കണ്ണൂർ : തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച പയ്യന്നൂർ നിയോജക മണ്ഡലത്തിലെ ഉദ്യോഗസ്ഥരുടെ പോസ്റ്റൽ വോട്ടിനുള്ള അപേക്ഷകൾ പയ്യന്നൂർ കാർഷിക വികസന ബാങ്ക് കെട്ടിടത്തിലെ പയ്യന്നൂർ അസി. രജിസ്ട്രാർ, ജനറൽ കോ ഓപ്പറേറ്റീവ് സൊസൈറ്റീസ്, ഓഫീസിൽ സ്വീകരിക്കുമെന്ന് പയ്യന്നൂർ നിയോജകമണ്ഡലം വരണാധികാരി അറിയിച്ചു.
Applynow


_(22).jpeg)




_(22).jpeg)

_(22).jpeg)























