കൊച്ചിയിൽ ഒരു കുടുംബത്തിലെ 5 പേർ മരിച്ച നിലയിൽ

കൊച്ചിയിൽ ഒരു കുടുംബത്തിലെ 5 പേർ മരിച്ച നിലയിൽ
Mar 21, 2026 11:32 AM | By sukanya

കൊച്ചി : ഒരു കുടുംബത്തിലെ 5 പേർ മരിച്ച നിലയിൽ. വടുതല കർഷക റോഡ് ഗ്രീൻ ഗാർഡനിലെ ഒരു ഫ്ലാറ്റിലാണ് രണ്ടു സ്ത്രീകളെയും മൂന്നു കുട്ടികളെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് സംശയം. പൊലീസ് സ്ഥലത്തെത്തി. തിരുവനന്തപുരം വിളപ്പിൽശാല സ്വദേശികളാണിവർ. മരിച്ചവരിൽ അശ്വതി നായർ, ശ്രീകുമാരി എന്നിവരെ തിരിച്ചറിഞ്ഞു.

ചികിത്സയ്ക്കായി കൊച്ചിയിലെത്തിയ ഇവരെ വാടകയ്ക്ക് താമസിച്ചിരുന്ന ഫ്ലാറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടുടമ വിദേശത്താണ്. രണ്ടു ദിവസമായി ആരെയും പുറത്തു കാണാതായതോടെ വീട്ടുടമയുടെ ബന്ധു എത്തി വീടു തുറന്നു പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

kochi

Next TV

Related Stories
വിവാഹം കഴിക്കുന്നത് ജോലിക്കാരിയെയല്ല, പങ്കാളിയെയാണ്! വീട്ടുജോലി ചെയ്യാത്തത് ക്രൂരതയല്ലെന്ന് സുപ്രീം കോടതി

Mar 21, 2026 12:31 PM

വിവാഹം കഴിക്കുന്നത് ജോലിക്കാരിയെയല്ല, പങ്കാളിയെയാണ്! വീട്ടുജോലി ചെയ്യാത്തത് ക്രൂരതയല്ലെന്ന് സുപ്രീം കോടതി

വിവാഹം കഴിക്കുന്നത് ജോലിക്കാരിയെയല്ല, പങ്കാളിയെയാണ്! വീട്ടുജോലി ചെയ്യാത്തത് ക്രൂരതയല്ലെന്ന് സുപ്രീം...

Read More >>
വി.പി. അബ്ദുൾ റഷീദിനെ ഷാൾ അണിയിച്ച്  അനുഗ്രഹം നൽകി കെ സുധാകരൻ

Mar 21, 2026 11:55 AM

വി.പി. അബ്ദുൾ റഷീദിനെ ഷാൾ അണിയിച്ച് അനുഗ്രഹം നൽകി കെ സുധാകരൻ

വി.പി. അബ്ദുൾ റഷീദിനെ ഷാൾ അണിയിച്ച് അനുഗ്രഹം നൽകി കെ...

Read More >>
രാജ്യത്ത് ഇന്ധന പ്രതിസന്ധി രൂക്ഷമായി തുടരുന്നു

Mar 21, 2026 11:54 AM

രാജ്യത്ത് ഇന്ധന പ്രതിസന്ധി രൂക്ഷമായി തുടരുന്നു

രാജ്യത്ത് ഇന്ധന പ്രതിസന്ധി രൂക്ഷമായി...

Read More >>
ഡോക്ടർ വന്ദനദാസ് വധക്കേസ് :  പ്രതി സന്ദീപിന് ജീവപര്യന്തം

Mar 21, 2026 11:35 AM

ഡോക്ടർ വന്ദനദാസ് വധക്കേസ് : പ്രതി സന്ദീപിന് ജീവപര്യന്തം

ഡോക്ടർ വന്ദന ദാസ് വധക്കേസിൽ പ്രതി സന്ദീപിന്...

Read More >>
സംസ്ഥാനത്ത് ചൂട് കൂടുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

Mar 21, 2026 11:13 AM

സംസ്ഥാനത്ത് ചൂട് കൂടുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് ചൂട് കൂടുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ...

Read More >>
യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ.സജീവ് ജോസഫ് ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും

Mar 21, 2026 10:35 AM

യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ.സജീവ് ജോസഫ് ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും

യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ.സജീവ് ജോസഫ് ഇന്ന് നാമനിർദ്ദേശ പത്രിക...

Read More >>
Top Stories

News Roundup

GCC News

Entertainment News