നടുവില്‍: നടുവില്‍ ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ 2026-27 അധ്യയന വര്‍ഷത്തെ എട്ടാം ക്ലാസ് പ്രവേശനം ആരംഭിച്ചു. അപേക്ഷകള്‍ www.polyadmission.org/ths എന്ന വെബ്‌സൈറ്റ് വഴി സമര്‍പ്പിക്കാം. ഇലക്ട്രിക്കല്‍, ഓട്ടോമൊബൈല്‍, ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് എന്നീ ട്രേഡുകളില്‍ വിദ്യാര്‍ഥികള്‍ക്ക് പഠനം നടത്താം. ഫോണ്‍: 9400006493, 04602 251091
appoinment

.jpeg)
.jpeg)
.jpeg)
.jpeg)

.jpeg)
.jpeg)
.jpeg)
.jpeg)
.jpeg)
.jpeg)

.jpeg)
_(9).jpeg)




















