ജി. സുധാകരൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

ജി. സുധാകരൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും
Mar 21, 2026 06:47 AM | By sukanya

അമ്പലപ്പുഴ: അമ്പലപ്പുഴയിൽ യുഡിഎഫ് പിന്തുണ ഉണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരൻ. നാളെ പത്രിക സമർപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടിയുള്ള ഫേസ്ബുക്ക് കുറിപ്പിലാണ് യുഡിഎഫ് സ്വതന്ത്രൻ എന്ന് ജി സുധാകരൻ വ്യക്തമാക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം തീരദേശം വഴി റോഡ് ഷോ നടത്തുമെന്നും ജി സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.

അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന ജി സുധാകരന് കോൺഗ്രസ് പ്രാദേശിക നേതൃത്വം വീട്ടിലെത്തി ഔദ്യോഗിക പിന്തുണ അറിയിച്ചിരുന്നു. പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയാകണമെന്ന നിലപാട് താൻ തിരുത്തിയിട്ടില്ല. പ്രതികൂല രാഷ്ട്രീയ സാഹചര്യത്തിൽ മൂന്നാം ഭരണം വിഫലമാകുമെന്നാണ് നിലപാടെന്നും ജി സുധാകരൻ വാർത്താസമ്മേളനത്തിനിടെ വ്യക്തമാക്കിയിരുന്നു

Gsudhakaran

Next TV

Related Stories
തൃശൂരിലെ അക്യുപങ്ചർ ചികിത്സാമരണം;, പോസ്റ്റ് മാർട്ടം റിപ്പോർട്ട് പുറത്ത്

Mar 21, 2026 08:02 AM

തൃശൂരിലെ അക്യുപങ്ചർ ചികിത്സാമരണം;, പോസ്റ്റ് മാർട്ടം റിപ്പോർട്ട് പുറത്ത്

തൃശൂരിലെ അക്യുപങ്ചർ ചികിത്സാമരണം;ഗർഭപാത്രം മുതൽ എല്ലാ ഭാഗങ്ങളിലും അണുബാധ, പോസ്റ്റ് മാർട്ടം...

Read More >>
തമിഴ്‌നാട്ടിൽ വാഹനാപകടം: എട്ടുപേർ മരിച്ചു

Mar 21, 2026 08:00 AM

തമിഴ്‌നാട്ടിൽ വാഹനാപകടം: എട്ടുപേർ മരിച്ചു

തമിഴ്‌നാട്ടിൽ വാഹനാപകടം: എട്ടുപേർ മരിച്ചു...

Read More >>
രാജ്യത്ത് പ്രീമിയം പെട്രോൾ വില കൂട്ടി

Mar 21, 2026 06:41 AM

രാജ്യത്ത് പ്രീമിയം പെട്രോൾ വില കൂട്ടി

രാജ്യത്ത് പ്രീമിയം പെട്രോൾ വില...

Read More >>
അഡ്വക്കേറ്റ് കരീം ചേലേരി കെ സുധാകരൻ എംപിയെ സന്ദർശിച്ചു

Mar 21, 2026 06:33 AM

അഡ്വക്കേറ്റ് കരീം ചേലേരി കെ സുധാകരൻ എംപിയെ സന്ദർശിച്ചു

അഡ്വക്കേറ്റ് കരീം ചേലേരി കെ സുധാകരൻ എംപിയെ...

Read More >>
കൊട്ടിയൂർ ചപ്പമല-ബോബെമല യിൽ മലമാനിനെ പിടികൂടിയത് കാട്ടുപട്ടികളെന്ന് സ്ഥിരീകരിച്ചു

Mar 20, 2026 05:40 PM

കൊട്ടിയൂർ ചപ്പമല-ബോബെമല യിൽ മലമാനിനെ പിടികൂടിയത് കാട്ടുപട്ടികളെന്ന് സ്ഥിരീകരിച്ചു

കൊട്ടിയൂർ ചപ്പമല-ബോബെമല യിൽ മലമാനിനെ പിടികൂടിയത് കാട്ടുപട്ടികളെന്ന്...

Read More >>
പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യത്ത് പ്രീമിയം പെട്രോള്‍ വില വര്‍ധിച്ചു

Mar 20, 2026 04:00 PM

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യത്ത് പ്രീമിയം പെട്രോള്‍ വില വര്‍ധിച്ചു

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യത്ത് പ്രീമിയം പെട്രോള്‍ വില...

Read More >>
Top Stories

News Roundup