മൈസൂരുവിൽ വാഹനാപകടം : 4 മലയാളികൾ മരിച്ചു .

മൈസൂരുവിൽ വാഹനാപകടം : 4 മലയാളികൾ മരിച്ചു .
Mar 23, 2026 08:53 AM | By sukanya

തെലങ്കാന: മൈസൂരുവിൽ വാഹനാപകടത്തിൽ 4 മലയാളികൾക്ക് ദാരുണാന്ത്യം. സ്വകാര്യ സ്ലീപ്പർ ബസ് ഡിവൈഡറിൽ ഇടിച്ചുകയറിയാണ് അപകടമുണ്ടായിരിക്കുന്നത്. ബസിലെ യാത്രക്കാരാണ് മരിച്ചത്. ചന്നപട്ടണയ്ക്ക് സമീപം പി.കെ.ട്രാവൽസ് എന്ന ബസാണ് അപകടത്തിൽപ്പെട്ടത്. കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോയതായിരുന്നു ബസ്. മറ്റ് യാത്രക്കാർക്ക് നിസാര പരിക്കേറ്റു. കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫർഹാൻ (22), റഫീസ് (45), റഷീദ് (45), മാഹി സ്വദേശി സാക്കിർ (27) എന്നിവരാണ് മരിച്ചത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പൊലീസ് പറയുന്നത്

Accident

Next TV

Related Stories
വയനാട് സുൽത്താൻ ബത്തേരിയിൽ വീടിന് തീപിടിച്ച് വയോധികൻ മരിച്ചു

Mar 23, 2026 09:56 AM

വയനാട് സുൽത്താൻ ബത്തേരിയിൽ വീടിന് തീപിടിച്ച് വയോധികൻ മരിച്ചു

വയനാട് സുൽത്താൻ ബത്തേരിയിൽ വീടിന് തീപിടിച്ച് വയോധികൻ മരിച്ചു...

Read More >>
പത്രിക സമര്‍പ്പണം ഇന്ന് മൂന്ന് മണി വരെ

Mar 23, 2026 09:50 AM

പത്രിക സമര്‍പ്പണം ഇന്ന് മൂന്ന് മണി വരെ

പത്രിക സമര്‍പ്പണം ഇന്ന് മൂന്ന് മണി...

Read More >>
മണത്തണ ലോക്കൽ എൽ ഡി എഫ് കൺവെൻഷൻ നടത്തി

Mar 23, 2026 09:06 AM

മണത്തണ ലോക്കൽ എൽ ഡി എഫ് കൺവെൻഷൻ നടത്തി

മണത്തണ ലോക്കൽ എൽ ഡി എഫ് കൺവെൻഷൻ...

Read More >>
ജില്ലയിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് 25000 ത്തോളം ഉദ്യോഗസ്ഥർ

Mar 23, 2026 05:24 AM

ജില്ലയിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് 25000 ത്തോളം ഉദ്യോഗസ്ഥർ

ജില്ലയിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് 25000 ത്തോളം...

Read More >>
യു ഡി എഫ് കണ്ണൂർ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു

Mar 23, 2026 05:20 AM

യു ഡി എഫ് കണ്ണൂർ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു

യു ഡി എഫ് കണ്ണൂർ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി...

Read More >>
എൻ.ഡി.എ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും റോഡ് ഷോയും ഇന്ന് കേളകത്ത്

Mar 23, 2026 05:13 AM

എൻ.ഡി.എ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും റോഡ് ഷോയും ഇന്ന് കേളകത്ത്

എൻ.ഡി.എ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും റോഡ് ഷോയും ഇന്ന്...

Read More >>
Top Stories

News Roundup