കണ്ണൂർ ചോനാടത്ത് പെയിൻ്റ് ഗോഡൗൺ കത്തി നശിച്ചു

കണ്ണൂർ ചോനാടത്ത് പെയിൻ്റ് ഗോഡൗൺ കത്തി നശിച്ചു
Mar 18, 2026 10:54 AM | By sukanya

കണ്ണൂർ: തലശേരിയിൽ പെയിൻ്റ് ഗോഡൗൺ കത്തി നശിച്ചു.എരഞ്ഞോളി ചോനാടംവെസ്റ്റ് യുപി സ്ക്കൂളിന് സമീപം കെ എം ടേഡേർസിന്റെ പെയിൻ്റ് ഗോഡൗണിലാണ് വൻ തീ പിടുത്തമുണ്ടായത്. പുലർച്ചെയാണ് സംഭവം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് തലശേരിയിൽ നിന്ന് അഗ്നിശമന സേനയെത്തി തീയണച്ചു.

എരഞ്ഞോളി ചുങ്കത്തെ കെ.എം. മഹേഷിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. ഒന്നര കോടിയുടെ നഷ്ടം കണകാക്കുന്നു. തീപ്പിടുത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്നാണ് ഫയർ ഫോഴ്സിൻ്റെ പ്രാഥമിക നിഗമനം. അപകടത്തിൽ ആളാ പായമില്ലാത്തത് ആശ്വാസകരമായി. ഉടമയുടെ പരാതിയിൽ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Kannur

Next TV

Related Stories
നിയമസഭാ തിരഞ്ഞെടുപ്പ്: കൺട്രോൾ റൂം തുറന്നു

Mar 18, 2026 12:10 PM

നിയമസഭാ തിരഞ്ഞെടുപ്പ്: കൺട്രോൾ റൂം തുറന്നു

നിയമസഭാ തിരഞ്ഞെടുപ്പ്: കൺട്രോൾ റൂം...

Read More >>
ഡോ. വന്ദനാദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി

Mar 18, 2026 12:03 PM

ഡോ. വന്ദനാദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി

ഡോ. വന്ദനാദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനാണെന്ന് കോടതി...

Read More >>
പ്ലസ്ടു പരീക്ഷയിൽ അൾമാറാട്ടം : പൊലീസ് കേസെടുത്തു.

Mar 18, 2026 11:41 AM

പ്ലസ്ടു പരീക്ഷയിൽ അൾമാറാട്ടം : പൊലീസ് കേസെടുത്തു.

പ്ലസ്ടു പരീക്ഷയിൽ അൾമാറാട്ടം : പൊലീസ്...

Read More >>
പ്രതിയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ പരപ്പനങ്ങാടി സിഐയ്ക്ക് കുത്തേറ്റു

Mar 18, 2026 11:21 AM

പ്രതിയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ പരപ്പനങ്ങാടി സിഐയ്ക്ക് കുത്തേറ്റു

പ്രതിയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ പരപ്പനങ്ങാടി സിഐയ്ക്ക് കുത്തേറ്റു; ഇടതുകൈക്ക്...

Read More >>
നിയമസഭാ തിരഞ്ഞെടുപ്പ്; കണ്ണൂർ ജില്ലയിലെ പാനൂരിൽ പോലീസ് റൂട്ട് മാർച്ച് നടത്തി

Mar 18, 2026 11:14 AM

നിയമസഭാ തിരഞ്ഞെടുപ്പ്; കണ്ണൂർ ജില്ലയിലെ പാനൂരിൽ പോലീസ് റൂട്ട് മാർച്ച് നടത്തി

നിയമസഭാ തിരഞ്ഞെടുപ്പ്; കണ്ണൂർ ജില്ലയിലെ പാനൂരിൽ പോലീസ് റൂട്ട് മാർച്ച്...

Read More >>
Top Stories

News Roundup