കോളേജിലെത്തിയ യുഡിഎഫ് സ്ഥാനാർത്ഥിയും എസ്എഫ്‌ഐക്കാരും തമ്മിൽ വാക്കേറ്റം; കയ്യേറ്റ ശ്രമമെന്നും ടി ഒ മോഹനൻ

കോളേജിലെത്തിയ യുഡിഎഫ് സ്ഥാനാർത്ഥിയും എസ്എഫ്‌ഐക്കാരും തമ്മിൽ വാക്കേറ്റം; കയ്യേറ്റ ശ്രമമെന്നും ടി ഒ മോഹനൻ
Mar 25, 2026 02:09 PM | By Remya Raveendran

കണ്ണൂർ: പോളി ടെക്‌നിക്ക് കോളേജിൽ കണ്ണൂര്‍ നിയമസഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയും എസ്എഫ്‌ഐ പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി. വിദ്യാർത്ഥികൾക്ക് ഇടയിലേക്ക് വോട്ട് ചോദിക്കാൻ എത്തിയപ്പോഴാണ് ടി ഒ മോഹനനും എസ്എഫ്‌ഐക്കാരും തമ്മിൽ വാക്കേറ്റമുണ്ടായത്.‘വയനാടിന്റെ ഫണ്ട് മുക്കിയവർക്ക് ഇവിടെ സ്ഥാനമില്ല’ എന്ന പോസ്റ്റർ എസ്എഫ്ഐ ഉയർത്തിയിരുന്നു. അതിൽ വിശദീകരണം നൽകാൻ ടി ഒ മോഹനൻ ശ്രമിക്കുന്നതിനിടെയാണ് വാദപ്രതിവാദങ്ങളിലേക്ക് കാര്യങ്ങൾ നൽകിയത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.സ്ഥാനാർത്ഥിയായ തനിക്ക് വോട്ട് ചോദിക്കാൻ അവകാശമുണ്ടെന്നും കോളേജ് അധികൃതരിൽ അനുവാദം വാങ്ങിയാണ് താൻ എത്തിയിരിക്കുന്നതെന്നും ടി ഒ മോഹനൻ പറഞ്ഞു. എസ്എഫ്‌ഐ പ്രവർത്തകരും മോഹനനും തമ്മിൽ തർക്കം നീണ്ടു. പിന്നീട് ടി ഒ മോഹനൻ പ്രസംഗിക്കാൻ ശ്രമിക്കുന്നതും ശേഷം ക്ലാസിൽ നിന്ന് ഇറങ്ങുമ്പോൾ എസ്എഫ്‌ഐക്കാർ കൂവിവിളിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിൽ ഉണ്ട്.വിദ്യാർത്ഥികളിൽ നിന്ന് കയ്യേറ്റ ശ്രമമുണ്ടായി എന്നും ടി ഒ മോഹനൻ ആരോപിക്കുന്നുണ്ട്. പരാതി നൽകിയേക്കാമെന്നും അദ്ദേഹം പറയുന്നുണ്ട്. കോൺഗ്രസ് നേതാവും കൗൺസിലറുമായ റിജിൽ മാക്കുറ്റിയ്ക്കും കെഎസ്‌യു നേതാക്കൾക്കും മറ്റ് പ്രവർത്തകർക്കും ഒപ്പമായിരുന്നു ടി ഒ മോഹനൻ പ്രചാരണത്തിന് എത്തിയത്.

Kannurpolitechnic

Next TV

Related Stories
ആദ്യ ബലാത്സംഗ കേസ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യത്തില്‍ ഇടപെടുന്നില്ലെന്ന് സുപ്രീം കോടതി

Mar 25, 2026 03:40 PM

ആദ്യ ബലാത്സംഗ കേസ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യത്തില്‍ ഇടപെടുന്നില്ലെന്ന് സുപ്രീം കോടതി

ആദ്യ ബലാത്സംഗ കേസ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യത്തില്‍ ഇടപെടുന്നില്ലെന്ന് സുപ്രീം...

Read More >>
മരണത്തിലും വെളിച്ചമായി…ഹരിഷ് റാണയുടെ അവയവങ്ങൾ ദാനം ചെയ്തു

Mar 25, 2026 03:28 PM

മരണത്തിലും വെളിച്ചമായി…ഹരിഷ് റാണയുടെ അവയവങ്ങൾ ദാനം ചെയ്തു

മരണത്തിലും വെളിച്ചമായി…ഹരിഷ് റാണയുടെ അവയവങ്ങൾ ദാനം...

Read More >>
കേരളം പിടിക്കാൻ ബിജെപി; പ്രധാനമന്ത്രി 29ന് എത്തും, ത്യശൂരിൽ റോഡ് ഷോ

Mar 25, 2026 03:15 PM

കേരളം പിടിക്കാൻ ബിജെപി; പ്രധാനമന്ത്രി 29ന് എത്തും, ത്യശൂരിൽ റോഡ് ഷോ

കേരളം പിടിക്കാൻ ബിജെപി; പ്രധാനമന്ത്രി 29ന് എത്തും, ത്യശൂരിൽ റോഡ്...

Read More >>
യു പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമർശവുമായി മുസ്ലിം ലീഗ് നേതാവ്

Mar 25, 2026 02:55 PM

യു പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമർശവുമായി മുസ്ലിം ലീഗ് നേതാവ്

യു പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമർശവുമായി മുസ്ലിം ലീഗ്...

Read More >>
സോണിയ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരം, ഡോക്ടർമാരുടെ പ്രത്യേക സംഘം സൂക്ഷ്മമായി നിരീക്ഷിക്കുന്നു

Mar 25, 2026 02:46 PM

സോണിയ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരം, ഡോക്ടർമാരുടെ പ്രത്യേക സംഘം സൂക്ഷ്മമായി നിരീക്ഷിക്കുന്നു

സോണിയ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരം, ഡോക്ടർമാരുടെ പ്രത്യേക സംഘം സൂക്ഷ്മമായി...

Read More >>
ഹരീഷ് റാണക്ക് കണ്ണീരോടെ വിട നൽകി രാജ്യം; മൃതദേഹം സംസ്കരിച്ചു

Mar 25, 2026 02:22 PM

ഹരീഷ് റാണക്ക് കണ്ണീരോടെ വിട നൽകി രാജ്യം; മൃതദേഹം സംസ്കരിച്ചു

ഹരീഷ് റാണക്ക് കണ്ണീരോടെ വിട നൽകി രാജ്യം; മൃതദേഹം...

Read More >>
Top Stories

News Roundup