ആന്ധ്രാപ്രദേശില്‍ ബസും ലോറിയും കൂട്ടിയിടിച്ച് തീപിടിച്ചു; 10 മരണം

ആന്ധ്രാപ്രദേശില്‍ ബസും ലോറിയും കൂട്ടിയിടിച്ച് തീപിടിച്ചു; 10 മരണം
Mar 26, 2026 11:53 AM | By sukanya

ആന്ധ്രാപ്രദേശ്: ആന്ധ്രാപ്രദേശില്‍ ബസിന് തീപിടിച്ച് പത്ത് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. ഹൈദരാബാദില്‍ നിന്ന് ആന്ധ്രപ്രദേശിലെ മര്‍ക്കാപുരത്തേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ് ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിച്ച ശേഷം തീപിടിക്കുകയായിരുന്നു.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം. സ്ലീപ്പര്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. 34 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. ഇതില്‍ ചിലരുടെ നില ഗുരുതരമാണ്. ഹരികൃഷ്ണ ട്രാവല്‍സിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്.

Bus and lorry collide in Andhra Pradesh, catches fire; 10 dead

Next TV

Related Stories
രാജ്യത്ത് പെട്രോളിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി നയാര, കാരണം ക്രൂഡ് ഓയിൽ പ്രതിസന്ധി

Mar 26, 2026 01:47 PM

രാജ്യത്ത് പെട്രോളിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി നയാര, കാരണം ക്രൂഡ് ഓയിൽ പ്രതിസന്ധി

രാജ്യത്ത് പെട്രോളിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി നയാര, കാരണം ക്രൂഡ് ഓയിൽ...

Read More >>
സ്‌കൂട്ടറിൽ കടത്തുകയായിരുന്ന 10 ഗ്രാം കഞ്ചാവും 20 ഗ്രാം 1 ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ.

Mar 26, 2026 12:57 PM

സ്‌കൂട്ടറിൽ കടത്തുകയായിരുന്ന 10 ഗ്രാം കഞ്ചാവും 20 ഗ്രാം 1 ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ.

സ്‌കൂട്ടറിൽ കടത്തുകയായിരുന്ന 10 ഗ്രാം കഞ്ചാവും 20 ഗ്രാം 1 ഹാഷിഷ് ഓയിലുമായി യുവാവ്...

Read More >>
സൗജന്യ മെഡിക്കൽ ക്യാമ്പ്

Mar 26, 2026 12:26 PM

സൗജന്യ മെഡിക്കൽ ക്യാമ്പ്

സൗജന്യ മെഡിക്കൽ...

Read More >>
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു.

Mar 26, 2026 12:21 PM

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു.

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു....

Read More >>
വന്ദേ ഭാരതില്‍ മോശം ഭക്ഷണം, ഐആര്‍സിടിസിക്ക് 10 ലക്ഷവും കരാറുകാരന് 50 ലക്ഷവും പിഴചുമത്തി റെയില്‍വെ

Mar 26, 2026 11:48 AM

വന്ദേ ഭാരതില്‍ മോശം ഭക്ഷണം, ഐആര്‍സിടിസിക്ക് 10 ലക്ഷവും കരാറുകാരന് 50 ലക്ഷവും പിഴചുമത്തി റെയില്‍വെ

വന്ദേ ഭാരതില്‍ മോശം ഭക്ഷണം, ഐആര്‍സിടിസിക്ക് 10 ലക്ഷവും കരാറുകാരന് 50 ലക്ഷവും പിഴചുമത്തി...

Read More >>
മദ്യനയത്തെ കുറിച്ച്‌ മുഖ്യമന്ത്രി പഠിപ്പിക്കേണ്ട: വി.ഡി. സതീശൻ

Mar 26, 2026 10:58 AM

മദ്യനയത്തെ കുറിച്ച്‌ മുഖ്യമന്ത്രി പഠിപ്പിക്കേണ്ട: വി.ഡി. സതീശൻ

മദ്യനയത്തെ കുറിച്ച്‌ മുഖ്യമന്ത്രി പഠിപ്പിക്കേണ്ട: വി.ഡി....

Read More >>
Top Stories

News Roundup