കണ്ണൂരിൽ വൻ മയക്കുമരുന്നു ശേഖരവുമായി ആറംഗ സംഘം പിടിയിൽ

കണ്ണൂരിൽ  വൻ മയക്കുമരുന്നു ശേഖരവുമായി ആറംഗ സംഘം പിടിയിൽ
Mar 24, 2026 12:37 PM | By sukanya

കണ്ണൂർ: വൻ മയക്കുമരുന്നു ശേഖരവുമായി ആറംഗ സംഘം പിടിയിൽ. ദേശീയ പാതയിൽ വളപട്ടണത്തിനടുത്ത സ്വകാര്യ റസിഡൻസിയിൽ വച്ചാണ് 29.66 ഗ്രാം എംഡിഎംഎ പോലീസ് പിടിച്ചെടുത്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കണ്ണൂർ കണ്ണാടിപറമ്പ് സ്വദേശികളായ കെ മുബഷിർ(20), കെ എം ഷനാദ്(19), കൊളച്ചേരി പള്ളിപറമ്പ് സ്വദേശി എം കെ മുഹമ്മദ്(40), ചേലേരി സ്വദേശി സി പി മുഹമ്മദ്(45), കാസർഗോഡ് സ്വദേശികളായ ബേക്കൽ ഫോർട്ടിലെ കെ അബ്ദുൾ നാസർ(33), മുളിയാർ അമ്മാങ്കോടെ ബി മുഹമ്മദ് ഷബീർ(28)എന്നിവരാണ് പിടിയിലായത്. കണ്ണൂർ സിറ്റി ഡാൻസാഫ് സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് വളപട്ടണം എസ്ഐ വി ആർ അരുണിന്റെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥരായ അജിത്ത്, മഹേഷ് കുമാർ, നവീൻ, ശരത്ത്, കെ വി മഹേഷ്, എം കെ പ്രബീഷ് , കെ ബിനു എന്നിവരാണ് പ്രതികളെ പിടികൂടിയത്.

kannur

Next TV

Related Stories
ചെറുപുഴ രാജഗിരി - ജോസ്‌ഗിരി റൂട്ടിൽ  ക്വാറിയിൽനിന്ന് റോഡിലേക്ക് ഉരുണ്ടിറങ്ങി കുറ്റൻ പാറകൾ; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

Mar 24, 2026 02:13 PM

ചെറുപുഴ രാജഗിരി - ജോസ്‌ഗിരി റൂട്ടിൽ ക്വാറിയിൽനിന്ന് റോഡിലേക്ക് ഉരുണ്ടിറങ്ങി കുറ്റൻ പാറകൾ; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ചെറുപുഴ രാജഗിരി - ജോസ്‌ഗിരി റൂട്ടിൽ ക്വാറിയിൽനിന്ന് റോഡിലേക്ക് ഉരുണ്ടിറങ്ങി കുറ്റൻ പാറകൾ; ദുരന്തം ഒഴിവായത്...

Read More >>
“ജി. സുധാകരനെ ‘ചെറ്റ’യെന്ന് വിളിച്ചിട്ടില്ല, രാഷ്ട്രീയ ചെറ്റത്തരം എന്നാണ് ഉദ്ദേശിച്ചത്”; പരാമര്‍ശത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി

Mar 24, 2026 02:06 PM

“ജി. സുധാകരനെ ‘ചെറ്റ’യെന്ന് വിളിച്ചിട്ടില്ല, രാഷ്ട്രീയ ചെറ്റത്തരം എന്നാണ് ഉദ്ദേശിച്ചത്”; പരാമര്‍ശത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി

“ജി. സുധാകരനെ ‘ചെറ്റ’യെന്ന് വിളിച്ചിട്ടില്ല, രാഷ്ട്രീയ ചെറ്റത്തരം എന്നാണ് ഉദ്ദേശിച്ചത്”; പരാമര്‍ശത്തെ ന്യായീകരിച്ച്...

Read More >>
സ്വർണത്തിന്റെ മൂല്യം കൃത്യമല്ല; വി ഡി സതീശന്റെ നാമനിർദേശപത്രിക സ്വീകരിക്കുന്നത് മാറ്റിവെച്ചു

Mar 24, 2026 01:59 PM

സ്വർണത്തിന്റെ മൂല്യം കൃത്യമല്ല; വി ഡി സതീശന്റെ നാമനിർദേശപത്രിക സ്വീകരിക്കുന്നത് മാറ്റിവെച്ചു

സ്വർണത്തിന്റെ മൂല്യം കൃത്യമല്ല; വി ഡി സതീശന്റെ നാമനിർദേശപത്രിക സ്വീകരിക്കുന്നത്...

Read More >>
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു

Mar 24, 2026 01:49 PM

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക...

Read More >>
സംസ്ഥാനത്തു ചൂട് കടുക്കുന്നു; മാർച്ച് 26 വരെ ഉയർന്ന താപനില തുടരും, ജാഗ്രതാ നിർദ്ദേശം

Mar 24, 2026 11:31 AM

സംസ്ഥാനത്തു ചൂട് കടുക്കുന്നു; മാർച്ച് 26 വരെ ഉയർന്ന താപനില തുടരും, ജാഗ്രതാ നിർദ്ദേശം

സംസ്ഥാനത്തു ചൂട് കടുക്കുന്നു; മാർച്ച് 26 വരെ ഉയർന്ന താപനില തുടരും, ജാഗ്രതാ...

Read More >>
കണ്ണവം പോലീസ് സ്റ്റേഷനിലെ സ്പെഷൽ ബ്രാഞ്ച് ഓഫീസറിന്റെ  വീടിന് ബോംബെറിഞ്ഞ കേസ് : 2 പേർ അറസ്റ്റിൽ

Mar 24, 2026 11:30 AM

കണ്ണവം പോലീസ് സ്റ്റേഷനിലെ സ്പെഷൽ ബ്രാഞ്ച് ഓഫീസറിന്റെ വീടിന് ബോംബെറിഞ്ഞ കേസ് : 2 പേർ അറസ്റ്റിൽ

കണ്ണവം പോലീസ് സ്റ്റേഷനിലെ സ്പെഷൽ ബ്രാഞ്ച് ഓഫീസർ അർജുനൻ്റെ വീടിന് ബോംബെറിഞ്ഞ കേസിൽ 2 പേർ...

Read More >>
Top Stories

News Roundup