തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ മുന്നേറ്റം. ഇന്നലെ മൂന്ന് തവണയായി കുറഞ്ഞതിന് ശേഷമാണ് ഇന്ന് സ്വര്‍ണ വില തിരിച്ചുവരവിന്റെ സൂചന കാണിക്കുന്നത്.ഇന്നലെ ഒറ്റയടിക്ക് 5% നഷ്ടം നേരിട്ടതിന് ശേഷം വെള്ളിയാഴ്ച രാവിലെയുള്ള ഡീലുകളില്‍ എംസിഎക്‌സില്‍ സ്വര്‍ണ നിരക്ക് 2%-ത്തിലധികം ഉയര്‍ന്നു. പ്രധാനമായും ഭൗമരാഷ്ട്രീയ അപകടസാധ്യതകള്‍ക്കിടയിലുള്ള മൂല്യ വാങ്ങല്‍ മൂലമായിരുന്നു ഇത്.
ഇന്ന് കേരളത്തില്‍ ഒരു ഗ്രാം സ്വര്‍ണത്തിന് 60 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഇന്നലെ 13775 രൂപയായിരുന്ന ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഇന്ന് 13835 രൂപയായി മാറി. പവന്‍ സ്വര്‍ണത്തിന് 480 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഇന്നലെ 110200 രൂപ എന്ന ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ നിന്ന് സ്വര്‍ണം മുകളിലേക്ക് ഉയര്‍ന്നു. 110680 രൂപയാണ് ഇന്നത്തെ പവന്‍ വില.
thiruvanathapuram

_(22).jpeg)

.jpeg)

.jpeg)
.jpeg)
_(22).jpeg)

.jpeg)
.jpeg)

.jpeg)
.jpeg)
.jpeg)
.jpeg)
.jpeg)





















