മാനിഫെസ്റ്റോ നേരെ പിടിച്ച് വായിച്ചതുകൊണ്ടാണ് വിജയരാഘവന്‍ ഇങ്ങനെയായത്; മറുപടിയുമായി ജി സുധാകരന്‍

മാനിഫെസ്റ്റോ നേരെ പിടിച്ച് വായിച്ചതുകൊണ്ടാണ് വിജയരാഘവന്‍ ഇങ്ങനെയായത്; മറുപടിയുമായി ജി സുധാകരന്‍
Mar 22, 2026 02:54 PM | By Remya Raveendran

അമ്പലപ്പുഴ :  സുധാകരന്‍ ദുരാഗ്രഹിയെന്ന് ഉള്‍പ്പെടെ വിമര്‍ശിച്ച എ വിജയരാഘവന് മറുപടിയുമായി ജി സുധാകരന്‍. അമ്പലപ്പുഴ വിജയരാഘവന് അറിയില്ലെന്നും തിരഞ്ഞെടുപ്പ് യോഗത്തില്‍ മാത്രമാണ് വിജയരാഘവന്‍ വന്നിട്ടുള്ളതെന്നും ജി സുധാകരന്‍ പറഞ്ഞു. ജി സുധാകരന്‍ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ തലതിരിച്ചാണ് വായിച്ചതെന്നും വിജയരാഘവന്‍ വിമര്‍ശിച്ചിരുന്നു. മാനിഫെസ്റ്റോ നേരെ പിടിച്ച് വായിച്ചതുകൊണ്ടാണ് വിജയരാഘവന്‍ ഇങ്ങനെയായതെന്ന് ജി സുധാകരന്‍ തിരിച്ചടിച്ചു.ജി സുധാകരന്‍ വലിയ അധികാരമോഹിയാണെന്ന് ഉള്‍പ്പെടെയാണ് വിജയരാഘവന്റെ വിമര്‍ശനങ്ങള്‍. ജി സുധാകരന് മരിക്കുന്നതുവരെ എംഎല്‍എ ആകണമെന്നാണ് ആഗ്രഹം. അത് നടക്കാത്തതിനാല്‍ പാര്‍ട്ടി വിട്ട ഏക ആളാണ് അദ്ദേഹമെന്നും എ വിജയരാഘവന്‍ വിമര്‍ശിച്ചിരുന്നു. എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് വേദികളില്‍ ജി സുധാകാരനെതിരെ കടന്നാക്രമണം തുടരുകുയാണ്.അതേസമയം അമ്പലപ്പുഴയിലെ യുഡിഎഫ് വേദികളില്‍ ജി സുധാകരന്‍ സജീവമാകുകയാണ്. അമ്പലപ്പുഴയില്‍ യുഡിഎഫ് ജനറല്‍ ബോഡി യോഗമായിരുന്നു ആദ്യ ഔദ്യോഗിക പരിപാടി. അമ്പലപ്പുഴയില്‍ എന്തിന് സുധാകരനെ പിന്തുണയ്ക്കണം എന്ന് വിശദീകരിക്കുകയായിരുന്നു യോഗത്തില്‍ പ്രധാന അജണ്ട.

Gsudhakaransreplay

Next TV

Related Stories
നിടുംപൊയിൽ  സെമിനാരിവില്ലയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം

Mar 22, 2026 03:50 PM

നിടുംപൊയിൽ സെമിനാരിവില്ലയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം

നിടുംപൊയിൽ സെമിനാരിവില്ലയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു...

Read More >>
തെയ്യക്കാവുകളിൽ അനുഗ്രഹവും വോട്ടും തേടിയെത്തി LDF സ്ഥാനാർഥി കടന്നപ്പള്ളി രാമചന്ദ്രൻ

Mar 22, 2026 03:37 PM

തെയ്യക്കാവുകളിൽ അനുഗ്രഹവും വോട്ടും തേടിയെത്തി LDF സ്ഥാനാർഥി കടന്നപ്പള്ളി രാമചന്ദ്രൻ

തെയ്യക്കാവുകളിൽ അനുഗ്രഹവും വോട്ടും തേടിയെത്തി LDF സ്ഥാനാർഥി കടന്നപ്പള്ളി...

Read More >>
ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കിനുള്ള പരിധി നീക്കി കേന്ദ്രം, നിരക്ക് വിമാന കമ്പനികള്‍ക്ക് സ്വതന്ത്രമായി തീരുമാനിക്കാം

Mar 22, 2026 03:31 PM

ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കിനുള്ള പരിധി നീക്കി കേന്ദ്രം, നിരക്ക് വിമാന കമ്പനികള്‍ക്ക് സ്വതന്ത്രമായി തീരുമാനിക്കാം

ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കിനുള്ള പരിധി നീക്കി കേന്ദ്രം, നിരക്ക് വിമാന കമ്പനികള്‍ക്ക് സ്വതന്ത്രമായി...

Read More >>
ഖത്തറില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് ആറ് സൈനികര്‍ മരിച്ചു; ഒരാള്‍ക്കായി വ്യാപക തിരച്ചില്‍

Mar 22, 2026 03:23 PM

ഖത്തറില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് ആറ് സൈനികര്‍ മരിച്ചു; ഒരാള്‍ക്കായി വ്യാപക തിരച്ചില്‍

ഖത്തറില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് ആറ് സൈനികര്‍ മരിച്ചു; ഒരാള്‍ക്കായി വ്യാപക...

Read More >>
‘പത്ത് വർഷമായി നാട് സമാധാനപൂർണം; കേരളം അതി ദാരിദ്യമുക്തമായത് LDF ഭരണതുടർച്ച കൊണ്ട്’, മുഖ്യമന്ത്രി

Mar 22, 2026 02:52 PM

‘പത്ത് വർഷമായി നാട് സമാധാനപൂർണം; കേരളം അതി ദാരിദ്യമുക്തമായത് LDF ഭരണതുടർച്ച കൊണ്ട്’, മുഖ്യമന്ത്രി

‘പത്ത് വർഷമായി നാട് സമാധാനപൂർണം; കേരളം അതി ദാരിദ്യമുക്തമായത് LDF ഭരണതുടർച്ച കൊണ്ട്’,...

Read More >>
യുഡിഎഫ് വേദികളില്‍ സജീവമായി ജി സുധാകരന്‍; എന്തിന് സുധാകരനെ പിന്തുണയ്ക്കണമെന്ന് യോഗങ്ങളില്‍ വിശദീകരിച്ച് കോണ്‍ഗ്രസ്

Mar 22, 2026 02:30 PM

യുഡിഎഫ് വേദികളില്‍ സജീവമായി ജി സുധാകരന്‍; എന്തിന് സുധാകരനെ പിന്തുണയ്ക്കണമെന്ന് യോഗങ്ങളില്‍ വിശദീകരിച്ച് കോണ്‍ഗ്രസ്

യുഡിഎഫ് വേദികളില്‍ സജീവമായി ജി സുധാകരന്‍; എന്തിന് സുധാകരനെ പിന്തുണയ്ക്കണമെന്ന് യോഗങ്ങളില്‍ വിശദീകരിച്ച്...

Read More >>
Top Stories

News Roundup