ഇലക്ട്രോണിക് വോട്ടിംഗ് മെഷിനുകളുടെ തരംതിരിക്കൽ നടത്തി

ഇലക്ട്രോണിക് വോട്ടിംഗ് മെഷിനുകളുടെ തരംതിരിക്കൽ നടത്തി
Mar 20, 2026 06:46 AM | By sukanya

നിയമസഭാ തിരഞ്ഞെടുപ്പിൽ ഉപയോഗിക്കേണ്ട ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീനുകളുടെ ആദ്യഘട്ട റാൻഡമൈസേഷൻ നടത്തി. കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന റാൻഡമൈസേഷന് ജില്ലാ കളക്ടർ അരുൺ കെ വിജയൻ നേതൃത്വം നൽകി. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് ഓരോ നിയോജകമണ്ഡലത്തിലേക്കും അനുവദിക്കേണ്ട വോട്ടിങ്ങ് മെഷീനുകളുടെ വിശദാംശങ്ങൾ കമ്പ്യൂട്ടറിൽ തയ്യാറാക്കിയത്. തിരഞ്ഞെടുപ്പു കമ്മീഷൻ്റെ മാർഗരേഖ പ്രകാരം വോട്ടിംഗ് മെഷീനുകൾ അതത് നിയമസഭാ മണ്ഡല വരണാധികാരികൾക്ക് കൈമാറും. ജില്ലയിലാകെ 2177 പോളിംഗ് സ്റ്റേഷനുകൾക്ക് റിസർവ് വോട്ടിംഗ് മെഷീനടക്കമാണ് കൈമാറുന്നത്. രണ്ടാം ഘട്ട റാൻഡമൈസേഷനു ശേഷം മാത്രമേ ഏതു പോളിംഗ് സ്റ്റേഷനിൽ ഏതു വോട്ടിംഗ് മെഷിനാണ് ഉപയോഗിക്കുക എന്നറിയാനാകൂ.

kannur

Next TV

Related Stories
 വ്രതശുദ്ധിയുടെ പുണ്യവുമായി ഇന്ന് ചെറിയപെരുന്നാള്‍

Mar 20, 2026 06:52 AM

വ്രതശുദ്ധിയുടെ പുണ്യവുമായി ഇന്ന് ചെറിയപെരുന്നാള്‍

വ്രതശുദ്ധിയുടെ പുണ്യവുമായി ഇന്ന്...

Read More >>
ടെക്‌നിക്കല്‍ സ്‌കൂള്‍ പ്രവേശനം

Mar 20, 2026 06:49 AM

ടെക്‌നിക്കല്‍ സ്‌കൂള്‍ പ്രവേശനം

ടെക്‌നിക്കല്‍ സ്‌കൂള്‍...

Read More >>
വില്പനയ്ക്കായി കൊണ്ടുവന്ന 1.110 kg കഞ്ചാവ് സഹിതം ബീഹാർ സ്വദേശി അറസ്റ്റിൽ

Mar 20, 2026 06:42 AM

വില്പനയ്ക്കായി കൊണ്ടുവന്ന 1.110 kg കഞ്ചാവ് സഹിതം ബീഹാർ സ്വദേശി അറസ്റ്റിൽ

വില്പനയ്ക്കായി കൊണ്ടുവന്ന 1.110 kg കഞ്ചാവ് സഹിതം ബീഹാർ സ്വദേശി...

Read More >>
മട്ടന്നൂരിൽ  കെപിസിസി  ജനറൽ സിക്രട്ടറി ചന്ദ്രൻ തില്ലങ്കേരി യുഡിഎഫ് സ്ഥാനാർത്ഥിയാകും

Mar 19, 2026 11:10 PM

മട്ടന്നൂരിൽ കെപിസിസി ജനറൽ സിക്രട്ടറി ചന്ദ്രൻ തില്ലങ്കേരി യുഡിഎഫ് സ്ഥാനാർത്ഥിയാകും

മട്ടന്നൂരിൽ കെപിസിസി ജനറൽ സിക്രട്ടറി ചന്ദ്രൻ തില്ലങ്കേരി യുഡിഎഫ് സ്ഥാനാർത്ഥിയാകും...

Read More >>
മാസപ്പിറവി കണ്ടു: കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ.

Mar 19, 2026 07:48 PM

മാസപ്പിറവി കണ്ടു: കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ.

മാസപ്പിറവി കണ്ടു: കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ....

Read More >>
192 കുപ്പി മാഹി മദ്യവുമായി മധ്യവയസ്കൻ എക്സൈസ് പിടിയിൽ

Mar 19, 2026 07:09 PM

192 കുപ്പി മാഹി മദ്യവുമായി മധ്യവയസ്കൻ എക്സൈസ് പിടിയിൽ

192 കുപ്പി മാഹി മദ്യവുമായി മധ്യവയസ്കൻ എക്സൈസ്...

Read More >>
Top Stories

News Roundup

Entertainment News