അപമാനകരമായ അമേരിക്കൻ വിധേയത്വം പുലർത്തുന്ന സർക്കാരാണ്‌ ഇന്ത്യ ഭരിക്കുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ

അപമാനകരമായ അമേരിക്കൻ വിധേയത്വം പുലർത്തുന്ന സർക്കാരാണ്‌ ഇന്ത്യ ഭരിക്കുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ
Mar 23, 2026 11:55 AM | By sukanya

കണ്ണൂർ: അപമാനകരമായ അമേരിക്കൻ വിധേയത്വം പുലർത്തുന്ന സർക്കാരാണ്‌ ഇന്ത്യ ഭരിക്കുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. .ഇറാനുനേരെ അമേരിക്കൻ സാമ്രാജ്വത്വം ഏകപക്ഷീയമായി യുദ്ധം നടത്തുന്പോൾ രാജ്യം ശരിയായ നിലപാട്‌ സ്വീകരിക്കുന്നില്ല. അമേരിക്കയുടെ വിനീതവിധേയരായി ഇന്ത്യ മാറിയിരിക്കുന്നു. ലക്ഷക്കണക്കിന്‌ ഇന്ത്യക്കാരെ ബാധിക്കുന്ന പ്രതിസന്ധിയാണിത്‌. കണ്ണൂർ നഗരത്തിൽ സി കണ്ണൻ പ്രതിമ അനാഛാദനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മിനിമം കൂലി ഉൾപ്പെടെയുള്ള അവകാശങ്ങൾ കവർന്നെടുക്കുന്ന തൊഴിലാളിവിരുദ്ധ നയങ്ങൾ പിൻതുടരുകയാണ്‌ കേന്ദ്ര സർക്കാർ. ജോലി സ്‌ഥിരത നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാകും. ദാരിദ്ര്യമായിരിക്കും ഇതിന്റെ പരിണിത ഫലം. ഏറ്റവും കൂടുതൽ ദരിദ്രരുള്ള രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. ദാരിദ്ര്യനിർമാർജന പദ്ധതികളെല്ലാം കേന്ദ്രം ദുർബലപ്പെടുത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Pinarayi vijayan

Next TV

Related Stories
സി കണ്ണൻ പ്രതിമ അനാഛാദനം ചെയ്‌തു

Mar 23, 2026 11:20 AM

സി കണ്ണൻ പ്രതിമ അനാഛാദനം ചെയ്‌തു

സി കണ്ണൻ പ്രതിമ അനാഛാദനം...

Read More >>
വി ഡി സതീശന്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

Mar 23, 2026 10:55 AM

വി ഡി സതീശന്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

വി ഡി സതീശന്‍ ഇന്ന് നാമനിര്‍ദേശ പത്രിക...

Read More >>
ഹോർമുസ് കടലിടുക്ക് അടച്ചിട്ടില്ല : നിയന്ത്രണം ശത്രുപക്ഷത്തുള്ളവർക്ക് മാത്രം: നിലപാട് വ്യക്തമാക്കി ഇറാൻ

Mar 23, 2026 10:32 AM

ഹോർമുസ് കടലിടുക്ക് അടച്ചിട്ടില്ല : നിയന്ത്രണം ശത്രുപക്ഷത്തുള്ളവർക്ക് മാത്രം: നിലപാട് വ്യക്തമാക്കി ഇറാൻ

ഹോർമുസ് കടലിടുക്ക് അടച്ചിട്ടില്ല : നിയന്ത്രണം ശത്രുപക്ഷത്തുള്ളവർക്ക് മാത്രം: നിലപാട് വ്യക്തമാക്കി...

Read More >>
വയനാട് സുൽത്താൻ ബത്തേരിയിൽ വീടിന് തീപിടിച്ച് വയോധികൻ മരിച്ചു

Mar 23, 2026 09:56 AM

വയനാട് സുൽത്താൻ ബത്തേരിയിൽ വീടിന് തീപിടിച്ച് വയോധികൻ മരിച്ചു

വയനാട് സുൽത്താൻ ബത്തേരിയിൽ വീടിന് തീപിടിച്ച് വയോധികൻ മരിച്ചു...

Read More >>
പത്രിക സമര്‍പ്പണം ഇന്ന് മൂന്ന് മണി വരെ

Mar 23, 2026 09:50 AM

പത്രിക സമര്‍പ്പണം ഇന്ന് മൂന്ന് മണി വരെ

പത്രിക സമര്‍പ്പണം ഇന്ന് മൂന്ന് മണി...

Read More >>
മണത്തണ ലോക്കൽ എൽ ഡി എഫ് കൺവെൻഷൻ നടത്തി

Mar 23, 2026 09:06 AM

മണത്തണ ലോക്കൽ എൽ ഡി എഫ് കൺവെൻഷൻ നടത്തി

മണത്തണ ലോക്കൽ എൽ ഡി എഫ് കൺവെൻഷൻ...

Read More >>
Top Stories










News Roundup