‘കേരളത്തിലെ സിപിഐഎം ചരിത്രത്തിൽ ഇല്ലാത്ത തകർച്ച നേരിടുകയാണ്, ഇന്നത്തെ സംസ്കാരം തീവ്ര വലതുപക്ഷം’; വി.ഡി സതീശൻ

‘കേരളത്തിലെ സിപിഐഎം ചരിത്രത്തിൽ ഇല്ലാത്ത തകർച്ച നേരിടുകയാണ്, ഇന്നത്തെ സംസ്കാരം തീവ്ര വലതുപക്ഷം’; വി.ഡി സതീശൻ
Mar 12, 2026 03:38 PM | By Remya Raveendran

കൊച്ചി:   കേരളത്തിലെ സിപിഐഎം ചരിത്രത്തിൽ ഇല്ലാത്ത തകർച്ച നേരിടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഉത്തമ്മരായ കമ്മ്യൂണിസ്റ്റുകൾ പാർട്ടി വിടുന്നു. ഇന്നത്തെ സംസ്കാരം തീവ്ര വലതുപക്ഷം. എല്ലാത്തിനോടും ഇടതുപക്ഷത്തിന് കോംപ്രമൈസ്. തകർച്ചയുടെ അവസാനമാണ് ജി. സുധാകരൻ്റെ തിരുമാനം. പി.ആറിന് വേണ്ടി സർക്കാർ പണം ഒഴുക്കുന്നു. പരസ്യത്തിലൂടെ കളവ് പ്രചരിപ്പിക്കുന്നു. ജി.സുധാകരന് പിന്തുണ നൽകും. ആലോചിച്ച് തിരുമാനം എടുക്കും.ഇനിയും വിസ്മയങ്ങൾ ഉണ്ടാകും. ജി.സുധാകരൻ ഉത്തമ്മ നായ കമ്യൂണിസ്റ്റ്. ബഹുമാനവും ആദരവുമുണ്ട്. വിസ്മയം ഉണ്ടാകും എന്നും പറഞ്ഞപ്പോൾ പലരും ചിരിച്ചു. ഇനിയുമുണ്ടാകും. പുതുയുഗ യാത്രയിൽ അത് മനസിലാക്കിയതാണെന്നും വി ഡി സതീശൻ വ്യക്തമാക്കി. പാർട്ടിയിലെ തെറ്റായ കാര്യങ്ങൾ മുതിർന്ന നേതാവാണ് പറഞ്ഞിരിക്കുന്നത്.

ഇനിയും വിസ്മയങ്ങൾ ഉണ്ടാകും. ജി.സുധാകരൻ ഉത്തമ്മ നായ കമ്യൂണിസ്റ്റ്. ബഹുമാനവും ആദരവുമുണ്ട്. വിസ്മയം ഉണ്ടാകും എന്നും പറഞ്ഞപ്പോൾ പലരും ചിരിച്ചു. ഇനിയുമുണ്ടാകും. പുതുയുഗ യാത്രയിൽ അത് മനസിലാക്കിയതാണെന്നും വി ഡി സതീശൻ വ്യക്തമാക്കി. പാർട്ടിയിലെ തെറ്റായ കാര്യങ്ങൾ മുതിർന്ന നേതാവാണ് പറഞ്ഞിരിക്കുന്നത്. ഇനി എന്ത് അനുനയ നീക്കം ഗണേഷ് കുമാർ വിഷയത്തിലും സിപിഐഎമ്മിന് ഇരട്ടതാപ്പ്. നാണക്കേടാണിത്.സുധാകരനൊപ്പം നല്ല കമ്മ്യൂണിസ്റ്റുകൾ ഉണ്ടാകും. വ്യക്തിപരമായി ഇഷ്ടമുള്ളയാളാണ് ജി. സുധാകരൻ. ജി.സുധാകരൻ മന്ത്രിയായിരിക്കെ അദ്ദേഹത്തെ നീതിമാൻ എന്ന് താൻ വിശേഷിപ്പിച്ചിട്ടുണ്ടെന്നും വി ഡി സതീശൻ വ്യക്തമാക്കി. സുധാകരന് അധികാരത്തോട് ആർത്തി എന്നാരോപണത്തിന് അദ്ദേഹം തന്നെ മറുപടി നൽകിയിട്ടുണ്ട്.ബാക്കിയെല്ലാവരും സന്യാസിമാർ ആണല്ലോ എന്നും വി ഡി സതീശൻ മറുപടി നൽകി.

