‘ചിറയിൻകീഴിൽ രമ്യാഹരിദാസിന് സീറ്റ് കൊടുത്തു’; യൂത്ത്കോൺഗ്രസ് നേതാക്കളായ ബി എസ് അനൂപും ആർ എസ് അരുൺരാജും ബിജെപിയിൽ ചേർന്നു

‘ചിറയിൻകീഴിൽ രമ്യാഹരിദാസിന് സീറ്റ് കൊടുത്തു’; യൂത്ത്കോൺഗ്രസ് നേതാക്കളായ ബി എസ് അനൂപും ആർ എസ് അരുൺരാജും ബിജെപിയിൽ ചേർന്നു
Mar 20, 2026 03:09 PM | By Remya Raveendran

തിരുവനന്തപുരo :    തിരുവനന്തപുരത്ത് യൂത്ത്കോൺഗ്രസ് നേതാക്കളായ ബി എസ് അനൂപും ആർ എസ് അരുൺരാജും ബിജെ പിയിൽ ചേർന്നു. ഇരുവർക്കും ബിജെപി പ്രാഥമിക അംഗത്വം നൽകി. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്നു യൂത്ത് കോൺഗ്രസ് നേതാവ് കൂടിയായ ബിഎസ് അനൂപ്.അരുൺ രാജ് ചടയമംഗലത്ത് ബിജെപി സ്ഥാനാർത്ഥിയാകും. തന്നെ കോൺഗ്രസ് ചിറയൻകീഴ് സീറ്റിൽ നിന്ന് ഒഴിവാക്കിയെന്ന് ബി എസ് അനൂപ് പറഞ്ഞു. രമ്യാഹരിദാസിന് സീറ്റ് കൊടുക്കുകയായിരുന്നു. ചിറയിൻകീഴ് കോൺഗ്രസ് വിട്ടു വന്ന BS അനൂപ് ബിജെപി സ്ഥാനാർത്ഥിയാകും. ചിറയിൻകീഴിൽ കഴിഞ്ഞതവണ കോൺഗ്രസ് ടിക്കറ്റിൽ BS അനൂപ് മത്സരിച്ചിരുന്നു.

കോൺഗ്രസിൽ ആർക്കും പ്രവർത്തിക്കാൻ കഴിയില്ലെന്ന് രാജീവ് ചന്ദ്രശേഖർ.ലീഗിൻ്റെയും ജമാഅത്തെ ഇസ്ലാമിയുടെയും പിന്തുണയുള്ളവർക്കേ കോൺഗ്രസിൽ നിൽക്കാൻ കഴിയു. സിപിഐഎം ദളിത് ആക്ഷേപ പരാമർശം പിൻവലിക്കണം. ഇടതുഭരണം ജനവിരുദ്ധം. അട്ടപ്പാടിയിൽ നവജാത ശിശുമരണം തുടരുന്നു. തിരഞ്ഞെടുപ്പിൽ വലിയ മാറ്റവുണ്ടാകും. എൻ ഡി എ കേരളത്തിൽ വലിയ മുന്നേറ്റം നടത്തും. അവശേഷിക്കുന്ന സീറ്റിൽ സ്ഥാനാർഥികളെ ഉടൻ പ്രഖ്യാപിക്കുമെന്നും രാജീവ് ചന്ദ്രശേഖർ അറിയിച്ചു.

Chirayankeezhu

Next TV

Related Stories
പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യത്ത് പ്രീമിയം പെട്രോള്‍ വില വര്‍ധിച്ചു

Mar 20, 2026 04:00 PM

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യത്ത് പ്രീമിയം പെട്രോള്‍ വില വര്‍ധിച്ചു

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യത്ത് പ്രീമിയം പെട്രോള്‍ വില...

Read More >>
‘ടീം യുഡിഎഫ് എന്നാൽ ടീം കേരളം, കേരളം ജയിക്കും യുഡിഎഫ് നയിക്കും’; രാഹുൽ ഗാന്ധി

Mar 20, 2026 03:22 PM

‘ടീം യുഡിഎഫ് എന്നാൽ ടീം കേരളം, കേരളം ജയിക്കും യുഡിഎഫ് നയിക്കും’; രാഹുൽ ഗാന്ധി

‘ടീം യുഡിഎഫ് എന്നാൽ ടീം കേരളം, കേരളം ജയിക്കും യുഡിഎഫ് നയിക്കും’; രാഹുൽ...

Read More >>
ജപ്തി ഒഴിവാക്കാൻ ബസിന്റെ ടയറുകൾ ഊരിമാറ്റി ഉടമ, ക്രെയിനുമായെത്തി ജപ്തി പൂർത്തിയാക്കി പൊലീസ്

Mar 20, 2026 02:55 PM

ജപ്തി ഒഴിവാക്കാൻ ബസിന്റെ ടയറുകൾ ഊരിമാറ്റി ഉടമ, ക്രെയിനുമായെത്തി ജപ്തി പൂർത്തിയാക്കി പൊലീസ്

ജപ്തി ഒഴിവാക്കാൻ ബസിന്റെ ടയറുകൾ ഊരിമാറ്റി ഉടമ, ക്രെയിനുമായെത്തി ജപ്തി പൂർത്തിയാക്കി...

Read More >>
പെരുന്നാൾ പ്രഭാഷണത്തിനിടെ പാലക്കാട് ഇമാം കുഴഞ്ഞ് വീണ് മരിച്ചു

Mar 20, 2026 02:46 PM

പെരുന്നാൾ പ്രഭാഷണത്തിനിടെ പാലക്കാട് ഇമാം കുഴഞ്ഞ് വീണ് മരിച്ചു

പെരുന്നാൾ പ്രഭാഷണത്തിനിടെ പാലക്കാട് ഇമാം കുഴഞ്ഞ് വീണ്...

Read More >>
‘കൊച്ചിയെ തിരിച്ചു പിടിക്കാൻ മുഹമ്മദ് ഷിയാസിനെ വിജയപ്പിക്കണം’; വോട്ട് അഭ്യർത്ഥിച്ച് ദീപ്തി മേരി വർഗീസ്

Mar 20, 2026 02:35 PM

‘കൊച്ചിയെ തിരിച്ചു പിടിക്കാൻ മുഹമ്മദ് ഷിയാസിനെ വിജയപ്പിക്കണം’; വോട്ട് അഭ്യർത്ഥിച്ച് ദീപ്തി മേരി വർഗീസ്

‘കൊച്ചിയെ തിരിച്ചു പിടിക്കാൻ മുഹമ്മദ് ഷിയാസിനെ വിജയപ്പിക്കണം’; വോട്ട് അഭ്യർത്ഥിച്ച് ദീപ്തി മേരി...

Read More >>
വൈദ്യസഹായം ഇല്ലാതെ അക്യുപങ്ങ്ജര്‍ ചികിത്സയിലൂടെ പ്രസവം; അണുബാധയെ തുടര്‍ന്ന് യുവതിക്ക് ദാരുണാന്ത്യം

Mar 20, 2026 02:22 PM

വൈദ്യസഹായം ഇല്ലാതെ അക്യുപങ്ങ്ജര്‍ ചികിത്സയിലൂടെ പ്രസവം; അണുബാധയെ തുടര്‍ന്ന് യുവതിക്ക് ദാരുണാന്ത്യം

വൈദ്യസഹായം ഇല്ലാതെ അക്യുപങ്ങ്ജര്‍ ചികിത്സയിലൂടെ പ്രസവം; അണുബാധയെ തുടര്‍ന്ന് യുവതിക്ക്...

Read More >>
Top Stories

News Roundup