യു.ഡി.എഫ് അഴീക്കോട് നിയോജക മണ്ഡലം കൺവെൻഷനും തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണവും

യു.ഡി.എഫ് അഴീക്കോട് നിയോജക മണ്ഡലം കൺവെൻഷനും തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണവും
Mar 19, 2026 09:05 AM | By sukanya

അഴീക്കോട്: യു.ഡി.എഫ് അഴീക്കോട് നിയോജക മണ്ഡലം കൺവെൻഷനും തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണവും മന്ന റിഫ്ത ഓഡിറ്റോറിയത്തിൽ നടന്നു. കണ്ണൂർ ഡി.സി.സി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ് ഉദ്ഘാടനവും മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അബ്ദുറഹ്മാൻ കല്ലായി മുഖ്യപ്രഭാഷണവും നിർവഹിച്ചു.

യു.ഡി.എഫ് ചെയർമാൻ പി.ടി മാത്യു, ജില്ലാ സെക്രട്ടറി കെ.ടി സഹദുള്ള, ഡെപ്യൂട്ടി മേയർ കെ.പി താഹിർ, ഡി.സി.സി ട്രഷറർ പ്രമോദ്, ടി.എ തങ്ങൾ, വമ്പൻ, മഹ്മൂദ് കടവത്തൂർ, സി.കെ മുഹമ്മദലി, ബിജു ഉമ്മർ, മഹ്മൂദ് അള്ളാംകുളം, മുഹമ്മദലി പഴയങ്ങാടി, കെ.കെ ഷിനാജ്, അഷ്കർ കണ്ണാടിപ്പറമ്പ്, എം.പി മുഹമ്മദലി, എസ്. മുഹമ്മദ്, ഫാറൂഖ് വട്ടപ്പൊയിൽ, മുസ്തഫ കൊടിപ്പൊയിൽ, ഇബ്റാഹിം തിരുവട്ടൂർ, മുഹമ്മദ് കുഞ്ഞി, അജീർ, സി.പി റഷീദ്, രഞ്ജിത്ത് നാറാത്ത്, അഡ്വ. കെ.എ ലത്തീഫ്, എം.എ കരീം, ബാലകൃഷ്ണൻ മാസ്റ്റർ, ടി.എൻ.എ കാദർ, ജയകൃഷ്ണൻ, ബാഹിർ, ഗഫൂർ മാട്ടൂൽ സംബന്ധിച്ചു. തുടർന്ന് പ്രശസ്ത സംവിധായകൻ ഫൈസൽ ഹുസൈൻ സംവിധാനം ചെയ്ത, അഡ്വ. കരീം ചേലേരി; മാൻ ഓഫ് ദി മാസസ് എന്ന ഡോക്യുമെൻ്ററി പ്രദർശനവും റോഡ് ഷോയും നടന്നു.

Kannur

Next TV

Related Stories
കോഴിക്കോട് മൂന്നര വയസുകാരി ഷിഗല്ല ബാധിച്ച് മരിച്ചു

Mar 19, 2026 09:56 AM

കോഴിക്കോട് മൂന്നര വയസുകാരി ഷിഗല്ല ബാധിച്ച് മരിച്ചു

മൂന്നര വയസുകാരി ഷിഗല്ല ബാധിച്ച്...

Read More >>
കണ്ണൂർ കണ്ണവത്ത് പൊലിസുകാരൻ്റെ വീട്ടിന് നേരെ ബോംബേറ്

Mar 19, 2026 09:39 AM

കണ്ണൂർ കണ്ണവത്ത് പൊലിസുകാരൻ്റെ വീട്ടിന് നേരെ ബോംബേറ്

കണ്ണൂർ കണ്ണവത്ത് പൊലിസുകാരൻ്റെ വീട്ടിന് നേരെ...

Read More >>
ഗതാഗത നിയന്ത്രണം

Mar 19, 2026 09:16 AM

ഗതാഗത നിയന്ത്രണം

ഗതാഗത നിയന്ത്രണം ആന്തൂര്‍ മുനിസിപ്പാലിറ്റിയിലെ താഴെ ബക്കളം ഒഴക്രോം റോഡ് ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് 19ന് ഇതുവഴിയുള്ള ഗതാഗതം...

Read More >>
പാചകവാതക പ്രതിസന്ധി തുടരുന്നു; തുറന്നുപ്രവര്‍ത്തിക്കാനാകാതെ ഹോട്ടലുകൾ

Mar 19, 2026 09:08 AM

പാചകവാതക പ്രതിസന്ധി തുടരുന്നു; തുറന്നുപ്രവര്‍ത്തിക്കാനാകാതെ ഹോട്ടലുകൾ

പാചകവാതക പ്രതിസന്ധി തുടരുന്നു; തുറന്നുപ്രവര്‍ത്തിക്കാനാകാതെ...

Read More >>
മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

Mar 19, 2026 06:56 AM

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാമനിർദേശ പത്രിക...

Read More >>
വൈദ്യുതി മുടങ്ങും

Mar 19, 2026 06:43 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
Top Stories










News Roundup