ഹോർമുസ് കടലിടുക്ക് അടച്ചിട്ടില്ല : നിയന്ത്രണം ശത്രുപക്ഷത്തുള്ളവർക്ക് മാത്രം: നിലപാട് വ്യക്തമാക്കി ഇറാൻ

ഹോർമുസ് കടലിടുക്ക് അടച്ചിട്ടില്ല : നിയന്ത്രണം ശത്രുപക്ഷത്തുള്ളവർക്ക് മാത്രം: നിലപാട് വ്യക്തമാക്കി ഇറാൻ
Mar 23, 2026 10:32 AM | By sukanya

 ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ നിലപാട് വ്യക്തമാക്കി ഇറാൻ. ഹോർമുസ് കടലിടുക്ക് അടച്ചിട്ടില്ലെന്നും കപ്പൽ ഗതാഗതം നിലച്ചിട്ടില്ലെന്നും ഇറാൻ വ്യക്തമാക്കി. കപ്പൽ ഗതാഗതം നിയന്ത്രിച്ചത് പ്രതിരോധം എന്ന നിലയിൽ മാത്രമാണ്. ഇറാനെ ആക്രമിക്കുന്ന ശത്രു പക്ഷത്തുള്ളവർക്ക് മാത്രമാണ് വിലക്ക്. അമേരിക്കയേയും ഇസ്രയേലിനെയും അനുവദിക്കില്ല. കൂടുതൽ അപകടം ഒഴിവാക്കാൻ കൂടിയാണ് നിയന്ത്രണം. 

Strait of Hormuz not closed: Control is only for those on the enemy side: Iran clarifies position

Next TV

Related Stories
അപമാനകരമായ അമേരിക്കൻ വിധേയത്വം പുലർത്തുന്ന സർക്കാരാണ്‌ ഇന്ത്യ ഭരിക്കുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ

Mar 23, 2026 11:55 AM

അപമാനകരമായ അമേരിക്കൻ വിധേയത്വം പുലർത്തുന്ന സർക്കാരാണ്‌ ഇന്ത്യ ഭരിക്കുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ

അപമാനകരമായ അമേരിക്കൻ വിധേയത്വം പുലർത്തുന്ന സർക്കാരാണ്‌ ഇന്ത്യ ഭരിക്കുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി...

Read More >>
സി കണ്ണൻ പ്രതിമ അനാഛാദനം ചെയ്‌തു

Mar 23, 2026 11:20 AM

സി കണ്ണൻ പ്രതിമ അനാഛാദനം ചെയ്‌തു

സി കണ്ണൻ പ്രതിമ അനാഛാദനം...

Read More >>
വി ഡി സതീശന്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

Mar 23, 2026 10:55 AM

വി ഡി സതീശന്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

വി ഡി സതീശന്‍ ഇന്ന് നാമനിര്‍ദേശ പത്രിക...

Read More >>
വയനാട് സുൽത്താൻ ബത്തേരിയിൽ വീടിന് തീപിടിച്ച് വയോധികൻ മരിച്ചു

Mar 23, 2026 09:56 AM

വയനാട് സുൽത്താൻ ബത്തേരിയിൽ വീടിന് തീപിടിച്ച് വയോധികൻ മരിച്ചു

വയനാട് സുൽത്താൻ ബത്തേരിയിൽ വീടിന് തീപിടിച്ച് വയോധികൻ മരിച്ചു...

Read More >>
പത്രിക സമര്‍പ്പണം ഇന്ന് മൂന്ന് മണി വരെ

Mar 23, 2026 09:50 AM

പത്രിക സമര്‍പ്പണം ഇന്ന് മൂന്ന് മണി വരെ

പത്രിക സമര്‍പ്പണം ഇന്ന് മൂന്ന് മണി...

Read More >>
മണത്തണ ലോക്കൽ എൽ ഡി എഫ് കൺവെൻഷൻ നടത്തി

Mar 23, 2026 09:06 AM

മണത്തണ ലോക്കൽ എൽ ഡി എഫ് കൺവെൻഷൻ നടത്തി

മണത്തണ ലോക്കൽ എൽ ഡി എഫ് കൺവെൻഷൻ...

Read More >>
Top Stories

News Roundup