ആലപ്പുഴയിൽ : മദ്യലഹരിയിലുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപ്പെട്ടു

ആലപ്പുഴയിൽ :  മദ്യലഹരിയിലുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപ്പെട്ടു
Mar 20, 2026 12:46 PM | By sukanya

ആലപ്പുഴ: എഴുപുന്നയില്‍ മദ്യലഹരിയിലുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപ്പെട്ടു. കൊച്ചി കുമ്പളങ്ങി സ്വദേശി നിതിന്‍ കൃഷ്ണനാണ് മരിച്ചത്. എഴുപുന്ന പാലസ് ബാറിന് മുന്നിലായിരുന്നു സംഭവം. എഴുപുന്ന കരുമാഞ്ചേരി സ്വദേശികളായ മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം.

Alappuzha

Next TV

Related Stories
‘കൊച്ചിയെ തിരിച്ചു പിടിക്കാൻ മുഹമ്മദ് ഷിയാസിനെ വിജയപ്പിക്കണം’; വോട്ട് അഭ്യർത്ഥിച്ച് ദീപ്തി മേരി വർഗീസ്

Mar 20, 2026 02:35 PM

‘കൊച്ചിയെ തിരിച്ചു പിടിക്കാൻ മുഹമ്മദ് ഷിയാസിനെ വിജയപ്പിക്കണം’; വോട്ട് അഭ്യർത്ഥിച്ച് ദീപ്തി മേരി വർഗീസ്

‘കൊച്ചിയെ തിരിച്ചു പിടിക്കാൻ മുഹമ്മദ് ഷിയാസിനെ വിജയപ്പിക്കണം’; വോട്ട് അഭ്യർത്ഥിച്ച് ദീപ്തി മേരി...

Read More >>
വൈദ്യസഹായം ഇല്ലാതെ അക്യുപങ്ങ്ജര്‍ ചികിത്സയിലൂടെ പ്രസവം; അണുബാധയെ തുടര്‍ന്ന് യുവതിക്ക് ദാരുണാന്ത്യം

Mar 20, 2026 02:22 PM

വൈദ്യസഹായം ഇല്ലാതെ അക്യുപങ്ങ്ജര്‍ ചികിത്സയിലൂടെ പ്രസവം; അണുബാധയെ തുടര്‍ന്ന് യുവതിക്ക് ദാരുണാന്ത്യം

വൈദ്യസഹായം ഇല്ലാതെ അക്യുപങ്ങ്ജര്‍ ചികിത്സയിലൂടെ പ്രസവം; അണുബാധയെ തുടര്‍ന്ന് യുവതിക്ക്...

Read More >>
ഈ റമദാനിലും പതിവുതെറ്റിച്ചില്ല; നിരാലംബര്‍ക്ക് ലുലുഗ്രൂപ്പിന്റെ കൈത്താങ്ങ്

Mar 20, 2026 02:14 PM

ഈ റമദാനിലും പതിവുതെറ്റിച്ചില്ല; നിരാലംബര്‍ക്ക് ലുലുഗ്രൂപ്പിന്റെ കൈത്താങ്ങ്

ഈ റമദാനിലും പതിവുതെറ്റിച്ചില്ല; നിരാലംബര്‍ക്ക് ലുലുഗ്രൂപ്പിന്റെ...

Read More >>
ചെറിയ അഭിപ്രായ ഭിന്നതകള്‍ ഉണ്ടായില്ല എന്ന് പറയുന്നില്ല, സമന്വയത്തിലെത്താന്‍ സമയമെടുത്തു; സ്ഥിരീകരിച്ച് സണ്ണി ജോസഫ്

Mar 20, 2026 02:02 PM

ചെറിയ അഭിപ്രായ ഭിന്നതകള്‍ ഉണ്ടായില്ല എന്ന് പറയുന്നില്ല, സമന്വയത്തിലെത്താന്‍ സമയമെടുത്തു; സ്ഥിരീകരിച്ച് സണ്ണി ജോസഫ്

ചെറിയ അഭിപ്രായ ഭിന്നതകള്‍ ഉണ്ടായില്ല എന്ന് പറയുന്നില്ല, സമന്വയത്തിലെത്താന്‍ സമയമെടുത്തു; സ്ഥിരീകരിച്ച് സണ്ണി...

Read More >>
ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും വീട്ടിലിരുന്ന് വോട്ട് ചെയ്യാം; ബാലറ്റ് പേപ്പർ വീട്ടിലെത്തിക്കും

Mar 20, 2026 12:16 PM

ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും വീട്ടിലിരുന്ന് വോട്ട് ചെയ്യാം; ബാലറ്റ് പേപ്പർ വീട്ടിലെത്തിക്കും

ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും വീട്ടിലിരുന്ന് വോട്ട് ചെയ്യാം; ബാലറ്റ് പേപ്പർ...

Read More >>
ഇന്ത്യൻ ആർത്രോസ്കോപി സൊസൈറ്റിയുടെ ഭരണനിരയിൽ ഇടം നേടുന്ന ആദ്യ മലയാളിയായി ഡോ. ജ്യോതി പ്രശാന്ത് എം

Mar 20, 2026 11:34 AM

ഇന്ത്യൻ ആർത്രോസ്കോപി സൊസൈറ്റിയുടെ ഭരണനിരയിൽ ഇടം നേടുന്ന ആദ്യ മലയാളിയായി ഡോ. ജ്യോതി പ്രശാന്ത് എം

ഇന്ത്യൻ ആർത്രോസ്കോപി സൊസൈറ്റിയുടെ ഭരണനിരയിൽ ഇടം നേടുന്ന ആദ്യ മലയാളിയായി ഡോ. ജ്യോതി പ്രശാന്ത്...

Read More >>
Top Stories

News Roundup