കണ്ണൂർ: ആരോഗ്യ വകുപ്പ് ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസേഴ്‌സ് സെന്റര്‍ കേരളയില്‍ ഐ.സി.എം.ആര്‍ പ്രൊജക്റ്റിലേക്ക് ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ പ്രൊജക്റ്റ് റിസേര്‍ച്ച് സൈന്റിസ്റ്റ് - രണ്ട് തസ്തികയിലേക്ക് സൈക്യാട്രിസ്റ്റിനെ നിയമിക്കുന്നു. ഉദ്യോഗാര്‍ഥികള്‍ മാര്‍ച്ച് 18നകം ഗൂഗിള്‍ ഫോം വഴി അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ shsrc.kerala.gov.in ല്‍ ലഭിക്കും.
appoinment

.png)
.jpeg)
.jpeg)
.png)


.png)
.jpeg)
.jpeg)

.png)






















