രാജ്യത്ത് പ്രീമിയം പെട്രോൾ വില കൂട്ടി

രാജ്യത്ത് പ്രീമിയം പെട്രോൾ വില കൂട്ടി
Mar 21, 2026 06:41 AM | By sukanya

ദില്ലി: രാജ്യത്ത് പ്രീമിയം പെട്രോൾ വില വർധിപ്പിച്ചു. വിവിധ എണ്ണക്കമ്പനികൾ ലിറ്ററിന് 2.09 മുതൽ 2.35 രൂപ വരെ വിലയാണ് കൂട്ടിയത്. ബിപിസിഎൽ സ്പീഡ്, എച്ച്പിസിഎൽ പവർ, ഐഒസിഎൽ എക്സ്പി95 എന്നിവയ്ക്കാണ് വില കൂടിയത്.

എന്നാൽ, സാധാരണ പെട്രോളിന്റെ വില കൂട്ടിയിട്ടില്ലെന്ന് കമ്പനികൾ അറിയിച്ചു. പുതിയ വില വർധനവ് പ്രീമിയം ഇന്ധനം ഉപയോഗിക്കുന്ന വാഹന ഉടമകൾക്ക് അധിക ബാധ്യതയാകുമെന്നാണ് വിലയിരുത്തൽ.

Delhi

Next TV

Related Stories
തൃശൂരിലെ അക്യുപങ്ചർ ചികിത്സാമരണം;, പോസ്റ്റ് മാർട്ടം റിപ്പോർട്ട് പുറത്ത്

Mar 21, 2026 08:02 AM

തൃശൂരിലെ അക്യുപങ്ചർ ചികിത്സാമരണം;, പോസ്റ്റ് മാർട്ടം റിപ്പോർട്ട് പുറത്ത്

തൃശൂരിലെ അക്യുപങ്ചർ ചികിത്സാമരണം;ഗർഭപാത്രം മുതൽ എല്ലാ ഭാഗങ്ങളിലും അണുബാധ, പോസ്റ്റ് മാർട്ടം...

Read More >>
തമിഴ്‌നാട്ടിൽ വാഹനാപകടം: എട്ടുപേർ മരിച്ചു

Mar 21, 2026 08:00 AM

തമിഴ്‌നാട്ടിൽ വാഹനാപകടം: എട്ടുപേർ മരിച്ചു

തമിഴ്‌നാട്ടിൽ വാഹനാപകടം: എട്ടുപേർ മരിച്ചു...

Read More >>
ജി. സുധാകരൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

Mar 21, 2026 06:47 AM

ജി. സുധാകരൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

ജി. സുധാകരൻ ഇന്ന് നാമനിർദേശ പത്രിക...

Read More >>
അഡ്വക്കേറ്റ് കരീം ചേലേരി കെ സുധാകരൻ എംപിയെ സന്ദർശിച്ചു

Mar 21, 2026 06:33 AM

അഡ്വക്കേറ്റ് കരീം ചേലേരി കെ സുധാകരൻ എംപിയെ സന്ദർശിച്ചു

അഡ്വക്കേറ്റ് കരീം ചേലേരി കെ സുധാകരൻ എംപിയെ...

Read More >>
കൊട്ടിയൂർ ചപ്പമല-ബോബെമല യിൽ മലമാനിനെ പിടികൂടിയത് കാട്ടുപട്ടികളെന്ന് സ്ഥിരീകരിച്ചു

Mar 20, 2026 05:40 PM

കൊട്ടിയൂർ ചപ്പമല-ബോബെമല യിൽ മലമാനിനെ പിടികൂടിയത് കാട്ടുപട്ടികളെന്ന് സ്ഥിരീകരിച്ചു

കൊട്ടിയൂർ ചപ്പമല-ബോബെമല യിൽ മലമാനിനെ പിടികൂടിയത് കാട്ടുപട്ടികളെന്ന്...

Read More >>
പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യത്ത് പ്രീമിയം പെട്രോള്‍ വില വര്‍ധിച്ചു

Mar 20, 2026 04:00 PM

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യത്ത് പ്രീമിയം പെട്രോള്‍ വില വര്‍ധിച്ചു

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യത്ത് പ്രീമിയം പെട്രോള്‍ വില...

Read More >>
Top Stories

News Roundup