മുഴപ്പിലങ്ങാട് ബീച്ചിന് സമീപം ഒന്നര കിലോ കഞ്ചാവുമായി യുവതിയടക്കം മൂന്നുപേർ അറസ്റ്റിൽ

മുഴപ്പിലങ്ങാട് ബീച്ചിന് സമീപം ഒന്നര കിലോ കഞ്ചാവുമായി യുവതിയടക്കം മൂന്നുപേർ അറസ്റ്റിൽ
Mar 15, 2026 03:24 PM | By Remya Raveendran

കണ്ണൂർ: മുഴപ്പിലങ്ങാട് ബീച്ചിന് സമീപം യുവതിയടക്കം മൂന്ന് പേർ ഒന്നര കിലോ കഞ്ചാവുമായി അറസ്റ്റിൽ.തലശ്ശേരി കസ്റ്റംസ് റോഡിലെ കെ സുനീർ, മാടപ്പീടികയിലെ പി കെ വിഷ്ണു, ടെമ്പിൾ ഗേറ്റിലെ ഫാത്തിമ ഹബീബ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്‌തത്.എടക്കാട് എസ്ഐ കെ.എം ഉണ്ണിമായയുടെ നേതൃത്വത്തിലാണ് പ്രതികൾ താമസിച്ചു വന്ന റിസോട്ടിൽ നിന്നും നടത്തിയ റെയ്ഡിലാണ് പ്രതികളെ പിടികൂടിയത്. നേരത്തെയും സമാന കേസിൽ പ്രതികളാണ് യുവതിയും യുവാക്കളും കഴിഞ്ഞ രണ്ടാഴ്ച്ചയായി ഇവർ നിരീക്ഷണത്തിലായിരുന്നു.

Arrestwithkanjavu

Next TV

Related Stories
കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ യൂത്ത് കോർഡിനേറ്റർ : വിപിൻ ജോസഫ്

Mar 15, 2026 04:47 PM

കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ യൂത്ത് കോർഡിനേറ്റർ : വിപിൻ ജോസഫ്

കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ യൂത്ത് കോർഡിനേറ്റർ : വിപിൻ...

Read More >>
കേരളം ബൂത്തിലേക്ക്; നിയമസഭാ തിരഞ്ഞെടുപ്പ് ഒറ്റ ഘട്ടം, വോട്ടെടുപ്പ് ഏപ്രിൽ‌ 9ന്

Mar 15, 2026 04:37 PM

കേരളം ബൂത്തിലേക്ക്; നിയമസഭാ തിരഞ്ഞെടുപ്പ് ഒറ്റ ഘട്ടം, വോട്ടെടുപ്പ് ഏപ്രിൽ‌ 9ന്

കേരളം ബൂത്തിലേക്ക്; നിയമസഭാ തിരഞ്ഞെടുപ്പ് ഒറ്റ ഘട്ടം, വോട്ടെടുപ്പ് ഏപ്രിൽ‌...

Read More >>
തളിപ്പറമ്പിൽ വൻ മയക്കുമരുന്ന് വേട്ട ; 27 ഗ്രാം MDMA യുമായി ഒരാൾ പിടിയിൽ

Mar 15, 2026 02:55 PM

തളിപ്പറമ്പിൽ വൻ മയക്കുമരുന്ന് വേട്ട ; 27 ഗ്രാം MDMA യുമായി ഒരാൾ പിടിയിൽ

തളിപ്പറമ്പിൽ വൻ മയക്കുമരുന്ന് വേട്ട ; 27 ഗ്രാം MDMA യുമായി ഒരാൾ...

Read More >>
ഗൾഫിലെ CBSE പ്ലസ്ടു പരീക്ഷകൾ റദ്ദാക്കി

Mar 15, 2026 02:39 PM

ഗൾഫിലെ CBSE പ്ലസ്ടു പരീക്ഷകൾ റദ്ദാക്കി

ഗൾഫിലെ CBSE പ്ലസ്ടു പരീക്ഷകൾ...

Read More >>
‘നേമത്ത് BJP അക്കൗണ്ട് തുറക്കില്ല, ഇരട്ടത്താഴിട്ട് പൂട്ടി’; മന്ത്രി വി ശിവൻകുട്ടി

Mar 15, 2026 02:32 PM

‘നേമത്ത് BJP അക്കൗണ്ട് തുറക്കില്ല, ഇരട്ടത്താഴിട്ട് പൂട്ടി’; മന്ത്രി വി ശിവൻകുട്ടി

‘നേമത്ത് BJP അക്കൗണ്ട് തുറക്കില്ല, ഇരട്ടത്താഴിട്ട് പൂട്ടി’; മന്ത്രി വി...

Read More >>
‘ഞാൻ ജീവനോടെ ഇരിക്കുന്നതിന് കാരണം കാപ്പാടൻ രമേശൻ’; വിതുമ്പി കെ സുധാകരൻ

Mar 15, 2026 02:18 PM

‘ഞാൻ ജീവനോടെ ഇരിക്കുന്നതിന് കാരണം കാപ്പാടൻ രമേശൻ’; വിതുമ്പി കെ സുധാകരൻ

‘ഞാൻ ജീവനോടെ ഇരിക്കുന്നതിന് കാരണം കാപ്പാടൻ രമേശൻ’; വിതുമ്പി കെ...

Read More >>
Top Stories

News Roundup

Entertainment News