കൂത്തുപറമ്പ്: കൂത്തുപറമ്പ് ലയൺസ് ക്ലബ്, ഐ എം എ കൂത്തുപറമ്പ്, കണ്ടംകുന്ന് ഗ്രെയിസ് ക്ലിനിക്ക് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലുള്ള സൗജന്യ മെഡിക്കൽ ക്യാമ്പ് ഞായറാഴ്ച്ച ഗ്രെയിസ് ക്ലിനിക്കിൽ നടക്കും.
ജനറൽ മെഡിസിൻ, സർജിക്കൽ ഓങ്കോളജി, ഓപ്താൽ മോളജി, പീടിയാട്രിക്സ് , ഓർത്തോ , ഗൈനക്കോളജി, ഫിസിയോ തെറാപ്പി മേഖലയിലെ വിദഗ്ധ ഡോക്ടർമാർ പരിശോധിക്കും.
പത്രസമ്മേളനത്തിൽ ലയൺസ് ക്ലബ് പ്രസിഡന്റ് കെ.രാജൻ, വി.കെ. മനോജ് കുമാർ ,ടി. സക്കറിയ, ഡോ.എ. ജോസഫ്, ഗ്രേസ് എ ജോസഫ് ,എം. ധനഞ്ജയൻ എന്നിവർ പങ്കെടുത്തു.
Koothuparamba





_(17).jpeg)
.jpeg)




_(25).jpeg)
_(17).jpeg)
.jpeg)
.jpeg)
.jpeg)




















