നിടുംപൊയിൽ : സെമിനാരിവില്ലയ്ക്ക് സമീപംകാർ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം.നിടുംപൊയിൽ-മാനന്തവാടി റോഡിൽ സെമിനാരിവില്ലയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം. ഉരുവച്ചാൽ സ്വദേശി പവിത്രം നിവാസിൽ ഭാർഗ്ഗവി (78) ആണ് മരിച്ചത്.നാല് പേർക്ക് പരിക്കേറ്റു.
Caraccident





































