പ്രതിയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ പരപ്പനങ്ങാടി സിഐയ്ക്ക് കുത്തേറ്റു

പ്രതിയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ പരപ്പനങ്ങാടി സിഐയ്ക്ക് കുത്തേറ്റു
Mar 18, 2026 11:21 AM | By sukanya

മലപ്പുറം: പ്രതിയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ പരപ്പനങ്ങാടി സിഐയ്ക്ക് കുത്തേറ്റു. പരപ്പനങ്ങാടി സിഐ സ്റ്റെപ്‌റ്റോ ജോണിനാണ് ഗുരുതരമായി പരിക്കേറ്റത്. പൊലീസ് ഉദ്യോഗസ്ഥന്റെ ഇടതു കയ്യിന് ആഴത്തിലുള്ള മുറിവേറ്റു. ഉദ്യോഗസ്ഥൻ നിലവിൽ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

പരപ്പനങ്ങാടി കുപ്പിവളവിൽ വെച്ച് ഇന്നലെയായിരുന്നു സംഭവം. നാട്ടുകാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയ ആളെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. പൊട്ടിയ ഗ്ലാസ് ഉപയോഗിച്ച് ഇയാൾ സിഐയെ കുത്തുകയായിരുന്നു. പ്രതി മാനസിക പ്രശ്‌നമുള്ള വ്യക്തിയെന്നാണ് വിവരം.

Malappuram

Next TV

Related Stories
‘നന്ദി കാണിച്ചില്ലെങ്കിലും നന്ദി കേട് ആവരുത് സണ്ണി’; സണ്ണി ജോസഫിന്റെ ഫ്ലെക്സിൽ സുധാകരൻ അനുകൂല പോസ്റ്റർ

Mar 18, 2026 01:56 PM

‘നന്ദി കാണിച്ചില്ലെങ്കിലും നന്ദി കേട് ആവരുത് സണ്ണി’; സണ്ണി ജോസഫിന്റെ ഫ്ലെക്സിൽ സുധാകരൻ അനുകൂല പോസ്റ്റർ

‘നന്ദി കാണിച്ചില്ലെങ്കിലും നന്ദി കേട് ആവരുത് സണ്ണി’; സണ്ണി ജോസഫിന്റെ ഫ്ലെക്സിൽ സുധാകരൻ അനുകൂല...

Read More >>
വോട്ടര്‍ പട്ടികയില്‍ നിന്നും ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വെട്ടി

Mar 18, 2026 01:21 PM

വോട്ടര്‍ പട്ടികയില്‍ നിന്നും ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വെട്ടി

വോട്ടര്‍ പട്ടികയില്‍ നിന്നും ശ്രീനാദേവി കുഞ്ഞമ്മയുടെ പേര്...

Read More >>
നിയമസഭാ തിരഞ്ഞെടുപ്പ്: കൺട്രോൾ റൂം തുറന്നു

Mar 18, 2026 12:10 PM

നിയമസഭാ തിരഞ്ഞെടുപ്പ്: കൺട്രോൾ റൂം തുറന്നു

നിയമസഭാ തിരഞ്ഞെടുപ്പ്: കൺട്രോൾ റൂം...

Read More >>
ഡോ. വന്ദനാദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി

Mar 18, 2026 12:03 PM

ഡോ. വന്ദനാദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി

ഡോ. വന്ദനാദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനാണെന്ന് കോടതി...

Read More >>
പ്ലസ്ടു പരീക്ഷയിൽ അൾമാറാട്ടം : പൊലീസ് കേസെടുത്തു.

Mar 18, 2026 11:41 AM

പ്ലസ്ടു പരീക്ഷയിൽ അൾമാറാട്ടം : പൊലീസ് കേസെടുത്തു.

പ്ലസ്ടു പരീക്ഷയിൽ അൾമാറാട്ടം : പൊലീസ്...

Read More >>
നിയമസഭാ തിരഞ്ഞെടുപ്പ്; കണ്ണൂർ ജില്ലയിലെ പാനൂരിൽ പോലീസ് റൂട്ട് മാർച്ച് നടത്തി

Mar 18, 2026 11:14 AM

നിയമസഭാ തിരഞ്ഞെടുപ്പ്; കണ്ണൂർ ജില്ലയിലെ പാനൂരിൽ പോലീസ് റൂട്ട് മാർച്ച് നടത്തി

നിയമസഭാ തിരഞ്ഞെടുപ്പ്; കണ്ണൂർ ജില്ലയിലെ പാനൂരിൽ പോലീസ് റൂട്ട് മാർച്ച്...

Read More >>
Top Stories

News Roundup