പോസ്റ്റൽ ബാലറ്റിനുള്ള അപേക്ഷ പരിശീലന കേന്ദ്രങ്ങളിൽ സമർപ്പിക്കാം

പോസ്റ്റൽ ബാലറ്റിനുള്ള അപേക്ഷ പരിശീലന കേന്ദ്രങ്ങളിൽ സമർപ്പിക്കാം
Mar 26, 2026 08:40 AM | By sukanya

കണ്ണൂർ : പ്രിസൈഡിംഗ് ഓഫീസർ, ഫസ്റ്റ് പോളിംഗ് ഓഫീസർ എന്നിവർക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റിനുള്ള അപേക്ഷ ഫോറം പൂരിപ്പിച്ച് നിയമന ഉത്തരവ് സഹിതം മാർച്ച് 29 വരെ ഒന്നാംഘട്ട പരിശീലന കേന്ദ്രങ്ങളിൽ സമർപ്പിക്കാം. സെക്കന്റ് പോളിംഗ് ഓഫീസർ, തേർഡ് പോളിംഗ് ഓഫീസർ എന്നിവർക്ക് സൗകര്യപ്പെടുന്ന ഒന്നാംഘട്ട പരിശീലന കേന്ദ്രങ്ങളിൽ പോസ്റ്റൽ ബാലറ്റ് അപേക്ഷ സമർപ്പിക്കാം.

എല്ലാ പോളിംഗ് ഓഫീസർമാർക്കും രണ്ടാംഘട്ട പരിശീലനം നടക്കും. ഈ സെന്ററുകളിൽ പോസ്റ്റൽ ബാലറ്റിൽ വോട്ട് ചെയ്യുന്നതിനുള്ള 'വോട്ടർ ഫെസിലിറ്റേഷൻ സെന്റർ' ക്രമീകരിക്കുന്നതാണ്. തിരഞ്ഞെടുപ്പ് ദിവസം മറ്റ് ഇലക്ഷൻ ഡ്യൂട്ടികൾ ലഭിച്ച ജീവനക്കാർക്കും സൗകര്യപ്പെടുന്ന ഒന്നാംഘട്ട പരിശീലന കേന്ദ്രങ്ങളിൽ മാർച്ച് 24 മുതൽ 29 വരെ പോസ്റ്റൽ ബാലറ്റിനുള്ള അപേക്ഷ സമർപ്പിക്കാം.

പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള ഒന്നാം ഘട്ട പരിശീലന കേന്ദ്രങ്ങൾ: ഇരിട്ടി താലൂക്ക്-മട്ടന്നൂർ ഹയർ സെക്കൻഡറി സ്‌കൂൾ, എം.ജി കോളജ് കീഴൂർകുന്ന്, കണ്ണൂർ താലൂക്ക്-ഇകെ. നായനാർ സ്മാരക മോഡൽ പോളിടെക്നിക് കോളജ്, കല്ല്യാശ്ശേരി, ഗവ. വനിതാ കോളജ്, പള്ളിക്കുന്ന്, എസ്.എൻ കോളജ്, തോട്ടട. പയ്യന്നൂർ താലൂക്ക്: പയ്യന്നൂർ നഗരസഭ കോൺഫറൻസ് ഹാൾ, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാൾ, ബിആർസി കോൺഫറൻസ് ഹാൾ, എകെഎഎസ് ജിവിഎച്ച്എസ്എസ്, പയ്യന്നൂർ, തളിപ്പറമ്പ് താലൂക്ക്: കില തളിപ്പറമ്പ്, ജില്ലാ മണ്ണ് പരിശോധന ലബോറട്ടറി, കരിമ്പം, ജിഎച്ച്എസ്എസ് ശ്രീകണ്ഠപുരം, തലശ്ശേരി താലൂക്ക്: ജിഎച്ച്എസ്എസ് പാലയാട്, ഗവ. ബ്രണ്ണൻ കോളജ് ഓഫ് ടീച്ചർ എജുക്കേഷൻ, രാജീവ് ഗാന്ധി സ്മാരക എച്ച്എസ്എസ് മൊകേരി.

Applynow

Next TV

Related Stories
പിഎൻജി ഉണ്ടെങ്കിൽ അതിലേക്ക് മാറാത്തവർക്ക് എൽപിജി ഇല്ല; വിതരണം നിർത്താൻ സർക്കാർ ഉത്തരവ്

Mar 26, 2026 07:20 AM

പിഎൻജി ഉണ്ടെങ്കിൽ അതിലേക്ക് മാറാത്തവർക്ക് എൽപിജി ഇല്ല; വിതരണം നിർത്താൻ സർക്കാർ ഉത്തരവ്

പിഎൻജി ഉണ്ടെങ്കിൽ അതിലേക്ക് മാറാത്തവർക്ക് എൽപിജി ഇല്ല; വിതരണം നിർത്താൻ സർക്കാർ...

Read More >>
പ്രശസ്ത നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ അന്തരിച്ചു

Mar 26, 2026 07:02 AM

പ്രശസ്ത നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ അന്തരിച്ചു

പ്രശസ്ത നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ...

Read More >>
പോക്സോ ; യുവാവിന് തടവും പിഴയും

Mar 26, 2026 06:49 AM

പോക്സോ ; യുവാവിന് തടവും പിഴയും

പോക്സോ ; യുവാവിന് തടവും...

Read More >>
നിയമസഭാ തിരഞ്ഞെടുപ്പ്; പത്രിക പിന്‍വലിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

Mar 26, 2026 06:45 AM

നിയമസഭാ തിരഞ്ഞെടുപ്പ്; പത്രിക പിന്‍വലിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

നിയമസഭാ തിരഞ്ഞെടുപ്പ്; സംസ്ഥാനത്ത് 985 സ്ഥാനാര്‍ഥികള്‍; പത്രിക പിന്‍വലിക്കാനുള്ള സമയപരിധി ഇന്ന്...

Read More >>
മൈക്രോ ഒബ്സര്‍വര്‍മാര്‍ക്ക് പരിശീലനം നല്‍കി

Mar 26, 2026 06:35 AM

മൈക്രോ ഒബ്സര്‍വര്‍മാര്‍ക്ക് പരിശീലനം നല്‍കി

മൈക്രോ ഒബ്സര്‍വര്‍മാര്‍ക്ക് പരിശീലനം...

Read More >>
ചന്ദനത്തോട് ഉണ്ണീശോ ദേവാലയത്തിൽ നാൽപതാം വെള്ളി ആചരണവും കുരിശിന്റെ വഴിയും

Mar 25, 2026 05:48 PM

ചന്ദനത്തോട് ഉണ്ണീശോ ദേവാലയത്തിൽ നാൽപതാം വെള്ളി ആചരണവും കുരിശിന്റെ വഴിയും

ചന്ദനത്തോട് ഉണ്ണീശോ ദേവാലയത്തിൽ നാൽപതാം വെള്ളി ആചരണവും കുരിശിന്റെ...

Read More >>
Top Stories










News Roundup