ഇന്ത്യൻ ആർത്രോസ്കോപി സൊസൈറ്റിയുടെ ഭരണനിരയിൽ ഇടം നേടുന്ന ആദ്യ മലയാളിയായി ഡോ. ജ്യോതി പ്രശാന്ത് എം

ഇന്ത്യൻ ആർത്രോസ്കോപി സൊസൈറ്റിയുടെ ഭരണനിരയിൽ ഇടം നേടുന്ന ആദ്യ മലയാളിയായി ഡോ. ജ്യോതി പ്രശാന്ത് എം
Mar 20, 2026 11:34 AM | By sukanya

കണ്ണൂർ: ഇന്ത്യൻ ആർത്രോസ്കോപി സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായി ഡോ. ജ്യോതി പ്രശാന്ത് എം തിരഞ്ഞെടുക്കപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ ആർത്രോസ്കോപി സംഘടനയായ ഇന്ത്യൻ ആർത്രോസ്കോപി സൊസൈറ്റിയുടെ ഭരണനിരയിൽ ഇടം നേടുന്ന ആദ്യ മലയാളിയും ,അയ്യായിരത്തിൽ പരം അസ്ഥിരോഗവിദഗ്ദർ പങ്കെടുത്ത തിരഞ്ഞെടുപ്പിൽ വിജയിച്ച കേരളത്തിൽ നിന്നുള്ള ഏക വ്യക്തിത്വവുമാണ് ആദ്ദേഹം .

കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ (BMH) ആസ്തിരോഗ വിഭാഗം മേധാവിയായി പ്രവർത്തിക്കുന്ന അദ്ദേഹം, ഇതിനോടകം തന്നെ അന്തരാഷ്ട്രതലത്തിലുള്ള ഒട്ടനേകം ബാഹുമതികളും അംകീകാറക്കങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്.

Kannur

Next TV

Related Stories
ആലപ്പുഴയിൽ :  മദ്യലഹരിയിലുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപ്പെട്ടു

Mar 20, 2026 12:46 PM

ആലപ്പുഴയിൽ : മദ്യലഹരിയിലുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപ്പെട്ടു

ആലപ്പുഴയിൽ : മദ്യലഹരിയിലുണ്ടായ സംഘര്‍ഷത്തില്‍ യുവാവ്...

Read More >>
ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും വീട്ടിലിരുന്ന് വോട്ട് ചെയ്യാം; ബാലറ്റ് പേപ്പർ വീട്ടിലെത്തിക്കും

Mar 20, 2026 12:16 PM

ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും വീട്ടിലിരുന്ന് വോട്ട് ചെയ്യാം; ബാലറ്റ് പേപ്പർ വീട്ടിലെത്തിക്കും

ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും വീട്ടിലിരുന്ന് വോട്ട് ചെയ്യാം; ബാലറ്റ് പേപ്പർ...

Read More >>
സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത

Mar 20, 2026 10:56 AM

സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും മഴയ്ക്ക്...

Read More >>
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ മുന്നേറ്റം

Mar 20, 2026 10:54 AM

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ മുന്നേറ്റം

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ...

Read More >>
പാചകവാതക ബുക്കിങ്ങിൻ്റെ മറവിലും സൈബർ തട്ടിപ്പ്

Mar 20, 2026 10:21 AM

പാചകവാതക ബുക്കിങ്ങിൻ്റെ മറവിലും സൈബർ തട്ടിപ്പ്

പാചകവാതക ബുക്കിങ്ങിൻ്റെ മറവിലും സൈബർ...

Read More >>
നഴ്‌സുമാരുടെ സമരം: മധ്യസ്ഥ ചര്‍ച്ച തുടരാന്‍ ഹൈക്കോടതി അനുമതി

Mar 20, 2026 10:05 AM

നഴ്‌സുമാരുടെ സമരം: മധ്യസ്ഥ ചര്‍ച്ച തുടരാന്‍ ഹൈക്കോടതി അനുമതി

നഴ്‌സുമാരുടെ സമരം: മധ്യസ്ഥ ചര്‍ച്ച തുടരാന്‍ ഹൈക്കോടതി...

Read More >>
Top Stories

News Roundup