Content Highlight: Vdsatheesan

Next TV

Related Stories
മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ തടസപ്പെട്ടതാണ് പകർച്ചവ്യാധികൾ വർധിക്കാൻ കാരണം: കെ മുരളീധരന്‍

Jun 16, 2026 03:33 PM

മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ തടസപ്പെട്ടതാണ് പകർച്ചവ്യാധികൾ വർധിക്കാൻ കാരണം: കെ മുരളീധരന്‍

മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ തടസപ്പെട്ടതാണ് പകർച്ചവ്യാധികൾ വർധിക്കാൻ കാരണം: കെ...

Read More >>
വെള്ളയും നീലയും നിറത്തിലുള്ള ബസ് എല്ലാം ഓർഡിനറിയല്ല, വീണ്ടും വിശദീകരണവുമായി കെഎസ്ആർടിസി

Jun 16, 2026 03:27 PM

വെള്ളയും നീലയും നിറത്തിലുള്ള ബസ് എല്ലാം ഓർഡിനറിയല്ല, വീണ്ടും വിശദീകരണവുമായി കെഎസ്ആർടിസി

വെള്ളയും നീലയും നിറത്തിലുള്ള ബസ് എല്ലാം ഓർഡിനറിയല്ല, വീണ്ടും വിശദീകരണവുമായി...

Read More >>
വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് കണ്ണൂർ മാമാനിക്കുന്ന് ശ്രീ മഹാദേവി ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്ക്

Jun 16, 2026 03:00 PM

വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് കണ്ണൂർ മാമാനിക്കുന്ന് ശ്രീ മഹാദേവി ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്ക്

വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് കണ്ണൂർ മാമാനിക്കുന്ന് ശ്രീ മഹാദേവി ക്ഷേത്രത്തിൽ വൻ...

Read More >>
ശബരിമല ശ്രീകോവിലിന് മുകളിൽ അസാധാരണ നിറവ്യത്യാസം, ദ്രാവകം ഒഴിച്ചതെന്ന് സംശയം

Jun 16, 2026 02:29 PM

ശബരിമല ശ്രീകോവിലിന് മുകളിൽ അസാധാരണ നിറവ്യത്യാസം, ദ്രാവകം ഒഴിച്ചതെന്ന് സംശയം

ശബരിമല ശ്രീകോവിലിന് മുകളിൽ അസാധാരണ നിറവ്യത്യാസം, ദ്രാവകം ഒഴിച്ചതെന്ന്...

Read More >>
പകര്‍ച്ചവ്യാധി നിയന്ത്രിക്കാന്‍ ഹൈ പവര്‍ കമ്മിറ്റി; ഡോ. എസ് എസ് ലാല്‍ ചെയര്‍മാന്‍; സംസ്ഥാനത്ത് ഈ മാസം 70 ഷിഗല്ല കേസുകള്‍; കെ മുരളീധരന്‍

Jun 16, 2026 02:02 PM

പകര്‍ച്ചവ്യാധി നിയന്ത്രിക്കാന്‍ ഹൈ പവര്‍ കമ്മിറ്റി; ഡോ. എസ് എസ് ലാല്‍ ചെയര്‍മാന്‍; സംസ്ഥാനത്ത് ഈ മാസം 70 ഷിഗല്ല കേസുകള്‍; കെ മുരളീധരന്‍

പകര്‍ച്ചവ്യാധി നിയന്ത്രിക്കാന്‍ ഹൈ പവര്‍ കമ്മിറ്റി; ഡോ. എസ് എസ് ലാല്‍ ചെയര്‍മാന്‍; സംസ്ഥാനത്ത് ഈ മാസം 70 ഷിഗല്ല കേസുകള്‍; കെ...

Read More >>
നരേന്ദ്ര മോദി സർക്കാരിൻ്റെ ഭരണകാലം ഭാരതത്തിൻ്റെ സുവർണ്ണയുഗം : സി. സദാനന്ദൻ മാസ്റ്റർ എം പി

Jun 16, 2026 01:49 PM

നരേന്ദ്ര മോദി സർക്കാരിൻ്റെ ഭരണകാലം ഭാരതത്തിൻ്റെ സുവർണ്ണയുഗം : സി. സദാനന്ദൻ മാസ്റ്റർ എം പി

നരേന്ദ്ര മോദി സർക്കാരിൻ്റെ ഭരണകാലം ഭാരതത്തിൻ്റെ സുവർണ്ണയുഗം : സി. സദാനന്ദൻ മാസ്റ്റർ എം...

Read More >>
Top Stories

News Roundup

Entertainment News