നഴ്സുമാരുടെ സമരത്തിന് പിന്തുണയുമായി യൂത്ത് കോൺഗ്രസ്‌

നഴ്സുമാരുടെ സമരത്തിന് പിന്തുണയുമായി യൂത്ത് കോൺഗ്രസ്‌
Mar 12, 2026 04:21 PM | By Remya Raveendran

കണ്ണൂർ : അടിസ്ഥാന ശമ്പളം വർധിപ്പിക്കണമെന്ന ആവശ്യം ഉൾപ്പടെ ആവശ്യപ്പെട്ടുകൊണ്ട് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിക്ക് മുന്നിൽ നടക്കുന്ന സമരത്തിന് പിതുണയുമായി യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്റ് വിജിൽ മോഹനനും സഹാഭാരവാഹികളും എത്തി.എത്രയും പെട്ടന്ന് സമരം ഒത്തുതീർത്തില്ലങ്കിൽ സമരം യൂത്ത് കോൺഗ്രസ്‌ ഏറ്റെടുക്കുമെന്നും, അതുവരെയുള്ള സമരത്തിൽ യൂത്ത് കോൺഗ്രസ്‌ അണിചേരുമെന്നും ജില്ലാ പ്രസിഡന്റ്‌ വിജിൽ മോഹനൻ പറഞ്ഞു.ബേബി മെമ്മോറിയൽ ആസ്റ്റർ മിംസ് ആശുപത്രികളിലാണ് യൂത്ത് കോൺഗ്രസ്‌ നേതാക്കൾ എത്തിയത്.മിംസ് ആശുപത്രിയിൽ സമരം ചെയ്ത നഴ്സുമാരെ ആശുപത്രി പരിധിക്ക് പുറത്തേക്ക് മാറ്റിയിരുന്നു. യൂത്ത് കോൺഗ്രസ്സ് നേതാക്കൾ നടത്തിയ ചർച്ചയിലൂടെ തിരിച്ചു ആശുപത്രി കോമ്പൗണ്ടിനുള്ളിൽ സമരം ചെയ്യുവാൻ മാനേജ്മെന്റ് സമ്മതിച്ചു.ജില്ലാ പ്രസിഡന്റ്‌ വിജിൽ മോഹനൻ, സംസ്ഥാന സെക്രട്ടറി റോബർട്ട്‌ വെള്ളാംവെള്ളി, ജില്ലാ ഭാരവാഹികളായ മിഥുൻ മാറോളി, എം കെ വരുൺ, റിജിൻ രാജ്, അനൂപ് തന്നട, വൈഷ്ണവ്എം അൻഫീർ ചാലാട്, പ്രകീർത്ത് മുണ്ടേരി, സജീഷ് നമ്പ്യാർ, ദീപേഷ് കെ വി എന്നിവർ നേതൃത്വം നൽകി.

Nursesstrike

Next TV

Related Stories
പാചകവാതക പ്രതിസന്ധി: കണ്ണൂരിൽ ഡിവൈഎഫ്ഐ പോസ്റ്റോഫീസ് മാർച്ച്

Mar 12, 2026 05:37 PM

പാചകവാതക പ്രതിസന്ധി: കണ്ണൂരിൽ ഡിവൈഎഫ്ഐ പോസ്റ്റോഫീസ് മാർച്ച്

പാചകവാതക പ്രതിസന്ധി: കണ്ണൂരിൽ ഡിവൈഎഫ്ഐ പോസ്റ്റോഫീസ്...

