പോക്സോ ; യുവാവിന് തടവും പിഴയും

പോക്സോ ; യുവാവിന് തടവും പിഴയും
Mar 26, 2026 06:49 AM | By sukanya

ബത്തേരി: പോക്സോ കേസിൽ യുവാവിന് തടവും പിഴയും. ബത്തേരി ചെതലയം പുകലമാളം കയ്യാലക്കൽ വീട്ടിൽ ഹംസ ജസീൽ (28) നെയാണ് 14 വർഷത്തെ തടവിനും 1 ലക്ഷം രൂപ പിഴയടക്കാനും ബത്തേരി സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് എ.ബി അനൂപ് ശിക്ഷിച്ചത്. 2024 ഏപ്രിൽ മാസത്തിൽ ഇയാൾ പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു.

ഇയാൾ നിരവധി കേസുകളിൽ പ്രതിയാണ്. കൂടാതെ 2025 ൽ ബത്തേരി സ്റ്റേഷൻ പരിധിയിൽ എം.ഡി.എം.എ കടത്തിയ കേസിൽ നിലവിൽ റിമാൻഡിൽ കഴിഞ്ഞു വരികയാണ്. അന്നത്തെ ബത്തേരി സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ സി. എം സാബുവാണ് കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. സിവിൽ പോലീസ് ഓഫീസർ അനിൽ കേസന്വേഷണത്തിന് സഹായിച്ചു. പ്രോസിക്ക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ഓമന വർഗീസ് ഹാജരായി.

Pocso

Next TV

Related Stories
പിഎൻജി ഉണ്ടെങ്കിൽ അതിലേക്ക് മാറാത്തവർക്ക് എൽപിജി ഇല്ല; വിതരണം നിർത്താൻ സർക്കാർ ഉത്തരവ്

Mar 26, 2026 07:20 AM

പിഎൻജി ഉണ്ടെങ്കിൽ അതിലേക്ക് മാറാത്തവർക്ക് എൽപിജി ഇല്ല; വിതരണം നിർത്താൻ സർക്കാർ ഉത്തരവ്

പിഎൻജി ഉണ്ടെങ്കിൽ അതിലേക്ക് മാറാത്തവർക്ക് എൽപിജി ഇല്ല; വിതരണം നിർത്താൻ സർക്കാർ...

Read More >>
പ്രശസ്ത നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ അന്തരിച്ചു

Mar 26, 2026 07:02 AM

പ്രശസ്ത നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ അന്തരിച്ചു

പ്രശസ്ത നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ...

Read More >>
നിയമസഭാ തിരഞ്ഞെടുപ്പ്; പത്രിക പിന്‍വലിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

Mar 26, 2026 06:45 AM

നിയമസഭാ തിരഞ്ഞെടുപ്പ്; പത്രിക പിന്‍വലിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

നിയമസഭാ തിരഞ്ഞെടുപ്പ്; സംസ്ഥാനത്ത് 985 സ്ഥാനാര്‍ഥികള്‍; പത്രിക പിന്‍വലിക്കാനുള്ള സമയപരിധി ഇന്ന്...

Read More >>
മൈക്രോ ഒബ്സര്‍വര്‍മാര്‍ക്ക് പരിശീലനം നല്‍കി

Mar 26, 2026 06:35 AM

മൈക്രോ ഒബ്സര്‍വര്‍മാര്‍ക്ക് പരിശീലനം നല്‍കി

മൈക്രോ ഒബ്സര്‍വര്‍മാര്‍ക്ക് പരിശീലനം...

Read More >>
ചന്ദനത്തോട് ഉണ്ണീശോ ദേവാലയത്തിൽ നാൽപതാം വെള്ളി ആചരണവും കുരിശിന്റെ വഴിയും

Mar 25, 2026 05:48 PM

ചന്ദനത്തോട് ഉണ്ണീശോ ദേവാലയത്തിൽ നാൽപതാം വെള്ളി ആചരണവും കുരിശിന്റെ വഴിയും

ചന്ദനത്തോട് ഉണ്ണീശോ ദേവാലയത്തിൽ നാൽപതാം വെള്ളി ആചരണവും കുരിശിന്റെ...

Read More >>
എംബാപെക്ക് കാല്‍ മാറി സ്‌കാനിങ്, തെറ്റായ പരിക്ക് നിര്‍ണയത്തില്‍ വെട്ടിലായി സൂപ്പര്‍ സ്‌ട്രൈക്കര്‍

Mar 25, 2026 04:56 PM

എംബാപെക്ക് കാല്‍ മാറി സ്‌കാനിങ്, തെറ്റായ പരിക്ക് നിര്‍ണയത്തില്‍ വെട്ടിലായി സൂപ്പര്‍ സ്‌ട്രൈക്കര്‍

എംബാപെക്ക് കാല്‍ മാറി സ്‌കാനിങ്, തെറ്റായ പരിക്ക് നിര്‍ണയത്തില്‍ വെട്ടിലായി സൂപ്പര്‍...

Read More >>
Top Stories

News Roundup