേയർ ഇന്ദിരയ്ക്കെതിരെ എൽ.ഡി.എഫ് പ്രവർത്തകരുടെ കൈയ്യേറ്റം: ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Mar 10, 2026 01:18 PM | By sukanya

കണ്ണൂർ : കണ്ണൂർ കോർപറേഷൻ മേയർ അഡ്വ പി ഇന്ദിരയെ എൽ.ഡി.എഫ് നടത്തിയ കോർപറേഷൻഉപരോധത്തിനിടെ കൈയ്യേറം ചെയ്തതായി പരാതി ഇന്ന് രാവിലെ 9.45 നാണ് സംഭവം. ഇന്ന് രാവിലെ ഒൻപതു മണി മുതൽ എൽ.ഡി.എഫ് പ്രവർത്തകർ ഉപരോധ സമരത്തിൻ്റെ ഭാഗമായി കോർപറേഷൻ കാര്യാലയത്തിൻ്റെ മുൻപിൽ ഉപരോധിച്ചിരുന്നു. ഇതിനിടെ കാര്യാലയത്തിലേക്ക് കടക്കാൻ ശ്രമിച്ച മേയറെയും കൗൺസിലർമാരെയും തടയുകയായിരുന്നു. ഇതിനിടെയാണ് ഉന്തുംതള്ളലിൽ മേയർക്ക് പരുക്കേറ്റത്.

ഇതു വകവയ്ക്കാതെ മേയറുടെ അദ്ധ്യക്ഷതയിൽ കൗൺസിൽ യോഗം ചേർന്നിരുന്നുവെങ്കിലും ഇതിനിടെ ക്ഷീണം നേരിട്ട മേയറെ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടെ കോൺഗ്രസ് പ്രവർത്തകരും നേതാക്കളും മേയറെ ഉപരോധിച്ചതിൽ പ്രതിഷേധിച്ചു റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ടി.ഒമോഹനൻ, റിജിൽ മാക്കുറ്റി, ശ്രീജ മഠത്തിൽ തുടങ്ങിയവർ നേതൃത്വം നൽകി. എന്നാൽ മേയർക്ക് കാര്യാലയത്തിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ കമ്പി തട്ടി പരുക്കേറ്റതാണെന്ന് എൽ.ഡി.എഫ് കണ്ണൂർ മണ്ഡലം കൺവീനർ എൻ ചന്ദ്രൻ പ്രതികരിച്ചു. എൽഡിഎഫ് എം.എൽ എ യും മന്ത്രിയുമായ രാമചന്ദ്രൻ കടന്നപ്പള്ളിയുടെ വികസന പ്രവർത്തനങ്ങൾ തടസപ്പെടുത്തുന്നുവെന്ന് ആരോപിച്ചാണ് എൽ.ഡി.എഫ് കോർപറേഷനെതിരെ ഉപരോധ സമരം നടത്തിയത്.

kannur

Next TV

Related Stories
തരംഗ് - ടെക്നോകൾച്ചറൽ ഫെസ്റ്റ് 12 ന് തുടങ്ങും

Mar 10, 2026 02:47 PM

തരംഗ് - ടെക്നോകൾച്ചറൽ ഫെസ്റ്റ് 12 ന് തുടങ്ങും

തരംഗ് - ടെക്നോകൾച്ചറൽ ഫെസ്റ്റ് 12 ന്...

Read More >>
എ ഐ ബി പി എ ആർ സി ജില്ലാ സമ്മേളനം മാർച്ച് 11 ന് കണ്ണൂരിൽ

Mar 10, 2026 02:43 PM

എ ഐ ബി പി എ ആർ സി ജില്ലാ സമ്മേളനം മാർച്ച് 11 ന് കണ്ണൂരിൽ

എ ഐ ബി പി എ ആർ സി ജില്ലാ സമ്മേളനം മാർച്ച് 11 ന്...

Read More >>
തലശേരി റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

Mar 10, 2026 02:31 PM

തലശേരി റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

തലശേരി റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ചും ധർണ്ണയും...

Read More >>
സിവിൽ സർവ്വീസ് തിളക്കം; ഹൃദ്യ എസ്. ബിജുവിന് കൽപറ്റ ഇടവകയുടെ ആദരം

Mar 10, 2026 02:23 PM

സിവിൽ സർവ്വീസ് തിളക്കം; ഹൃദ്യ എസ്. ബിജുവിന് കൽപറ്റ ഇടവകയുടെ ആദരം

സിവിൽ സർവ്വീസ് തിളക്കം; ഹൃദ്യ എസ്. ബിജുവിന് കൽപറ്റ ഇടവകയുടെ...

Read More >>
നടിയെ ആക്രമിച്ച കേസ്; സർക്കാര്‍ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു, ദിലീപ് അടക്കമുള്ളവർക്ക് നോട്ടീസ്

Mar 10, 2026 02:21 PM

നടിയെ ആക്രമിച്ച കേസ്; സർക്കാര്‍ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു, ദിലീപ് അടക്കമുള്ളവർക്ക് നോട്ടീസ്

നടിയെ ആക്രമിച്ച കേസ്; സർക്കാര്‍ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു, ദിലീപ് അടക്കമുള്ളവർക്ക്...

Read More >>
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് പിജെ ജോസഫ് മാറി നിന്നേക്കും; തൊടുപുഴയില്‍ മത്സരിച്ചേക്കില്ല

Mar 10, 2026 02:16 PM

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് പിജെ ജോസഫ് മാറി നിന്നേക്കും; തൊടുപുഴയില്‍ മത്സരിച്ചേക്കില്ല

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് പിജെ ജോസഫ് മാറി നിന്നേക്കും; തൊടുപുഴയില്‍...

Read More >>
Top Stories

News Roundup

Entertainment News