കോഴിക്കോട് പക്ഷിപ്പനി: അഞ്ച് പഞ്ചായത്തിൽ 15,000 പക്ഷികളെ കൊന്നൊടുക്കും

കോഴിക്കോട് പക്ഷിപ്പനി:  അഞ്ച് പഞ്ചായത്തിൽ 15,000 പക്ഷികളെ കൊന്നൊടുക്കും
Mar 21, 2026 09:18 AM | By sukanya

കോഴിക്കോട്: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്തിപ്പെടുത്തി. വൈറസ് വ്യാപനം തടയുന്നതിന് പനങ്ങാട്, ഒളവണ്ണ, കക്കോടി, പെരുമണ്ണ, നല്ലളം എന്നീ അഞ്ച് പഞ്ചായത്തുകളിലായി ഇന്ന് 15,000 പക്ഷികളെ കൊന്നൊടുക്കും. രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെയും കോഴികളെയുമാണ് കൊല്ലുന്നത്.

നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എന്നാൽ ജാഗ്രത പാലിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ചത്. രോഗം റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിലെ സാമ്പിളുകൾ പരിശോധിച്ചതിൽ ഏവിയൻ ഇൻഫ്ലുവൻസ എച്ച്5 എന്‍ 1 വകഭേദമാണെന്നാണ് സ്ഥിരീകരിച്ചത്.

kozhikod

Next TV

Related Stories
യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ.സജീവ് ജോസഫ് ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും

Mar 21, 2026 10:35 AM

യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ.സജീവ് ജോസഫ് ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും

യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ.സജീവ് ജോസഫ് ഇന്ന് നാമനിർദ്ദേശ പത്രിക...

Read More >>
തിരുവനന്തപുരം ഉള്ളൂരിൽ ദമ്പതിമാരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Mar 21, 2026 09:23 AM

തിരുവനന്തപുരം ഉള്ളൂരിൽ ദമ്പതിമാരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം ഉള്ളൂരിൽ ദമ്പതിമാരെ വീടിനുള്ളിൽ മരിച്ച നിലയിൽ...

Read More >>
ഡോക്ടർ വന്ദന ദാസ് വധക്കേസിൽ വിധി ഇന്ന്

Mar 21, 2026 09:14 AM

ഡോക്ടർ വന്ദന ദാസ് വധക്കേസിൽ വിധി ഇന്ന്

ഡോക്ടർ വന്ദന ദാസ് വധക്കേസിൽ വിധി...

Read More >>
തൃശൂരിലെ അക്യുപങ്ചർ ചികിത്സാമരണം;, പോസ്റ്റ് മാർട്ടം റിപ്പോർട്ട് പുറത്ത്

Mar 21, 2026 08:02 AM

തൃശൂരിലെ അക്യുപങ്ചർ ചികിത്സാമരണം;, പോസ്റ്റ് മാർട്ടം റിപ്പോർട്ട് പുറത്ത്

തൃശൂരിലെ അക്യുപങ്ചർ ചികിത്സാമരണം;ഗർഭപാത്രം മുതൽ എല്ലാ ഭാഗങ്ങളിലും അണുബാധ, പോസ്റ്റ് മാർട്ടം...

Read More >>
തമിഴ്‌നാട്ടിൽ വാഹനാപകടം: എട്ടുപേർ മരിച്ചു

Mar 21, 2026 08:00 AM

തമിഴ്‌നാട്ടിൽ വാഹനാപകടം: എട്ടുപേർ മരിച്ചു

തമിഴ്‌നാട്ടിൽ വാഹനാപകടം: എട്ടുപേർ മരിച്ചു...

Read More >>
ജി. സുധാകരൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

Mar 21, 2026 06:47 AM

ജി. സുധാകരൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

ജി. സുധാകരൻ ഇന്ന് നാമനിർദേശ പത്രിക...

Read More >>
Top Stories

News Roundup

GCC News

News from Regional Network