കേളകം പൂക്കുണ്ടിൽ നിന്ന് രാജവെമ്പാലയെ പിടികൂടി

കേളകം പൂക്കുണ്ടിൽ നിന്ന്  രാജവെമ്പാലയെ പിടികൂടി
Mar 24, 2026 07:05 AM | By sukanya

കേളകം : കേളകത്ത്  രാജവെമ്പാലയെ പിടികൂടി.കേളകം പൂക്കുണ്ടിലെ വടക്കേപറമ്പില്‍ യോഹന്നാന്റെ കൃഷിയിടത്തില്‍ നിന്നാണ്ഇരിട്ടി സെക്ഷൻ താൽക്കാലിക വാച്ചറും മാർക്ക്‌ പ്രവർത്തകനുമായ ഫൈസല്‍ വിളക്കോട് പാമ്പിനെ പിടികൂടിയത്.ഫൈസൽ വിളക്കോട്

പിടികൂടുന്നv107 മത്തെ രാജവെമ്പാലയാണിത് .മിറാജ് പേരാവൂർ ,ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരാർ പ്രജീഷ്,ബാലകൃഷ്ണൻവാച്ചർമാരായകുഞ്ഞുമോൻ ,ബോബി എന്നിവർ ചേർന്നാണ്  രാജവെമ്പാലയെ പിടികൂടിയത് .ഇതിനെ പിന്നീട്ഉൾവനത്തിൽ തുറന്നു വിട്ടു .

Kelakam

Next TV

Related Stories
എൻ.ഡി.എ: കേളകത്ത് ആവേശോജ്വലമായ റോഡ് ഷോയും , തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉൽഘാടനവും നടത്തി

Mar 24, 2026 06:57 AM

എൻ.ഡി.എ: കേളകത്ത് ആവേശോജ്വലമായ റോഡ് ഷോയും , തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉൽഘാടനവും നടത്തി

എൻ.ഡി.എ: കേളകത്ത് ആവേശോജ്വലമായ റോഡ് ഷോയും , തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉൽഘാടനവും...

Read More >>
മൈക്രോ ഒബ്‌സർവർമാരെ ഡ്യൂട്ടിക്ക് നിയോഗിച്ചു

Mar 24, 2026 06:52 AM

മൈക്രോ ഒബ്‌സർവർമാരെ ഡ്യൂട്ടിക്ക് നിയോഗിച്ചു

മൈക്രോ ഒബ്‌സർവർമാരെ ഡ്യൂട്ടിക്ക്...

Read More >>
പേരാവൂരില്‍ നാഷണല്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സ് അക്കാദമി സ്ഥാപിക്കും - കെ.കെ.ശൈലജ

Mar 24, 2026 06:47 AM

പേരാവൂരില്‍ നാഷണല്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സ് അക്കാദമി സ്ഥാപിക്കും - കെ.കെ.ശൈലജ

പേരാവൂരില്‍ നാഷണല്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സ് അക്കാദമി സ്ഥാപിക്കും -...

Read More >>
ഗതാഗത നിയന്ത്രണം

Mar 24, 2026 06:39 AM

ഗതാഗത നിയന്ത്രണം

ഗതാഗത...

Read More >>
ഹൃദയശസ്ത്രക്രിയയിൽ മാറ്റത്തിന്റെ പുതുവഴിയിൽ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ്

Mar 23, 2026 04:10 PM

ഹൃദയശസ്ത്രക്രിയയിൽ മാറ്റത്തിന്റെ പുതുവഴിയിൽ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ്

ഹൃദയശസ്ത്രക്രിയയിൽ മാറ്റത്തിന്റെ പുതുവഴിയിൽ കണ്ണൂർ ഗവ.മെഡിക്കൽ...

Read More >>
‘യുദ്ധം ജനങ്ങളെ ബാധിക്കുന്നു, രാജ്യത്ത് ഇന്ധന ക്ഷാമം രൂക്ഷമായേക്കാം’; പ്രധാനമന്ത്രി

Mar 23, 2026 03:29 PM

‘യുദ്ധം ജനങ്ങളെ ബാധിക്കുന്നു, രാജ്യത്ത് ഇന്ധന ക്ഷാമം രൂക്ഷമായേക്കാം’; പ്രധാനമന്ത്രി

‘യുദ്ധം ജനങ്ങളെ ബാധിക്കുന്നു, രാജ്യത്ത് ഇന്ധന ക്ഷാമം രൂക്ഷമായേക്കാം’;...

Read More >>
Top Stories

News Roundup