പഴമയിലേക്ക് കേളകം ; കേളകം കൃഷിഭവന്റെ നേതൃത്വത്തിൽ സൗജന്യ വിത്തുവിതരണo നടത്തി

പഴമയിലേക്ക് കേളകം ; കേളകം കൃഷിഭവന്റെ നേതൃത്വത്തിൽ സൗജന്യ വിത്തുവിതരണo നടത്തി
Mar 11, 2026 05:28 PM | By Remya Raveendran

കേളകം : പൂർവികർ കൃഷി ചെയ്തു വന്നിരുന്ന പോഷക കലവറകളായ "ചെറു ധാന്യ " കൃഷി കേളകം കൃഷിഭവന്റെ നേതൃത്വത്തിൽ പുനരുജ്ജെവത്കരണം ലക്ഷ്യമിട്ട് കൊണ്ട് സങ്കര ഇനം രാഗി, വരക് വിത്തുകളുടെ സൗജന്യ വിതരണ ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌  ലിസി ജോസഫ് നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌  ബിജു ചാക്കോ അധ്യക്ഷത വഹിച്ചു.മുന്തിയ ഇനം (എക്സ്യോട്ടിക്‌ ) മാവ്, പ്ലാവ് തൈകൾ പൈനാപ്പിൾ കന്നു മുതലായവ യുടെ വിതരണവും നടന്നു. (പഴ വർഗ ക്ലസ്റ്റർ പദ്ധതി )വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  സുനിത രാജു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  ഷിജി സുരേന്ദ്രൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.കൃഷി ഓഫീസർ എം ജിഷമോൾ പദ്ധതി വിശദീകരിച്ചു. കൃഷി അസിസ്റ്റന്റ് ലീല ഒ സി സ്വാഗതം ആശംസിച്ചു,സ്വപ്ന പി ഡി (ലീഡ്സ് സ്റ്റാഫ്‌ ) നന്ദി അർപ്പിച്ചു.

Kelakamkrishibavan

Next TV

Related Stories
സ്റ്റെഫി ടീച്ചർക്ക് ജന്മനാടിൻ്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

Mar 11, 2026 04:22 PM

സ്റ്റെഫി ടീച്ചർക്ക് ജന്മനാടിൻ്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

സ്റ്റെഫി ടീച്ചർക്ക് ജന്മനാടിൻ്റെ കണ്ണീരിൽ കുതിർന്ന...

Read More >>
റഷ്യൻ എണ്ണ വാങ്ങാൻ യു എസ് അനുമതി; റഷ്യയിൽ നിന്ന് 30 ദശലക്ഷം ബാരൽ എണ്ണ വാങ്ങി ഇന്ത്യ

Mar 11, 2026 03:45 PM

റഷ്യൻ എണ്ണ വാങ്ങാൻ യു എസ് അനുമതി; റഷ്യയിൽ നിന്ന് 30 ദശലക്ഷം ബാരൽ എണ്ണ വാങ്ങി ഇന്ത്യ

റഷ്യൻ എണ്ണ വാങ്ങാൻ യു എസ് അനുമതി; റഷ്യയിൽ നിന്ന് 30 ദശലക്ഷം ബാരൽ എണ്ണ വാങ്ങി...

Read More >>
‘മാറാത്തത് മാറും ഇനി കേരളം വളരും’; അവസരം നൽകിയാൽ വികസനം ഉറപ്പാക്കാം, കേരളത്തിന് മോദിയുടെ ഗ്യാരന്‍റി

Mar 11, 2026 03:25 PM

‘മാറാത്തത് മാറും ഇനി കേരളം വളരും’; അവസരം നൽകിയാൽ വികസനം ഉറപ്പാക്കാം, കേരളത്തിന് മോദിയുടെ ഗ്യാരന്‍റി

‘മാറാത്തത് മാറും ഇനി കേരളം വളരും’; അവസരം നൽകിയാൽ വികസനം ഉറപ്പാക്കാം, കേരളത്തിന് മോദിയുടെ...

Read More >>
കേരളത്തിന് എയിംസിന്റെ ആവശ്യകത ഉണ്ട്; പ്രഖ്യാപനം എന്തുകൊണ്ട് വൈകുന്നു? കേന്ദ്രത്തോട് ഹൈക്കോടതി

Mar 11, 2026 03:00 PM

കേരളത്തിന് എയിംസിന്റെ ആവശ്യകത ഉണ്ട്; പ്രഖ്യാപനം എന്തുകൊണ്ട് വൈകുന്നു? കേന്ദ്രത്തോട് ഹൈക്കോടതി

കേരളത്തിന് എയിംസിന്റെ ആവശ്യകത ഉണ്ട്; പ്രഖ്യാപനം എന്തുകൊണ്ട് വൈകുന്നു? കേന്ദ്രത്തോട്...

Read More >>
NCERT വിവാദ പാഠഭാഗം തയ്യാറാക്കിയവർക്കെതിരെ കർശന നടപടിയുമായി സുപ്രീംകോടതി; കരിക്കുലം സമിതിയിൽ നിന്ന് പുറത്താക്കി

Mar 11, 2026 02:43 PM

NCERT വിവാദ പാഠഭാഗം തയ്യാറാക്കിയവർക്കെതിരെ കർശന നടപടിയുമായി സുപ്രീംകോടതി; കരിക്കുലം സമിതിയിൽ നിന്ന് പുറത്താക്കി

NCERT വിവാദ പാഠഭാഗം തയ്യാറാക്കിയവർക്കെതിരെ കർശന നടപടിയുമായി സുപ്രീംകോടതി; കരിക്കുലം സമിതിയിൽ നിന്ന്...

Read More >>
13 വര്‍ഷമായി കോമയില്‍; ഹരീഷ് റാണയുടെ ദയാവധത്തിന് അനുമതി നല്‍കി സുപ്രീംകോടതി

Mar 11, 2026 02:31 PM

13 വര്‍ഷമായി കോമയില്‍; ഹരീഷ് റാണയുടെ ദയാവധത്തിന് അനുമതി നല്‍കി സുപ്രീംകോടതി

13 വര്‍ഷമായി കോമയില്‍; ഹരീഷ് റാണയുടെ ദയാവധത്തിന് അനുമതി നല്‍കി...

Read More >>
Top Stories

News Roundup

Entertainment News