ഡൽഹിയിൽ നിന്ന് മടങ്ങയെത്തി കെ.സുധാകരൻ; കണ്ണൂരിൽ വൻ സ്വീകരണം നൽകി

ഡൽഹിയിൽ നിന്ന് മടങ്ങയെത്തി കെ.സുധാകരൻ; കണ്ണൂരിൽ വൻ സ്വീകരണം നൽകി
Mar 20, 2026 08:30 AM | By sukanya

കണ്ണൂർ: ഡൽഹിയിൽ നിന്ന് മടങ്ങിയ കെ.സുധാകരൻ പുലർച്ചെ രണ്ടേ പത്തോടെ കണ്ണൂരിൽ എത്തി. റിജിൽ മാക്കുറ്റിയുടെയും, മുഹമ്മദ് ഷമ്മാസിൻ്റെയും നേതൃത്വത്തിൽ അമ്പതോളം വരുന്ന പ്രവർത്തകർ സുധാകരനെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു. മുദ്രാവാക്യം വിളികളോടെയാണ് പ്രവർത്തകർ സുധാകരനെ എതിരേറ്റത്. പ്രവർത്തകരുടെ അകമ്പടിയിൽ മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് സുധാകരൻ എയർപോർട്ടിൻ നിന്ന് വീട്ടിലേക്ക് മടങ്ങി.

അതേസമയം, കോണ്‍ഗ്രസ് രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. കണ്ണൂരില്‍ അഡ്വ. ടി.ഒ മോഹനനും പെരുമ്പാവൂരില്‍ മനോജ് മൂത്തേടനുമാണ് സ്ഥാനാര്‍ഥി. കെ. സുധാകരനും എല്‍ദോസ് കുന്നപ്പിള്ളിക്കും സീറ്റില്ല. 37 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് രണ്ടാംഘട്ടത്തില്‍ പ്രഖ്യാപിച്ചത്.

ഇതിന് പിന്നാലെ, പാർട്ടിയെ വെല്ലുവിളിക്കാൻ ഇല്ലെന്ന് കെ. സുധാകരൻ ഡൽഹിയിൽ പറഞ്ഞിരുന്നു. പാർട്ടിയാണ് വലുതെന്നും താൻ ചെറുതാണെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ അംഗീകാരം കിട്ടുമെങ്കിൽ മത്സരിക്കും. വെല്ലുവിളിക്കാൻ താൻ ഇല്ല, പാർട്ടിക്ക് വിധേയമായി തുടരുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

kannur

Next TV

Related Stories
കോഴിക്കോട് പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി മര്‍ദിച്ചു

Mar 20, 2026 08:33 AM

കോഴിക്കോട് പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി മര്‍ദിച്ചു

കോഴിക്കോട് പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി...

Read More >>
 വ്രതശുദ്ധിയുടെ പുണ്യവുമായി ഇന്ന് ചെറിയപെരുന്നാള്‍

Mar 20, 2026 06:52 AM

വ്രതശുദ്ധിയുടെ പുണ്യവുമായി ഇന്ന് ചെറിയപെരുന്നാള്‍

വ്രതശുദ്ധിയുടെ പുണ്യവുമായി ഇന്ന്...

Read More >>
ടെക്‌നിക്കല്‍ സ്‌കൂള്‍ പ്രവേശനം

Mar 20, 2026 06:49 AM

ടെക്‌നിക്കല്‍ സ്‌കൂള്‍ പ്രവേശനം

ടെക്‌നിക്കല്‍ സ്‌കൂള്‍...

Read More >>
ഇലക്ട്രോണിക് വോട്ടിംഗ് മെഷിനുകളുടെ തരംതിരിക്കൽ നടത്തി

Mar 20, 2026 06:46 AM

ഇലക്ട്രോണിക് വോട്ടിംഗ് മെഷിനുകളുടെ തരംതിരിക്കൽ നടത്തി

ഇലക്ട്രോണിക് വോട്ടിംഗ് മെഷിനുകളുടെ തരംതിരിക്കൽ...

Read More >>
വില്പനയ്ക്കായി കൊണ്ടുവന്ന 1.110 kg കഞ്ചാവ് സഹിതം ബീഹാർ സ്വദേശി അറസ്റ്റിൽ

Mar 20, 2026 06:42 AM

വില്പനയ്ക്കായി കൊണ്ടുവന്ന 1.110 kg കഞ്ചാവ് സഹിതം ബീഹാർ സ്വദേശി അറസ്റ്റിൽ

വില്പനയ്ക്കായി കൊണ്ടുവന്ന 1.110 kg കഞ്ചാവ് സഹിതം ബീഹാർ സ്വദേശി...

Read More >>
മട്ടന്നൂരിൽ  കെപിസിസി  ജനറൽ സിക്രട്ടറി ചന്ദ്രൻ തില്ലങ്കേരി യുഡിഎഫ് സ്ഥാനാർത്ഥിയാകും

Mar 19, 2026 11:10 PM

മട്ടന്നൂരിൽ കെപിസിസി ജനറൽ സിക്രട്ടറി ചന്ദ്രൻ തില്ലങ്കേരി യുഡിഎഫ് സ്ഥാനാർത്ഥിയാകും

മട്ടന്നൂരിൽ കെപിസിസി ജനറൽ സിക്രട്ടറി ചന്ദ്രൻ തില്ലങ്കേരി യുഡിഎഫ് സ്ഥാനാർത്ഥിയാകും...

Read More >>
Top Stories

News Roundup

Entertainment News