Read More >>
സുധാകരനിൽ ‘ധൃതിയില്ല’; ജി.സുധാകരന് പിന്തുണ നൽകുന്നതിൽ ധൃതിപിടിച്ച് തീരുമാനം വേണ്ടെന്ന് കോൺഗ്രസ്

Mar 12, 2026 04:53 PM

സുധാകരനിൽ ‘ധൃതിയില്ല’; ജി.സുധാകരന് പിന്തുണ നൽകുന്നതിൽ ധൃതിപിടിച്ച് തീരുമാനം വേണ്ടെന്ന് കോൺഗ്രസ്

സുധാകരനിൽ ‘ധൃതിയില്ല’; ജി.സുധാകരന് പിന്തുണ നൽകുന്നതിൽ ധൃതിപിടിച്ച് തീരുമാനം വേണ്ടെന്ന്...

Read More >>
‘കേരളത്തിലെ സിപിഐഎം ചരിത്രത്തിൽ ഇല്ലാത്ത തകർച്ച നേരിടുകയാണ്, ഇന്നത്തെ സംസ്കാരം തീവ്ര വലതുപക്ഷം’; വി.ഡി സതീശൻ

Mar 12, 2026 03:38 PM

‘കേരളത്തിലെ സിപിഐഎം ചരിത്രത്തിൽ ഇല്ലാത്ത തകർച്ച നേരിടുകയാണ്, ഇന്നത്തെ സംസ്കാരം തീവ്ര വലതുപക്ഷം’; വി.ഡി സതീശൻ

‘കേരളത്തിലെ സിപിഐഎം ചരിത്രത്തിൽ ഇല്ലാത്ത തകർച്ച നേരിടുകയാണ്, ഇന്നത്തെ സംസ്കാരം തീവ്ര വലതുപക്ഷം’; വി.ഡി...

Read More >>
‘ജി സുധാകരൻ പാർട്ടിയെ പച്ചയ്ക്ക് ചതിച്ചു, ആരോപണങ്ങൾക്ക് നേതൃത്വം മറുപടി പറയും’; സജി ചെറിയാൻ

Mar 12, 2026 03:04 PM

‘ജി സുധാകരൻ പാർട്ടിയെ പച്ചയ്ക്ക് ചതിച്ചു, ആരോപണങ്ങൾക്ക് നേതൃത്വം മറുപടി പറയും’; സജി ചെറിയാൻ

‘ജി സുധാകരൻ പാർട്ടിയെ പച്ചയ്ക്ക് ചതിച്ചു, ആരോപണങ്ങൾക്ക് നേതൃത്വം മറുപടി പറയും’; സജി...

Read More >>
ജി.സുധാകരൻ്റെ നിലപാട് ദുഖകരം, അദ്ദേഹത്തെ അധിക്ഷേപിച്ചത് വ്യാജ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ നിന്ന്; എം.എ. ബേബി

Mar 12, 2026 02:51 PM

ജി.സുധാകരൻ്റെ നിലപാട് ദുഖകരം, അദ്ദേഹത്തെ അധിക്ഷേപിച്ചത് വ്യാജ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ നിന്ന്; എം.എ. ബേബി

ജി.സുധാകരൻ്റെ നിലപാട് ദുഖകരം, അദ്ദേഹത്തെ അധിക്ഷേപിച്ചത് വ്യാജ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ നിന്ന്; എം.എ....

Read More >>
കപ്പലിൽ 135,000 മെട്രിക് ടൺ ക്രൂഡ് ഓയിൽ; ഹോർമുസ് കടലിടുക്ക് വഴി ആദ്യ കപ്പൽ ഇന്ത്യയിൽ എത്തി

Mar 12, 2026 02:37 PM

കപ്പലിൽ 135,000 മെട്രിക് ടൺ ക്രൂഡ് ഓയിൽ; ഹോർമുസ് കടലിടുക്ക് വഴി ആദ്യ കപ്പൽ ഇന്ത്യയിൽ എത്തി

കപ്പലിൽ 135,000 മെട്രിക് ടൺ ക്രൂഡ് ഓയിൽ; ഹോർമുസ് കടലിടുക്ക് വഴി ആദ്യ കപ്പൽ ഇന്ത്യയിൽ...

Read More >>
Top Stories

News Roundup