കണ്ണൂര്‍ : ആനപ്പുറത്ത് കയറി പത്രിക നൽകാനെത്തി സ്ഥാനാര്‍ത്ഥി. അഴീക്കോട് മണ്ഡലം എന്‍ഡിഎ സ്ഥാനാർഥി കെ കെ വിനോദ്കുമാറാണ്'ആന','പുലി',വാദ്യമേളങ്ങളുടെ അകമ്പടിയോടു കൂടിപത്രിക നല്‍കാൻ എത്തിയത്.കണ്ണൂർ തളാപ്പ് ബസ്സ് സ്റ്റോപ്പിൽ നിന്ന് റോഡ് ഷോ ആയാണ് കണ്ണൂര്‍ കലക്ടറേറ്റിൽ എത്തിയത്.
Nominationgiven




































